Bookmark

10000 General Knowledge Questions and Answers PART 13


 
1801. മാർട്ടിൻ ലൂഥർ കിങ്ങിന് നോബൽ സമ്മാനം ലഭിച്ച വർഷം ? 

1961 

1802. അന്താരാഷ്ട്ര ഫിസിക്സ് വർഷം ? 

 2005 

1803. അന്താരാഷ്ട്ര ശുദ്ധജല വർഷം ? 

 2003 

1804. അന്താരാഷ്ട്ര അരി വർഷം ?

 2004

1805. പെൻഗ്വിൻ കാണപ്പെടുന്ന ഭൂഖണ്ഡം ? 

 അന്റാർട്ടിക്ക 

1806. കാഞ്ചൻജംഗ കൊടുമുടി ഏതു സംസ്ഥാനത്തിലാണ് ? 

 സിക്കിം 

1807. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? 

 കിളിമഞ്ചാരോ 

1808. വെള്ളം തണുത്തിരിക്കുന്നത് ഏതുതരം പാത്രത്തിൽ 
സംഭരിക്കുമ്പോഴാണ് ? 

 മൺപാത്രം 

1809. സീസ്മോഗ്രാഫിന്റെ ഉപയോഗമെന്ത് ? 

 ഭൂചലനങ്ങൾ നിരീക്ഷിക്കാൻ 

1810. ഏത് രാജ്യത്തിലാണ് നിയമവിധേയമായി ഇൻഡ്യൻ രൂപയും 
ഉപയോഗിക്കുന്നത് ? 

 ഭൂട്ടാൻ 


1811. വൃക്ഷത്തിന്റെ പ്രായനിർണ്ണയത്തിന് ഉപയോഗിക്കുന്നത് ? 

 വാർഷിക വലയങ്ങൾ 

1812. റിഫ്ളക്സ് പ്രവർത്തനം നടത്തുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗം ?  

 സുഷുമ്ന 

1813. ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ ? 

 ഐസോബാർ

1814. ഉപ്പുരസം ഏറ്റവും കൂടുതലുള്ള സമുദ്രം ? 

 ചാവുകടൽ

1815. പ്രാണികളെക്കുറിച്ചുള്ള പഠന ശാഖ ? 

 എൻഡമോളജി

1816. രവീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതി ?   

 ഗീതാഞ്ജലി

1817. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു മൂലകം ? 

 സോഡിയം

1818. ആർത്രൈറ്റിസ് ബാധിക്കുന്നത് ? 

 സന്ധികളെ

1819. മനുഷ്യരിലെ ഏറ്റവും താണ ശ്രവണ പരിധി ? 

 20 Hz 

1820. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാരാമിലിട്ടറി ഫോഴ്സ്    (അർദ്ധസൈന്യം) ? 

 ആസ്സാം റൈഫിൾസ് 


1821. കാനായി കുഞ്ഞിരാമൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?   

 ശില്പകല 

1822. ആദ്യത്തെ 70 mm മലയാള ചലച്ചിത്രം ? 

 പടയോട്ടം 

1823. കുടുംബ പാരമ്പര്യത്തെക്കുറിച്ചുള്ള പഠനം ?  

 ജനിയോളജി 

1824. ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ?  

 മീഥൈൽ ഐസോസയനേറ്റ് 

1825. ഏത് അവയവം തകരാറിലാകുമ്പോഴാണ് പ്രമേഹമുണ്ടാകുന്നത് ? 

 പാൻക്രിയാസ് 

1826. ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം ? 

 ശുക്രൻ 

1827. ധ്രുവ പ്രദേശങ്ങളിൽ പകലിന്റെ ദൈർഘ്യമെത്ര ? 

 ആറുമാസം 

1828. തക്കാളിയുടെ ചുവന്ന നിറത്തിന് കാരണമായ വർണ്ണകം ? 

ലൈക്കോപ്പിൻ 

1829. ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി പറഞ്ഞ ഇന്ത്യാക്കാരൻ ?  

 ആര്യഭടൻ

1830. ഞണ്ടിന് എത്ര കാലുകൾ ഉണ്ട് ? 

 10


1831. റൈറ്റ് സഹോദരൻമാർ പറത്തിയ വിമാനത്തിന്റെ പേര് ?  

 ഫ്ളെയർ 

1832. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം ? 

 ഇക്തിയോളജി 

1833. ഇന്ത്യയിൽ ഏത് ഭാഷയിലാണ് ഏറ്റവും കൂടുതൽ പത്രം അച്ചടിക്കുന്നത് ? 

 ഹിന്ദി 

1834. സ്റ്റെയിൻലസ് സ്റ്റീൽ ഉണ്ടാക്കുവാൻ സ്റ്റീലിനോട് ഒപ്പം ചേർക്കുന്ന 
ലോഹം ? 

