3451. കൂടിയാട്ടത്തിന്റെ കുലപതി?
3501. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത് ?
ഗൾഫ്സ്‌ട്രീം
3502. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം?
സ്വർണ്ണം
3503. മത്സ്യങ്ങളുടെ രാജാവ് ?
സ്രാവ്
3504. പക്ഷികളുടെ രാജാവ് ?
കഴുകൻ
3505. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ?
കുരുമുളക്
3506. മാമ്പഴങ്ങളുടെ രാജാവ് ?
അൽഫോൺസാ
3507. രോഗങ്ങളുടെ രാജാവ് ?
ക്ഷയം
3508. രാസവസ്തുക്കളുടെ രാജാവ്?
സൾഫ്യൂറിക് ആസിഡ്
3509. നെല്ലിനങ്ങളുടെ റാണി ഏത് ?
ബസ്മതി
3510. അറബിക്കടലിന്റെ റാണി?
കൊച്ചി
3511. ആടുകളിൽ റാണി?
ജംനാപ്യാരി
3512. ഓർക്കിഡുകളുടെ റാണി?
വാനില
3513. കിഴങ്ങുവർഗങ്ങളുടെ റാണി?
ഗ്ലാഡിയോലസ്
3514. സുഗന്ധദ്രവ്യങ്ങളുടെ റാണി?
അത്തർ
3515. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
ഏലം
3516. അന്തരീക്ഷത്തിൽ നൈട്രജന്റെ തോത് ?
78%
3517. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ് ?
പാസ്കൽ
3518. അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം?
ബാരോമീറ്റർ
3519. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
3520. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?
ട്രോപ്പോസ്ഫിയർ
3521. അന്തരീക്ഷമില്ലാതിരുന്നാൽ ആകാശത്തിന്റെ നിറം?
കറുപ്പ്
3522. ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന ഭാഗം അറിയപ്പെടുന്നതെന്ത് ?
ബയോസ്ഫിയർ
3523. ഭൂമിയിലെ പാളികളിൽ മധ്യത്തേത് ?
മാന്റിൽ
3524. ഭൂമിയിലേക്ക് സൂര്യനിൽനിന്ന് താപം എത്തിച്ചേരുന്നത് ?
വികിരണം വഴി
3525. ഭൂമിയുടെ ഉപരിതലവുമായി ചേർന്നുകിടക്കുന്ന അന്തരീക്ഷപാളി?
ട്രോപ്പോസ്ഫിയർ
3526. ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം?
കോർ (അകക്കാമ്പ്)
3527. ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
പ്ലേറ്റ് (ടെക്റ്റോണിക്സ്)
3528. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് ?
സ്കർവി രോഗം
3529. പറങ്കിപ്പുണ്ണ് എന്നറിയപ്പെടുന്ന രോഗം?
സിഫിലിസ്
3530. ക്രിസ്മസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
ഹീമോഫീലിയ
3531. വിൽസ് രോഗം എന്നറിയപ്പെടുന്നത് ?
എലിപ്പനി
3532. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത് ?
കുഷ്ഠം
3533. ഡാൽട്ടണിസം എന്നറിയപ്പെടുന്നത് ?
വർണാന്ധത
3534. ക്യാമ്പ് ഭാഷ എന്നറിയപ്പെട്ടുന്ന ഭാഷ ഏത്?
ഉറുദു
3535. പേർഷ്യനും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ ഏത്?
ഉറുദു
3536. ഇന്ത്യയുടെ മധ്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധേയനായ പേർഷ്യൻ കവി ആര്?
അമീർ ഖുസ്രു
3537. അക്ബർ സ്ഥാപിച്ച മതമേത്?
ദിൻ ഇലാഹി
3538. കേരളത്തിൽ അറബിയുടെ സ്വാധീനം മൂലം രൂപപ്പെട്ട മിശ്ര ഭാഷ?
അറബിമലയാളം
3539. ഹിന്ദു - ഇസ്ലാം മത തത്വങ്ങളെ ഏകീകരിച്ചതാര്?
ഗുരുനാനാക്ക്
3540. ബംഗ്ലാദേശിന്റെ സ്ഥാപകൻ?
മുജിബുർ റഹ്മാൻ
3541. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് ?
1971
3542. ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി?
മുജീബുർ റഹ്മാൻ
3543. ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന രാഷ്ട്ര ബഹുമതി?
ബിർ ശ്രേഷ്ഠതോ
3544. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
3545. ബംഗ്ലാദേശിന്റെ ദേശീയ ഗാനം?
അമർ സോനാർ ബംഗ്ളാ
3546. ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് ?
രവീന്ദ്രനാഥ് ടാഗോർ
3547. ജലത്തിന്റെ പി.എച്ച് മൂല്യം എത്ര?
ഏഴ്
3548. ജലത്തെ വൈദ്യുതവിശ്ലേഷണം നടത്തിയാൽ കിട്ടുന്ന മൂലകങ്ങൾ?
ഹൈഡ്രജനും, ഓക്സിജനും
3549. ജലത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന മൂലകം?
വെള്ള ഫോസ്ഫറസ്
3550. സാർവത്രികലായകം എന്നറിയപ്പെടുന്നത് ?
ജലം
3551. ജലത്തിന്റെ സ്ഥിരകാഠിന്യം മാറ്റാൻ ഉപയോഗിക്കുന്നത് ?
സോഡിയം കാർബണേറ്റ്
3552. ജലത്തിന്റെ രാസനാമം?
ഡൈ ഹൈഡ്രജൻ ഓക്സൈഡ്
3553. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം
3554. ഏറ്റവും കൂടുതൽ അടിച്ചുപരത്താൻ കഴിയുന്ന മൂലകം?
