2401 കമ്പ്യൂട്ടർ ചിപ്പുകൾ ശരീരത്തിൽ ഘടിപ്പിച്ച മനുഷ്യൻ എന്ത് പേരിലറിയപ്പെടുന്നു ?
സൈബോർഗ്
2402. പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം ?
എം.ഡി. വത്സമ്മ
2403. ബാലവേല നിരോധിക്കുന്ന വകുപ്പ് ?
ആർട്ടിക്കിൾ 24
2404. 'ഒഴുകുന്ന സ്വർണം' എന്താണ് ?
പെട്രോൾ
2405. 'ഇലക്ട്രിസിറ്റി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ഗിൽബർട്ട്
2406. D.N.A. യുടെ ഘടന കണ്ടുപിടിച്ചത് ആര് ?
വാട്സൺ ക്രിക്
2407. ചെസ്സിലെ ഓസ്കർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
വിശ്വനാഥൻ ആനന്
2408. ഇന്ത്യയിലെ ആദ്യത്തെ ടെക്നോവിഷൻ ചിത്രം ?
ഖുർബാനി
2409. 'പഥേർ പാഞ്ചാലി'യുടെ സംവിധായകൻ ആരാണ് ?
സത്യജിത് റായ്
2410. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ?
ബാലൻ
2411. മലയാളത്തിലെ ആദ്യ സിനിമ ? '
വിഗതകുമാരൻ
2412. ലോകത്ത് ആദ്യമായി സങ്കരയിനം നെൽവിത്ത് വികസിപ്പിച്ചെടുത്ത രാജ്യം ?
ചൈന
2413. പി.ടി. ഉഷയ്ക്ക് ഒരു സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡൽ നഷ്ടമായ ഒളിമ്പിക്സ് ?
ലോസ് ആഞ്ചൽസ് ഒളിമ്പിക്സ് (1984)
2414. ഏകദിന ക്രിക്കറ്റിൽ ആദ്യ
ഡേ-നൈറ്റ് മത്സരം നടന്ന ഗ്രൗണ്ട് ?
സിഡ്നി
2415. അഞ്ചുതവണ വിമ്പിൾഡൺ കിരീടം നേടിയ ആദ്യ വ്യക്തി ?
ബ്യോൺ ബോർഗ്
2416. ഏറ്റവും വെളുത്ത നിറമുള്ള പദാർത്ഥം ?
ടൈറ്റാനിയം ഡൈ ഓക്സൈഡ് 2417. കൂടുണ്ടാക്കാത്ത ഒരു പക്ഷി ?
കുയിൽ
2418. ഏറ്റവും ചെറിയ കടൽപ്പക്ഷി ?
ലിസ്റ്റ് സ്റ്റോം പെട്രെൽ
2419. ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ഷഡ്പദം ?
ടെർമൈറ്റ് ക്വീൻ
2420. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മൃഗം ?
ചീറ്റ
2421. വായുവിൽനിന്ന് നേരിട്ട് ശ്വസിക്കുന്ന മത്സ്യം ?
ലങ്ഫിഷ്
2422. മൂന്നു ഹൃദയങ്ങളുള്ള മത്സ്യം ?
കൂന്തൽ
2423. പറക്കാൻ കഴിവുള്ള ഏക സസ്തനി ?
വവ്വാൽ
2424. വർണരഹിതരക്തമുള്ള ജീവി ?
പാറ്റ
2425. ഉയർന്ന ഊഷ്മാവ് അളക്കാനുള്ള ഉപകരണം ?
പൈറോമീറ്റർ
2426. രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം മുട്ടയിടുന്ന പക്ഷി ?
വാൺഡറിങ് ആൽബട്രോസ്
2427. ഏറ്റവും വലിയ ചിത്രശലഭം ?
ക്വീൻ അലെക്സാൻഡ്ര ബേർഡ് വിങ്
2428. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി ?
പെരിഗ്രീൻ ഈഗിൾ
2429. ജിറാഫിന്റെ കഴുത്തിൽ എത്ര കശേരുക്കൾ ഉണ്ട് ?
7
2430. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മത്സ്യം ?
കോസ്മോപോളിറ്റൻ സെയിൽഫിഷ്
2431. ഏറ്റവും കൂടുതൽ മുട്ടകളിടുന്ന മത്സ്യം ?
സൺഫിഷ്
2432. ഡെവിൾ ഫിഷ് എന്നറിയപ്പെടുന്ന ജീവി ?
ഒക്റ്റോപസ്
2433. എട്ടുകാലികൾക്ക് എത്ര കണ്ണുകളുണ്ട് ?