 ക്രോമിയം 

1835. 'ഒരു സ്കൂൾ തുടങ്ങുന്നയാൾ ഒരു ജയിൽ അടയ്ക്കുകയാണ് ചെയ്യുന്നത്' 
എന്നുപറഞ്ഞ പ്രശസ്തനായ എഴുത്തുകാരൻ ? 

 വിക്ടർ ഹൂഗോ 

1836. പുജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ? 

 റോമൻ

1837. ജ്ഞാനപീഠം അവാർഡിനൊപ്പം നൽകുന്ന ശില്പത്തിന്റെ പേര് ?

 വാക്ദേവി ശില്പം 

1838. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരേയൊരു നാടകം ? 

 കഥാബീജം 

1839. കേരള കുംഭമേള എന്നറിയപ്പെടുന്നത് ? 

 ശബരിമല മകരവിളക്ക് 

1840. ഉജ്വല എന്നത് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

 പച്ചമുളക്


1841. ടേബിൾ ടെന്നീസിന്റെ മറ്റൊരു പേര് ? 

 പിങ് പോങ് 

1842. ദ്രവീകരണ സാധ്യത ഇല്ലാത്ത വാതകം ?  

ഹൈഡ്രജൻ

1843. ഓസ്ട്രേലിയയുടെ ദേശീയ കായിക വിനോദം ? 

 ക്രിക്കറ്റ് 

1844. കാനഡയുടെ ദേശീയ കായിക വിനോദം ? 

 ഐസ് ഹോക്കി 

1845. ചേരിചേരാ രാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്നതെവിടെവച്ച് ?  

 ബൽഗ്രേഡ്

1846. 'പെരിഞ്ചകോടൻ' ഏതു കൃതിയിലെ കഥാപാത്രം ആണ് ?  

 രാമരാജബഹദൂർ 

1847. ഏതു സമരം നയിച്ചതിനാണ് ഗാന്ധിജി പട്ടേലിന് 'സർദാർ' പദവി 
നൽകിയത് ? 

 ബർദോളി 

1848. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ? 

 ഡാറാസ് മെയിൽ ( 1859 - ൽ ആലപ്പുഴയിൽ ) 

1849. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ? 

ആപ്പിൾ

1850. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന 
രാജ്യം ?     

 ഇന്ത്യ

1851. 'മയോപ്പിയ' എന്ന രോഗം ബാധിക്കുന്നത് ? 

 കണ്ണ് 

1852. ഭൂമിയുടെ ഉള്ളിൽ (കോർ) ഉള്ള ഏകദേശ ചുട് ? 

 2600°C 

1853. ജാവ എന്നാൽ എന്താണ് ? 

 ഒരു കമ്പ്യൂട്ടർ ഭാഷ 

1854. ടൂത്ത്പേസ്റ്റിൽ ഏത് പദാർത്ഥമാണ് ഉപയോഗിക്കുന്നത് ?    

 കാത്സ്യം ഫ്ലൂറൈഡ് 

1855. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? 

 ഓക്സിജൻ 

1856. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത് ? 

 കുഷ്ഠം 

1857. ജനസംഖ്യയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ? 

 ഡീമോഗ്രാഫി

1858. ബി.സി.ജി. എടുക്കുന്നത് എന്തിനെ പ്രതിരോധിക്കാനാണ് ?   

 ട്യൂബർ കുലോസിസ് (ടി.ബി.) 

1859. സൗരയുധത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഗ്രഹം ? 

 ഭൂമി 

1860. പാടലീപുത്രം എന്ന നഗരത്തിന്റെ ആധുനിക നാമം എന്താണ് ? 

 പാറ്റ്ന 

1861. ഏതു രാസപദാർത്ഥമാണ് പാറ്റ ഗുളിക ? 

 നാഫ്ത്തലിൻ 

1862. സാർസ് രോഗം പകരുന്നതെങ്ങനെയാണ് ?   

 വായുവിലൂടെ 

1863. രക്തം കട്ടപിടിക്കാത്ത രോഗം ?   

 ഹീമോഫീലിയ 

1864. ഭൂമിയുടെ അച്ചുതണ്ട് എത്ര ഡിഗ്രി ചരിഞ്ഞാണ് എന്നാണ് സങ്കല്പ്പം ? 

 23½⁰ 

1865. കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം ? 

 ജീവകം എ

1866. വിളർച്ചയുണ്ടാകുന്നത് ഇതിന്റെ അഭാവം മൂലമാണ് ? 

 ഇരുമ്പ് 

1867. ശരീരത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് നിയന്ത്രിക്കുന്ന ഘടകം ഏത് ? 