സ്വർണ്ണം
3555. ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം?
ലിഥിയം
3556. ഏറ്റവും അപൂർവമായ ലോഹം?
റോഡിയം
3557. മീനാമാതാ രോഗത്തിന് കാരണമായ ലോഹം?
മെർക്കുറി
3558. ഏറ്റവും സാന്ദ്രത കൂടിയ മൂലകം?
ഓസ്മിയം
3559. പ്രകാശത്തിന്റെ കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ന്യൂട്ടൺ
3560. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് ?
റോമർ
3561. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ?
ക്രിസ്റ്റ്യൻ ഹൈഗൻസ്
3562. പ്രകാശവർണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത് ?
വയലറ്റ്
3563. പ്രകാശത്തിന് സൂര്യനിൽനിന്നും ഭൂമിയിലെത്താൻ വേണ്ട സമയം?
8 മിനിറ്റ്
3564. പ്രകാശത്തിന് ചന്ദ്രനും ഭൂമിക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം?
1.30 സെക്കന്റ്
3565. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം?
ആനി മസ്ക്രീൻ
3566. ഭരണഘടനാ നിർമ്മാണസഭയിലെ ഏറ്റവും പ്രായം കീടിയ അംഗം?
സച്ചിദാനന്ദ സിൻഹ
3567. ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് റെസലൂഷൻ അവതരിപ്പിച്ചത് ?
ജവഹർലാൽ നെഹ്റു
3568. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് ?
ആർട്ടിക്കിൽ 32
3569. ഭരണഘടനയുടെ 356-ാം അനുഛേദം പ്രകാരം പിരിച്ചുവിടപ്പെട്ട ആദ്യ മന്ത്രിസഭ?
ഇ.എം.എസ്. മന്ത്രിസഭ
3570. ഭരണഘടനാ നിർമ്മാണസഭാ ഭരണഘടന അംഗീകരിച്ച തീയതി?
1949 നവംബർ 26
3571. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
സർഗാസോ
3572. എസ് ആകൃതിയിലുള്ള സമുദ്രമാണ് ?
അറ്റ്ലാന്റിക്
3573. ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമാണ് ?
മരിയാനാ ട്രഞ്ച്
3574. മെഡിറ്ററേനിയൻ സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ?
ജിബ്രാൾട്ടർ
3575. ചെകുത്താന്റെ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം?
അറ്റ്ലാന്റിക് സമുദ്രം
3576. ആഗോള പകർച്ചവ്യാധിയായി 2009 - ൽ പ്രഖ്യാപിക്കപ്പെട്ട രോഗം ?
എച്ച്1.എൻ1(പന്നിപ്പനി)
3577. ഇൻഫ്ളുവൻസ പരത്തുന്നത് ?
ഓർത്തോമൈക്സോ വൈറസ്
3578. ചിക്കൻപോക്സ് പരത്തുന്നത് ?
വാരിസെല്ലപെർപിസ് വൈറസ്
3579. പോളിയോ രോഗം പരത്തുന്നത് ?
പോളിയോ മൈലിറ്റിസ്
3580. മീസിൽസ് (അഞ്ചാംപനി) പരത്തുന്നത് ?
പാരാമൈക്സോ വൈറസ്
3581. പേവിഷബാധ പരത്തുന്നത് ?
റാബ്സോ വൈറസ്
3582. ഇന്ത്യൻ രാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
35 വയസ്സ്
3583. രാജ്യസഭാംഗമാകാൻ വേണ്ട പ്രായം?
30 വയസ്സ്
3584. ലോക്സഭാംഗമാകാൻ വേണ്ട പ്രായം?
25 വയസ്സ്
3585. തദ്ദേശ സ്വയംഭരണ അംഗമാകാൻ വേണ്ട പ്രായം?
21 വയസ്സ്
3586. വോട്ടവകാശത്തിനുള്ള പ്രായം?
18 വയസ്സ്
3587. ഒളിംപിക്സ് പതാകയിലെ വളയങ്ങളുടെ എണ്ണം എത്ര?
5
3588. പച്ച വളയം സൂചിപ്പിക്കുന്നത് ?
ഓസ്ട്രേലിയയെ
3589. നീല വളയം സൂചിപ്പിക്കുന്നത് ?
യൂറോപ്പിനെ
3590. കറുപ്പ് വളയം സൂചിപ്പിക്കുന്നത് ?
ആഫ്രിക്കയെ
3591. മഞ്ഞ വളയം സൂചിപ്പിക്കുന്നത് ?
ഏഷ്യയെ
3592. ചുവപ്പ് വളയം സൂചിപ്പിക്കുന്നത് ?
അമേരിക്കയെ
3593. ഏറ്റവും വലിയ ഗ്രഹം ഏത് ?
വ്യാഴം
3594. ഏറ്റവും ചെറിയ ഗ്രഹം?
നെപ്ട്യൂൺ
3595. ഏറ്റവും തണുത്ത ഗ്രഹം?
നെപ്ട്യൂൺ
3596. ഏറ്റവും ചൂട് കൂടിയ ഗ്രഹം?
ശുക്രൻ
3597. സാന്ദ്രത കൂടിയ ഗ്രഹം?
ഭൂമി
3598. ജീവകം K- യുടെ രാസനാമം?
ഫില്ലോ ക്വിനോൺ
3599. ജീവകം C- യുടെ രാസനാമം?
അസ്കോർബിക് ആസിഡ്
3600. ജീവകം E- യുടെ രാസനാമം?
ട്രോക്കോ ഫിറോൾ
Post a Comment