Bookmark

10000 General Knowledge Questions and Answers PART 39


5701. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി? 

 സി. കെ. ലക്ഷ്മണൻ

5702. ഫിർദൗസി രചിച്ച പ്രധാനകൃതി? 

 ഷാനാമ

5703. ഫിനോഫ്തലിന് ആസിഡിലുള്ള നിറം? 

 നിറമില്ല

5704. ബിലാത്തി വിശേഷം എന്ന യാത്രാവിവരണം രചിച്ചത് ? 

 കെ.പി. കേശവമേനോൻ

5705. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത് ? 

 സത്ലജ്

5706. വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് ? 

 ആറന്മുള

5707. ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം?

 മുംബൈ

5708. ബി.സി. 6-ാം ശതകത്തിൽ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും പ്രബലം? 

 മഗധ

5709. ഓങ് സാൻ സൂചി ഏതു രാജ്യത്തെ നേതാവാണ് ? 

 മ്യാൻമാർ

5710. ബുദ്ധൻ ഇഹലോകവാസം വെടിഞ്ഞ നഗരം? 

 കുശിനഗരം

5711. ഓടക്കുഴൽ അവാർഡ് നൽകുന്നത് ? 

 ഗുരുവായൂരപ്പൻ ട്രസ്റ്റ്

5712. നാഷണൽ ജുഡിഷ്യൽ അക്കാദമി എവിടെ? 

 ഭോപ്പാൽ

5713. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് ? 

 ജി. ശങ്കരക്കുറുപ്പ്

5714. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്? 

 ലാലാ ലജ്പത്റായി

5715. ഓടിവിളയാടുപാപ്പ എന്ന ദേശഭക്തിഗാനം രചിച്ചത് ? 

 സുബ്രഹ്മണ്യഭാരതി

5716. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എ.ടി.എം.) കണ്ടുപിടിച്ചത് ? 

 ജോൺ ഷെഫേർഡ് ബാരൺ

5717. പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേരു നൽകിയത് ? 

 ജവഹർലാൻ നെഹ്റു

5718. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

 മഗ്നീഷ്യം

5719. പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത് ? 

 ഏപ്രിൽ 24

5720. കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് ?

 തിരുവനന്തപുരം

5721. യേശു ക്രിസ്തു ജനിച്ച വർഷം? 

 ബി. സി. 4

5722. പമ്പയുടെ പതനസ്ഥാനം? 

 വേമ്പനാട്ടുകായൽ

5723. സ്വയം ചലിക്കാത്ത ജന്തു?

 സ്പോഞ്ച്

5724. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് ? 

 ജവാഹർലാൽ നെഹ്റു

5725. ഏറ്റവും വലിയ സമുദ്രം?

 പസഫിക്

5726. ബാബർ ഖന്വയുദ്ധത്തിൽ ആരെ പരാജയപ്പെടുത്തി? 

 റാണാ സംഗ്രാം സിങ്

5727. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം? 

 ദക്ഷിണാഫ്രിക്ക

5728. ബാബറിന്റെ ശവകുടീരം?

 കാബൂൾ

5729. ബീർബലിന്റെ യഥാർഥ പേര് ? 

 മഹേഷ് ദാസ്

5730. ഫ്ളൂറിൻ കണ്ടുപിടിച്ചത് ?

 കാൾ ഷീലെ

5731. കുംഭമേള നടക്കുന്ന സ്ഥലങ്ങൾ? 

 ഹരിദ്വാർ, അലഹബാദ്, ഉജ്ജയിനി,

നാസിക്

5732. കൂനൻകുരിശ് സത്യം ഏത് വർഷത്തിൽ? 

 എ.ഡി. 1653

5733. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്? 

 ബ്രിട്ടൺ

5734 ഫ്ളോറൻസ് നൈറ്റിംഗേലുമായി ബന്ധപ്പെട്ട് യുദ്ധം? 

  ക്രിമിയൻ യുദ്ധം

5735. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി? 

 യമുന

5736. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി?

