Bookmark

10000 General Knowledge Questions and Answers PART 8

 

1051. സുപ്രീം കോടതി നിലവിൽ വന്നതെന്ന് ? 

1950 ജനുവരി 28

1052. മറാത്താ സിംഹം എന്നറിയപ്പെടുന്നത് ? 

ബാലഗംഗാധര തിലകൻ

1053. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

 ഇൻഡോനേഷ്യ

1054. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

 ഡൽഹൗസി

1055. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

1056. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?

ഹീമോഗ്ലോബിൻ

1057. ഗാന്ധിജി 1930 - ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന് ? 

 സബർമതി

1058. 'ഹരിജൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

1059. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

1060. മഹാവീരന്റെ ജന്മസ്ഥലം ? 

കുണ്ഡല ഗ്രാമം

1061. നെയ്ത്തുകാരുടെ പട്ടണം എന്നറിയിപ്പെടുന്നത് ? 

പാനിപ്പട്ട്

1062. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?

ശാന്തി പ്രസാദ് ജെയിൻ

1063. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ? 

 സിക്കിം

1064. ഒന്നാം കർണാട്ടിക് യുദ്ധം നടന്ന വർഷം ? 

1746 - 48

1065. മോഹിനിയാട്ടം ഏത് സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ് ? 

 കേരളം

1066. തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

റാണി സേതുലക്ഷ്മീഭായി

1067. ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ് ? 

മാജൂലി ദ്വീപ്

1068. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ പട്ടിക ? 

 11

1069. മലയാളത്തിലെ ആദ്യ നോവൽ?

കുന്ദലത

1070. ജൂഹു ബീച്ച് എവിടെയാണ്?

മുംബൈ

1071. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? 

മണ്ഡോവി 

1072. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

1073. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

1074. നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ? അക്ബർ

1075. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി ? ഓപ്പറേഷൻ വിജയ്

1076. 'ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത് ? 

ദാദാഭായി നവറോജി

1077. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

1078. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

1079. അമേരിക്ക കണ്ടെത്തിയത്?

ക്രിസ്റ്റഫർ കൊളംബസ്

1080. ഏറ്റവും വലിയ തടാകം?

കാസ്പിയൻ കടൽ

1081. നേഫ ( NEFA ) യുടെ പുതിയ പേര് ? 

അരുണാചൽ പ്രദേശ്

1082. അയ്യൻകാളിയുടെ ജന്മസ്ഥലം?

വെങ്ങാനൂർ

1083. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

1084. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി ? 

 മേയോ പ്രഭു

1085. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ? 

ആചാര്യ വിനോബാ ഭാവെ

1086. 'ഷാഹിദ് ഇ അസം' എന്നറിയപ്പെട്ടത് ആരാണ് ? 

ഭഗത് സിങ് 

1087. സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം?

1920

1088. വിന്ധ്യ - സത്പുര കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നദി ? 

നർമദ

1089. ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം ?     

 25

1090. ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു?

ബാബിലോൺ

1091. 1986 ൽ കാണപ്പെട്ട വാൽനക്ഷത്രം?

ഹാലിയുടെ വാൽനക്ഷത്രം

1092. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

1093. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം?

1888

1094. എനിക്ക് രക്തം തരൂ ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നു പ്രഖ്യാപിച്ചതാര് ? 

സുഭാഷ് ചന്ദ്രബോസ്

1095. കായിക കേരളത്തിന്റെ പിതാവ്?

ഗോദവർമ്മ രാജാ

1096. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? രാജസ്ഥാൻ

1097. ഏറ്റവും വലിയ ഗ്രഹം?

വ്യാഴം

1098. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ?

 വർഗീസ് കുര്യൻ

1099. എവിടെയാണ് ചൈതന്യ ഭക്തി പ്രസ്ഥാനം ആരംഭിച്ചത്?

ബംഗാൾ

1100. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

1869

1101. രാഷ്ട്രപതിഭരണം ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?


 പഞ്ചാബ്

1102.  'ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം ?

 1942

1103. കേരളത്തിലെ 'മദൻമോഹൻ മാളവ്യ' എന്നറിയപ്പെടുന്നത്?

 മന്നത്ത് പത്മനാഭൻ

1104. എസ്.എൻ.ഡി.പി. യുടെ ആദ്യ സെക്രട്ടറി?

 കുമാരനാശാൻ

1105. ജാതിനാശിനി സഭയ്ക്ക് രൂപം നൽകിയത്?

 ആനന്ദതീർഥൻ

1106. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?

  ആനിമസ്ക്രീൻ

1107. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ്?

 മീററ്റ്

1108. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനം?