 ഇൻസുലിൻ 

1868. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? 

 മാക്സ് പ്ലാങ്ക് 

1869. ഉപഗ്രഹമില്ലാത്ത ഗ്രഹമേത് ? 

 ശുക്രൻ 

1870. ഭൂമിയുടെ സ്വയം ഭ്രമണ വേഗത (ഭൂമധ്യരേഖാപ്രദേശത്ത്) എത്രയാകുന്നു ? 

 1680 Km/b 

1871. ശുദ്ധമായ ജലമേത് ?   

 മഴവെള്ളം 

1872. പ്രായപൂർത്തിയായ മനുഷ്യനിലുള്ള രക്തത്തിന്റെ അളവ് ?

 5-6 ലിറ്റർ 

1873. ഏകദിന ക്രിക്കറ്റിന്റെ പിതാവ് ?    

 കെറി പാർക്കർ

1874. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് ? 

 റൂഥർഫോർഡ് 

1875. 'ചൈന റോസ്' എന്നറിയപ്പെടുന്ന പുഷ്പം ?   

 ചെമ്പരത്തി 

1876. 'എല്ലില്ലാത്ത മാംസം' എന്ന പേരിലറിയപ്പെടുന്ന പയറിനം ?  

 സോയാബീൻ 

1877. 'പാവങ്ങളുടെ ഓറഞ്ച് ' എന്നറിയപ്പെടുന്നത് ? 

 തക്കാളി 

1878. ഏത് മരത്തിന്റെ തടിയാണ് വീണയും തംബുരുവും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ? 

 പ്ലാവ്

1879. ആരോഗ്യവാനായ ഒരാളുടെ ഹൃദയത്തിന്റെ ഭാരം ? 

 250 മുതൽ 300 ഗ്രാം

1880. ലാൽഗുഡി ജയരാമൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

 സന്തൂർ 

1881. ആറ്റംബോംബ് കണ്ടെത്തിയതാര് ? 

 ഓട്ടോഹാൻ 

1882. പശു ഏതു രാജ്യത്തിന്റെ ദേശീയ മൃഗം ആണ് ? 

 നേപ്പാൾ 

1883. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? 

 മാലിക് ആസിഡ് 

1884. ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? 

 ഗിലിന്റ് റിക്കോർട്ട്

1885. കേരളത്തിലെ ഏറ്റവും വലിയ കായൽ ? 

 വേമ്പനാട്ട് കായൽ 

1886. ഹൈഡ്രജൻ കണ്ടെത്തിയതാര് ? 

 കാവൻഡിഷ്

1887. മദർ തേരേസയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ? 

 1979

1888. ഗ്രാമി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത് ?   

 സംഗീതം 

1889. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം ശരീരത്തിന്റെ ഏത് അറകളിലാണ് സംഭരിക്കുന്നത് ? 

 വലത് ഓറിക്കിൾ 

1890. ദേവാനാം പ്രിയദർശിനി എന്നറിയപ്പെടുന്ന ഇന്ത്യൻ രാജാവ് ?   

 അശോകൻ 

1891. ആന്റി ടോക്സിൻ സെറർ ഏതു രോഗത്തിന്റെ പ്രതിവിധി ആയിട്ടാണ് നൽകുന്നത് ? 

 ടെറ്റനസ് 

1892. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? 

 ഫോമിക്ക് ആസിഡ് 

1893. പാറ്റെല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ് ? 

 മുട്ടുചിരട്ട 

1894. ഇന്ത്യയിലെ ചീഫ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ?  

 രാഷ്ട്രപതി 

1895. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ? 

 ഹേഗ് (നെതർലന്റ്)

1896. ആറ്റോമിക സംഖ്യ 1 ആയ മൂലകം ? 

 ഹൈഡ്രജൻ 

1897. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്‌ നമ്പറുമുള്ള മൂലകങ്ങൾ ? 

ഐസോടോപ്പ് 

1898. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?   

 ഹൈഡ്രജൻ 

1899. ഘന ഹൈഡ്രജൻ ? 

 ഡ്യൂട്ടീരിയം

1900. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?

 ലിഥിയം

1901. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള വസ്തു?

 ഇനാമൽ

1902. എറ്റവും വലിയ ജ്ഞാനേന്ദ്രിയം ഏത്? 

 ത്വക്ക്

1903. സാധുജന പരിപാലനസംഘം സ്ഥാപിച്ചതാര്?

 അയ്യങ്കാളി

1904. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള

ദിവസം?

 ജൂലൈ 4

1905. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ

ദിവസം?

 ജനുവരി 3

1906. 'ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്ന ആസിഡ്? 