 ഇ.കെ. നായനാർ

5737. രാഷ്ടപതി തിരഞ്ഞെടുപ്പിൽ കെ.ആർ. നാരായണനെതിരെ മത്സരിച്ച മലയാളി?

 റ്റി. എൻ. ശേഷൻ

5738. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ രാഷ്ട്രപതി?

 കെ. ആർ. നാരായണൻ

5739. ഷാജഹാന്റെ ശവകുടീരം എവിടെയാണ് ? 

 ആഗ്ര

5740. പിൻകോഡിനു സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത് ? 

 സിപ്

5741. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത് ?

 രണ്ടിടങ്ങഴി

5742.  തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച വിനോദസഞ്ചാര കേന്ദ്രം? 

 കോവളം

5743. ബാൾക്കൻസിലെ പാരീസ് എന്നറിയപ്പെടുന്നത് ? 

 ബുക്കാറസ്റ്റ്

5744. രണ്ടാമത്തെ അമേരിക്കൻ പ്രസിഡണ്ട് ?

 ജോൺ ആഡംസ്

5745. നീലഗിരി ഏതിന്റെ ഭാഗമാണ് ?  

 പശ്ചിമഘട്ടം

5746. ബാമിയൻ ബുദ്ധ പ്രതിമകൾ ഏതു രാജ്യത്തായിരുന്നു?

 അഫ്ഗാനിസ്ഥാൻ

5747. ഏറ്റവും വലിയ സസ്തനി?

 തിമിംഗലം

5748. ബാലഗംഗാധരതിലകൻ മറാത്തി ഭാഷയിൽ നടത്തിയ പ്രസിദ്ധീകരണം? 

കേസരി

5749. ബാഹ്മിനി രാജ്യം സ്ഥാപിതമായ വർഷം? 

 1347

5750. ഏറ്റവും വലിയ കണ്ണുള്ള ജീവി?  

 ഭീമൻ കണവ


5751. നാഷണൽ ജിയോ - ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ? 

 ഹൈദരാബാദിൽ

5752. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?

 ഗ്യാനി സെയിൽ സിങ്

5753. ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ?

 വി. വി. ഗിരി

5754. ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ?

 ജെയിംസ് പ്രിൻസെപ്

5755. ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 പത്രപ്രവർത്തനം

5756. നാഗാർജുന സാഗർ ഡാം ഏതു നദിയിൽ? 

 കൃഷ്ണ

5757. പഞ്ചശീല തത്ത്വങ്ങൾ ആവിഷ്കരിച്ച സമ്മേളനം?

 ബാന്ദൂങ്

5758. ശബ്ദസുന്ദരൻ എന്നറിയപ്പെട്ട മലയാള കവി? 

 വള്ളത്തോൾ

5759. ആദ്യത്തെ ലോകകപ്പ്  ഫുട്ബോൾ മത്സര വേദി?

 മോണ്ടിവിഡിയോ

5760. പാലക്കാട് കോട്ട നിർമിച്ചത് ?

 ഹൈദരലി

5761. സമതാസ്ഥൽ ആരുടെ സമാധിയാണ് ? 

 ജഗ്ജീവൻ റാം

5762. പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം? 

 1962

5763. കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി?

 തിരുവനന്തപുരം പബ്ലിക്

ലൈബ്രറി

5764. ഇന്ത്യയുടേതായ ഒരു ദേശീയ പതാക ജർമനിയിലെ സ്റ്റഡ്ഗർട്ടിൽ ഉയർത്തിയത് ?

 മാഡം ഭിക്കാജി കാമ

5765. ഇന്ത്യൻ പ്രസിഡന്റായ ഏക ശാസ്ത്രജ്ഞൻ? 

 എ.പി.ജെ. അബ്ദുൾ കലാം

5766. ബ്രിട്ടണിലെത്തിയ ആദ്യ ബ്രാഹ്മണൻ? 

 രാജാറാം മോഹൻ റോയ്

5767. രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം? 

 മാന്യവേത

5768. കോവൈ എക്സ്പ്രസ് ചെന്നൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു?

 കോയമ്പത്തൂർ

5769. ഇന്റർ പാർലമെന്ററി യൂണിയന്റെ ആസ്ഥാനം? 