എട്ട്
2434. ഏറ്റവും നീളം കൂടിയ മണ്ണിര ?
മൈക്രോകാറ്റസ്റാപ്പി
2435. ഏറ്റവും വലിയ സ്രാവ് ?
തിമിംഗലസ്രാവ്
2436. ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ?
കങ്കാരു എലി
2437. കരണ്ടുതിന്നുന്ന ഏറ്റവും വലിയ ജന്തു ?
കാപ്പിബാറാ
2438. ഏറ്റവും ചെറിയ പക്ഷി ?
ബീ ഹമ്മിങ് ബേഡ്
2439. ഏറ്റവും വലിയ ചെവിയുള്ള ജീവി ?
ആഫ്രിക്കൻ ആന
2440. ഏറ്റവും ഉയരം കൂടിയ മൃഗം ?
ജിറാഫ്
2441. ഏറ്റവും വലിയ ഉഭയജീവി ?
ജയന്റ് സാലമാൻഡർ
2442. കല്ലും ഇരുമ്പും തിന്നുന്ന പക്ഷി ?
ഒട്ടകപ്പക്ഷി
2443. വെള്ളത്തിനടിയിൽ പറക്കുന്ന പക്ഷി ?
പെൻഗ്വിൻ
2444. കരണ്ടുതിന്നുന്ന ജന്തുക്കളിൽ ഏറ്റവും ചെറിയത് ?
പിഗ്മി മൗസ്
2445. 'നരഭോജി' എന്നറിയപ്പെടുന്ന മത്സ്യം ?
പിരാന
2446. സീബ്രയുടെ ജന്മദേശം ?
ആഫ്രിക്ക
2447. ഏറ്റവും ഭാരം കൂടിയ തലച്ചോറുള്ള മത്സ്യം ?
സ്പേം തിമിംഗലം
2448. സഞ്ചരിക്കാത്ത ജന്തു ?
സ്പോഞ്ച്
2449. പാലുത്പാദിപ്പിക്കുന്ന പക്ഷി ?
പ്രാവ്
2450. ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള ജന്തു ?
സ്രാവ്
2451. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം ?
ഓറഞ്ച്
2452. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി ?
ബാർ ഹെഡഡ് ഗൂസ്
2453. അശോകചക്രത്തിൽ എത്ര ആരക്കാലുകളുണ്ട് ?
24
2454. ഇന്ത്യയുടെ ദേശീയവൃക്ഷം ?
ആൽമരം
2455. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് ?
മജുലി (അസം , ഇന്ത്യ)
2456. 'വിലക്കപ്പെട്ട നഗരം' ഏതാണ്?
ഘാസ
2457. ഏറ്റവും ചെറിയ സസ്തനി ?
നച്ചെലി
2458. തുരിശിന്റെ രാസനാമം ?
കോപ്പർ സൾഫേറ്റ്
2459. കേരളത്തിൽ നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം ?
മൂന്നാർ
2460. ലക്ഷദ്വീപിലെ മുഖ്യഭാഷ ?
മലയാളം
2461. ഏതു മൂലകത്തിന്റെ പ്രതീകമാണ് Hg ?
മെർക്കുറി
2462. ഇന്ത്യയിലെ പ്രഥമ വിദേശബാങ്ക് ?
ചാർട്ടേർഡ് ബാങ്ക്
2463. കരിമ്പിന്റെ ജന്മദേശം ?
ഇന്ത്യ
2464. രോഗങ്ങളെക്കുറിച്ചുള്ള പഠനം ?
പാത്തോളജി
2465. ലോകപുകയില വിരുദ്ധദിനം ?
മെയ് 31
2466. ലോകാരോഗ്യദിനം ?
ഏപ്രിൽ 7
2467. എന്താണ് ഗാർഡാസിൽ ?
ആദ്യ അർബുദവാക്സിൻ
2468. ജർമനിയിലെ നാണയം ?
മാർക്ക്
2469. ഏറ്റവും കനം കുറഞ്ഞ ലോഹം ?
ലിഥിയം
2470. 'കരയുന്ന മരം' ഏതാണ് ?
റബ്ബർ
2471. വത്തിക്കാനിലെ അംഗരക്ഷകസംഘത്തിന്റെ പേര് ?
സ്വിസ് ഗാർഡ്
2472. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?
വേലുത്തമ്പി ദളവ
2473. എസ്.കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ?
ഒരു ദേശത്തിന്റെ കഥ
2474. ഏറ്റവും ദൈർഘ്യമേറിയ ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ് ?
ഗ്രീസ്
2475. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ?
നെതർലന്റ്
2476. ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്ങ് ഏതാണ് ?