 സൾഫ്യൂരിക് ആസിഡ് 

1907. 'സ്പിരിറ്റ് ഓഫ് സാൾട്ട്' എന്നറിയപ്പെടുന്ന ആസിഡ്? 

 ഹൈഡ്രോക്ലോറിക് ആസിഡ് 

1908. 'സ്പിരിറ്റ് ഓഫ് നൈറ്റർ' എന്നപേരിൽ അറിയപ്പെടുന്ന ആസിഡ്?

 നൈട്രിക് ആസിഡ്

1909. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത് ആര് ?

 പി.ടി. ഉഷ

1910. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?

 ഹോമി ജെ ബാബ

1911. ഇന്ത്യൻ അണുബോംബിന്റെ പിതാവ്? 

 രാജാ രാമണ്ണ

1912. ഏറ്റവും അധികം കടൽതീരമുള്ള ഇന്ത്യൻ സംസ്ഥാനം? 

 ഗുജറാത്ത്

1913. എറ്റവും കുറവ് കടൽതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

 ഗോവ

1914. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്? 

 ജവഹർലാൽ നെഹ്റു

1915. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി ആര്? 

 ക്ലമന്റ് ആറ്റ്ലി

1916. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ? 

 ദാദാഭായ് നവറോജി 

1917. പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി?

 മുഹമ്മദ് ഇക്ബാൽ

1918. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?

 ചൗദരി റഹ് മത്തലി

1919. പുന്നപ്ര വയലാർ സമരം നടന്ന വർഷം? 

 1946

1920. ചട്ടമ്പിസ്വാമികളുടെ ജന്മദിനം? 

 ആഗസ്ത് 25

1921. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രതിഭാസം? 

 വിസരണം

1922. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്? 

 യുറാനസ്

1923. മുല്ലപെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം?

 1895

1924. എയ്ഡ്സിനുകാരണമായ സൂഷ്മജീവി?

 വൈറസ്

1925. കണ്ടൽ വനങ്ങൾ എറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

 കണ്ണൂർ

1926. 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ്?

 212

1927. രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആര്? 

 രാഷ്ട്രപതി

1928. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?

 രബീന്ദ്രനാഥ ടാഗോർ

1929. കഥകളിയുടെ ആദ്യരൂപം? 

 രാമനാട്ടം

1930. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം? 

 ബോബെ സമാചാർ

1931. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?

 പാൻക്രിയാസ്

1932. സിക്കിം ഗാന്ധി എന്നറിയപ്പെടുന്നത് ?

 ത്രിലോചൻ പൊഖ്റൽ

1933. യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ?

 അഹമ്മദാബാദ്

1934. ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്ന മൂലകം ?

 സൾഫർ

1935. ഏറ്റവും വിഷമുള്ള ലോഹം ഏത് ?

 പ്ലൂട്ടോണിയം

1936. കഥകളിയുടെ സാഹിത്യരൂപം?

 ആട്ടക്കഥ

1937. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ

കോൺഗ്രസ് നിയമിച്ചതാരെ? 

 അബ്ബാസ് തിയാബ്ജി

1938. സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത് ?  

 നോർഅഡ്രിനാലിൻ

1939. സംഘകാലത്തെ പ്രമുഖ രാജവംശം ? 

 ചേരരാജവംശം 

1940. സംഘകാലത്തെ ചേരരാജാക്കൻമാരിൽ പ്രധാനി ? 

 ഉതിയൻ ചേരലാതൻ

1941. ഹിമാലയംവരെ ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിച്ച രാജാവ് ? 

 നെടുംചേരലാതൻ

1942. സംഘകാലകൃതി ആയ ചിലപ്പതികാരം രചിച്ചത് ? 

 ഇളങ്കോ അടികൾ

1943. ഹിമാലയവും കടൽത്തീരവും ഉള്ള ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം ?

 പശ്ചിമബംഗാൾ

1944. നെപ്പോളിയൻ ഫ്രാൻസിന്റെ ഭരണം പിടിച്ചെടുത്ത വർഷം ?

 1799

1945. പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം ?

 1887

1946. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?    

 ജോർജ് വാഷിംഗ്ടൺ

1947. 165 മീറ്റർ ഉയരം കൂടുമ്പോൾ താപനില എത്ര കുറയുന്നു ?

 1⁰C

1948. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ? 

 നെപ്പോളിയൻ

1949. സ്വരൂപ ക്രോമസോമുകളുടെ എണ്ണം എത്ര ? 

 44

1950. 1911 ൽ മഞ്ചു രാജവംശത്തിനെതിരെ വിപ്ലവം നടന്നത് ആരുടെ നേതൃത്വത്തിലാണ് ? 

 സൺയാത് സെൻ

Post a Comment

Post a Comment