 ജനീവ

5770. പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ് ? 

 ധർമപാലൻ

5771. യൂറോപ്പിലെ ഏറ്റവും വലിയ നഗരം? 

 മോസ്കോ

5772. പാട്ന നഗരം സ്ഥാപിച്ചത് ?

 ഷേർഷ

5773. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?

 വി. ആർ. കൃഷ്ണയ്യർ

5774. പാർഥസാരഥി ക്ഷേത്രം എവിടെ? 

 ആറന്മുള

5775. ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? 

 മൊറാർജി ദേശായി

5776. പാണ്ടയുടെ ജന്മദേശം? 

 ചൈന

5778. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാൻ സഹായിക്കുന്നത്?

 ജീനുകൾ

5779. ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ ? 

 ബുദ്ധം, ധർമം, സംഘം

5780. അവസാനത്തെ മുഗൾ ഭരണാധികാരി? 

 ബഹദൂർഷാ രണ്ടാമൻ

5781. പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത?

 കാരയ്ക്കലമ്മ

5782. ഭാരതീയ ഭാഷകളിൽ ആദ്യമായി മഹാകാവ്യം രൂപംകൊണ്ട ഭാഷ? 

 സംസ്കൃതം

5783. നീണ്ടകര ഫിഷിങ് ഹാർബർ ഏതു ജില്ലയിൽ? 

 കൊല്ലം

5784. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?

 42-ാം ഭേദഗതി (1976)

5785. നീതിയുടെ ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി? 

 ജഹാംഗീർ

5786. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ? 

 ബ്രിട്ടൺ

5787. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത് ? 

 ഏലക്കായ്

5788. ഏത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ?

 സ്വരൺ സിംഗ് കമ്മിറ്റി

5789. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?

 ഇന്ദിരാഗാന്ധി

5790. നൂർജഹാൻ എന്ന വാക്കിനർഥം? 

 ലോകത്തിന്റെ പ്രകാശം

5791. ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ ഇപ്പോൾ എന്തുപേരിലറിയപ്പെടുന്നു? 

 ഇന്ത്യാഗേറ്റ്

5792. ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത് ?

 ലുധിയാന

5793. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് ?

 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

5794. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം? 

 1852

5795. അദ്വൈതചിന്താപദ്ധതി രചിച്ചത് ? 

 ചട്ടമ്പിസ്വാമികൾ

5796. ബാലാകലേശം രചിച്ചത് ?

 പണ്ഡിറ്റ് കറുപ്പൻ

5797. ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ?

 250

5798. ഷോളാപൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം?

 പരുത്തിത്തുണി

5799. രാജ്യസഭാംഗമായിരിക്കെ കേരള മുക്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി? 

  എ.കെ.ആന്റണി

5800. രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം? 

 എ. ഡി. 512

5801. നൂർജഹാന്റെ പഴയ പേര് ?

 മെഹറുന്നിസ

5802. സോണിപ്പട്ട് എന്ന സ്ഥലം എന്തിനാണു പ്രസിദ്ധം? 

 സൈക്കിൾ

5803. രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം?

 മഹാരാഷ്ട്ര

5804. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?

 സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

5805. നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ് ? 

 ജെ എം. കുറ്റ്സേ

5806. വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ വ്യക്തി?

 ലോർഡ് ഇർവിൻ

5807. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി? 

 മൊറാർജി ദേശായി

5808. രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്?

 എം. ഹിദായത്തുള്ള

5809. ശൃംഗേരി മഠം സ്ഥാപിച്ചത് ?

 ശങ്കരാചാര്യർ

5810. ബർമുഡ ഏത് രാജ്യത്തിന്റെ ആശ്രിത പ്രദേശമാണ് ?

 യുണൈറ്റഡ് കിങ്ഡം

5811. ഇന്ത്യയിലേറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?  

 കർണാടകം

5812. ബർമയെ ഇന്ത്യയിൽനിന്നു വേർപെടുത്തിയ നിയമം? 