ഗിബൺ
2477. സുനിൽ ഗവാസ്കറുടെ ആത്മകഥ ?
സണ്ണി ഡേയ്സ്
2478. ഇന്ത്യയിൽ നിലനിൽക്കുന്ന സംസ്കൃത നാടകരൂപം ?
കൂടിയാട്ടം
2479. രാജസ്ഥാൻ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?
സരസ്വതി
2480. ശിവഗിരിമലയിൽ നിന്നുത്ഭവിക്കുന്ന നദി ?
പെരിയാർ
2481. നേപ്പാനഗർ ഏതു വ്യവസായവുമായി ബന്ധപ്പെട്ട സ്ഥലമാണ് ?
കടലാസ്
2482. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വകുപ്പ് ?
368
2483. ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട രാജ്യം ?
റഷ്യ
2484. ആദ്യ ബഹിരാകാശസഞ്ചാരി യാത്ര ചെയ്ത വാഹനം ?
വോസ്റ്റോക് -1
2485. 'ജാപ്പാണപ്പുകയില' ആരുടെ ചെറുകഥാസമാഹാരമാണ് ?
കാക്കനാടന്റെ
2486. 'നീർമാതളം പൂത്തകാലം' ആരുടെ ഓർമക്കുറിപ്പുകളാണ് ? -
മാധവിക്കുട്ടിയുടെ
2487. അഗസ്ത്യകൂടം വനമേഖല ഏത് ജില്ലയിലാണ് ?
തിരുവനന്തപുരം
2488. കേരളത്തിൽ വനനയം പ്രഖ്യാപിച്ച വർഷം ?
1961
2489. ശുദ്ധജലതടാകങ്ങളായ ഏനാമാക്കൽ , മനക്കൊടി എന്നിവ ഏതു ജില്ലയിലാണ് ?
തൃശൂർ
2490. കക്കാട് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി ?
പമ്പ
2491. ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫെബ്രുവരി 13 ആരുടെ ജന്മദിനമാണ്?
സരോജിനി നായിഡു
2492. പ്രഥമ 20-20 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ രാജ്യം ?
ഇന്ത്യ
2493. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ?
ആർ ശങ്കർ
2494. കേരളനിയമസഭയിൽ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ?
സി അച്ചുതമേനോൻ
2495. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം എവിടെയാണ് ?
നിലമ്പൂർ
2496. നിയോൺ വിളക്കുകളിൽനിന്ന് പുറത്തേക്കുവരുന്ന പ്രകാശത്തിന്റെ നിറം ?
ഓറഞ്ച്
2497. കേരള മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി ?
ഇ കെ നായനാർ
2498. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ?
പട്ടം താണുപിള്ള
2499. 'ഫാദർ ഓഫ് വാട്ടേഴ്സ്' എന്നറിയപ്പെടുന്ന നദി ?
മിസിസ്സിപ്പി
2500. ആദ്യ കബഡി ലോകകപ്പ് നേടിയ രാജ്യം ?
ഇന്ത്യ
2501. ഊഷ്മാവ് സ്ഥിരമായി നിറുത്താൻ സഹായിക്കുന്ന സംവിധാനം ?
തെർമോസ്റ്റാറ്റ്
2502. ഹീലിയം കണ്ടുപിടിച്ചതാരാണ് ?
നോർമെൻ ലോക്കിയർ
2503. ഏറ്റവും താഴ്ന്ന തിളനിലയിലുള്ള മൂലകം ?
ഹീലിയം
2504. നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന രാസപദാർഥം ?
ടെഫ്ളോൺ
2505. മഴവില്ലിൽ ഏറ്റവും പുറമെ കാണുന്ന നിറം ?
ചുവപ്പ്
2506. മഴവില്ലിൽ ഏറ്റവും ഉള്ളിൽ കാണുന്ന നിറം ?
വയലറ്റ്
2507. ആദ്യമായി അണുബോംബ് വർഷിച്ചത് എവിടെ ?
ഹിരോഷിമ
2508. എന്നാണ് ഹിരോഷിമയിൽ അണുബോംബിട്ടത് ?
1945 ആഗസ്റ്റ് 6 - ന്
2509. നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് എന്നാണ് 1945 ആഗസ്റ്റ് 9 - ന്
2510. റഫ്രിജറേറ്റർ കണ്ടുപിടിച്ചതാര് ?
ജയിംസ് ഹാരിസൺ അലക്സാണ്ടർ കാറ്റ്ലിൻ
2511 സൂപ്പർ കമ്പ്യൂട്ടർ കണ്ടുപിടിച്ചതാര് ?
സെയ്മർ ക്രേ
2512. ഇന്ത്യയിൽ നിർമിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ ?
പരം 1000
2513. ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
ഇരുമ്പ്
2514. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാർ ?
ലവ് ബേർഡ്
2515. തീ കെടുത്താൻ ഉപയോഗിക്കുന്ന വാതകം ?
കാർബൺ ഡൈ ഓക്സൈഡ്
2516. ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിന്റെ രഹസ്യപേര് ?
Budha Smiles
2517. 'യെല്ലോ കേക്ക്' എന്താണ് ?
യുറേനിയം ഓക്സൈഡ്
2518. അന്തരീക്ഷത്തിലെ ആർദ്രത അളക്കാനുള്ള ഉപകരണം ?
ഹൈഗ്രോമീറ്റർ
2519. അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ ഘടകം ?
ഓസോൺ
2520. ഓക്സിജന്റെ രൂപാന്തരം ?
ഓസോൺ
921. ഓസോണിന്റെ രാസസൂത്രം ?
O3
2522. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാനുള്ള ഉപകരണം ?
ഹൈഡ്രോമീറ്റർ
2523. അന്തരീക്ഷത്തിലുള്ള ഈർപ്പത്തിന്റെ അളവ് ?
ആർദ്രത
2524. വാതകങ്ങളുടെ സാന്ദ്രതയും ഭാരവും അളക്കാനുള്ള ഉപകരണം ?
എയ്റോമീറ്റർ
2525. ഹൈഡ്രജൻ ബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത് എവിടെ ?
മാർഷൽ ദ്വീപ് (1952 നവംബർ 1 ന്)
2526. എന്താണ് നൈറ്റർ ?
പൊട്ടാസ്യം നൈട്രേറ്റ്
2527. ബ്ലൂ വിട്രിയോൾ എന്താണ് ?
കോപ്പർ സൾഫേറ്റ്
2528. ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഉത്കൃഷ്ടവാതകം ?
ആർഗോൺ
2529. കൃത്രിമമായി നിർമിച്ച ഉത്കൃഷ്ടമൂലകം ?
എക്കാ-റെഡോൺ
2530. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ് ?
ഡയോപ്റ്റർ
2531. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം ?
ഫോസ്ഫീൻ
2532. ചലനനിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ് ?
ഐസക് ന്യൂട്ടൺ
2533. ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ഐസക് ന്യൂട്ടൺ
2534. ഭൂമിയിൽ ഏറ്റവും അപൂർവമായി കണ്ടുവരുന്ന ലോഹം ?
അസ്റ്റാറ്റിൻ
2535. കളിമണ്ണിൽ സമൃദ്ധമായി കണ്ടുവരുന്ന ലോഹം ?
അലുമിനിയം
2536. അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ?
സീസിയം
2537. ഏറ്റവും കാഠിന്യമുള്ള ലോഹം ?
ക്രോമിയം
2538. ഏറ്റവും ഭാരം കൂടിയ ലോഹം ?
ഓസ്മിയം
2539. ബ്ലേഡ് കണ്ടുപിടിച്ചതാര് ?
കിങ് കാംഫ് ഗില്ലറ്റ്
2540. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാരാണ് ?
കേണൽ ജേക്കബ് ഷിക്
2541. ഫൗണ്ടൻ പേന കണ്ടുപിടിച്ചതാര് ?
ലൂയിസ് ഇ. വാട്ടർമാൻ
2542. ബോൾപോയിന്റ് പേന കണ്ടുപിടിച്ചതാര് ?
ജോൺ ജെ. ലൗഡ്
2543. വിനാഗിരിയുടെ രാസനാമം ?
അസെറ്റിക് ആസിഡ്
2544. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ ആസിഡ് ?
അസെറ്റിക് ആസിഡ്
2545. ഇലാസ്തികതയില്ലാത്ത വസ്തുക്കൾ ഏതു പേരിലറിയപ്പെടുന്നു ?
പ്ലാസ്റ്റിക് വസ്തുക്കൾ
2546. ഭൂമിയിൽ 60 kg ഭാരമുള്ള ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം എത്ര ?
10 Kg
2547. ഡി.ഡി.ടിയുടെ പൂർണനാമം ?
ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോ ഈഥേൻ
2548. ബി.എച്ച്.സിയുടെ പൂർണനാമം ?
ബെൻസീൻ ഹെക്സാക്ലോറൈഡ്
2549. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യത്തെ ഓർഗാനിക് സംയുക്തം ?
യൂറിയ
2550. പരീക്ഷണശാലയിൽ ആദ്യമായി യൂറിയ നിർമിച്ചതാര് ?
ഫ്രെഡറിക് വോളർ
Post a Comment