 1935- ലെ ഗവ. ഓഫ് ഇന്ത്യാ നിയമം

5813. രാകേഷ് ശർമ ബഹിരാകാശത്തുപോയ പേടകം?

 സോയുസ് ടി - 11

5814. ബരാമതി സ്റ്റേഡിയം എവിടെയാണ് ? 

 കട്ടക്ക്

5815. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്? 

 ആര്യസുധർമ്മൻ

5816. ബ്രാഹ്മണങ്ങൾ എന്നാൽ?

 വേദവ്യാഖ്യാനങ്ങൾ

5817. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം? 

 ചൈന

5818. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവർണർ?

 സിക്കന്ദർ ഭക്ത്

5819. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് ?

 മയിൽ

5820. കാന്തശക്തി വൈദ്യുതശക്തിയാക്കി മാറ്റാമെന്ന് കണ്ടുപിടിച്ചത് ? 

 മൈക്കൽ ഫാരഡെ

5821. ഖേത്രി ഖനിയിൽ നിന്ന് ലഭിക്കുന്ന ലോഹം?

  ചെമ്പ്

5822. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത?

 മനോഹര ഹോൾക്കർ

5823. പാപനാശം സ്കീം ഏത് നദിയിലാണ് ? 

 താമ്രപർണി

5824. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? 

  പരുന്ത്

5825. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിങ് കോളേജ് ? 

 റൂർക്കി

5826. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷ കഥാപാത്രം?

 സൂപ്പർമാൻ

5827. ആന്ധ്രാപ്രദേശ് ഗവർണറായ മലയാളി? 

 പട്ടം താണുപിള്ള

5828. കൊച്ചി കോട്ടയ്ക്ക് പോർച്ചുഗീസുകാർ നൽകിയ പേര് ?

 മാനുവൽ കോട്ട

5829. ഏതു ലോഹത്തിലാണ് മുഹമ്മദ് ബിൻ തുഗ്ലക്ക് ടോക്കൺ കറൻസി നടപ്പാക്കിയത് ? 

 ചെമ്പ്

5830. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയഗാനം?

 സ്റ്റാർ സ്പാംഗിൾഡ് ബാനർ

5831. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? 

 മഹാവിഷ്ണു

5832. ഏതുവർഷമാണ് സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത് ? 

 1712

5833. ഏതു വംശക്കാരനായിരുന്നു ബാബർ? 

 ചാഗത്തായ് തുർക്ക്

5834. സെൻട്രൽ മൈനിങ് റിസർച്ച് സ്റ്റേഷൻ എവിടെ? 

 ധൻബാദ്

5835. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത് ?

 ഡോ. രാജേന്ദ്രപ്രസാദ്

5836. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത് ? 

 ഏഥൻസ്

5837. ഏതു ലോഹത്തിന്റെ അയിരാണ് ഗലീന? 

 ലെഡ്

5838. ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽനിന്നു വീണുമരിച്ച മുഗൾ ചക്രവർത്തി? 

 ഹുമയൂൺ

5839. ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്?

 മയോപ്പിയ

5840. ഉമിനീരിയിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ?

 ടയലിൻ

5841. നവീകരണ പ്രസ്ഥാനത്തിനു തുടക്കമിട്ടത് ? 

 മാർട്ടിൻ ലൂഥർ

5842. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? 

 ജവഹർലാൽ നെഹ്റു

5843. പതിനേഴുതവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

 മഹമൂദ് ഗസ്നി

5844. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ മലമ്പാത? 

 പാലക്കാട് ചുരം

5845. പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

 ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

5846. ഫറാക്കാ ബാരേജ് ഏതു നദിയിലാണ് ? 

 ഗംഗ

5847. പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ?

 ടെസ്റ്റോസ്റ്റെറോൺ

5848. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

 ലൈസോസൈം

5849. കാസിൽ എന്ന പദവുമായി ബന്ധപ്പെട്ട കളി? 

  ചെസ്

5850. അന്നജത്തെ മാൾട്ടോസ് ആക്കുന്ന എൻസൈം?

 ടയലിൻ

Post a Comment

Post a Comment