 കവരത്തി

1109. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

 ഷൊർണ്ണൂർ (പാലക്കാട്)

1110. 'കറുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്നത്?

  ആഫ്രിക്ക


1111. കുളച്ചൽ യുദ്ധം നടന്ന വർഷം?

 1741

1112. ഇന്ത്യൻ ദേശീയപതാക ഉയർത്തിയ ആദ്യ വനിത?

 ബിക്കാജി കാമ

1113. ശുദ്ധരക്തം വഹിക്കുന്ന ഏക സിര?

 ശ്വാസകോശ സിര

1114. കേരളത്തിലെ ആദ്യ ഫോക്‌ലോർ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

 നെടുമങ്ങാട്

1115. 'ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?

  ജാരിയ 

1116. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' ഈ 
മുദ്രാവാക്യം മുഴക്കിയ സാമൂഹികപരിഷ്‌കർത്താവ്?

  സഹോദരൻ അയ്യപ്പൻ

1117. സിമന്റ് കണ്ടുപിടിച്ചതാരാണ്?

 ജോസഫ് ആസ്പ്ഡിൻ

1118. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരിപ്പാടം?

  റാണിഗഞ്ച്

1119. മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക 
മലയാളി?

 ജി.പി. പിള്ള

1120. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

  ഇന്ദിരാഗാന്ധി


1121. ദേശീയകർഷക ദിനമായി ആചരിക്കുന്നത് ആരുടെ 
ജന്മദിനമാണ്?

 ചരൺസിങ്

1122. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളം ഉള്ള സംസ്ഥാനം?

 ഗുജറാത്ത്

1123. തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ?

 ബാലരാമപുരം

1124. തമിഴ്നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപം?

 ഭരതനാട്യം

1125. ദേശീയ കർഷകദിനം?

 ഡിസംബർ 23

1126. കുണ്ടറ വിളംബരം നടന്ന വർഷം?

 1809

1127. 'കേരള സുഭാഷ് ചന്ദ്രബോസ്' എന്നറിയപ്പെടുന്നത്?

 അബ്ദുൾ റഹ്മാൻ സാഹിബ്

1128. 'ഗാന്ധിജിയും അരാജകത്വവും' എന്ന കൃതി അരുടെതാണ്?

 ചേറ്റൂർ ശങ്കരൻ നായർ

1129. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്നത്?

 ലൂയി പതിനാറാമൻ

1130. ദേശീയ വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?

 വജാഹത് ഹബീബുള്ള


1131. ബുക്കർ സമ്മാനം നോടിയ രണ്ടാമത്തെ ഇന്ത്യക്കാരി?

 കിരൺ ദേശായി

1132. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

 രണ്ടാം ലോകമഹായുദ്ധം

1133. വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയത്?

 1498 മെയ് 20

1134. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി?

 കഴ്‌സൺ പ്രഭു

1135. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍?

 എഥിലിൻ

1136. ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷപാളി ഏത്?

 ട്രോപ്പോസഫിയർ

1137. 'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

 ലൂയി പതിനാലാമൻ

1138. 'ഇന്ത്യയുടെ ഉരുക്കു വനിത' എന്നറിയപ്പെട്ടത് ആര്?

 ഇന്ദിരാഗാന്ധി

1139. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം?

 1885 ഡിസംബർ 28 

1140. ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോൺ?

 എഥിലിൻ


1141. 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്ന വിള ഏത്?

 പരുത്തി

1142. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം?

 2013 

1143. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്?

 മാർത്താണ്ഡവർമ

1144. 'മാർത്താണ്ഡവർമ' എന്ന ചരിത്ര നോവൽ രചിച്ചത്?

 സി.വി. രാമൻപിള്ള

1145. നവജാത ശിശുക്കളിലെ അസ്ഥികളുടെ എണ്ണം?

 300

1146. 'ഉരുക്കു വനിത' എന്നറിയപ്പെട്ട ലോകനേതാവ്?

 മാർഗരറ്റ് താച്ചർ

1147. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?

 അരുന്ധതി റോയി

1148. വ്യക്തമായ കാഴ്‌ചശക്തിയ്ക്കുള്ള ശരിയായ അകലം?

 25 സെ.മീ.

1149.  'എനിക്ക് ശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ചു ചക്രവർത്തി?

 ലൂയി പതിനഞ്ചാമൻ

1150. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ 
ലോകത്തിനു സംഭാവന ചെയ്ത വിപ്ലവം?

 ഫ്രഞ്ച് വിപ്ലവം

1151. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം?

മുംബൈ

1152. ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തലസ്ഥാനനഗരമേത്?

തിരുവനന്തപുരം

1153. ഗംഗ ഏറ്റവും ദൂരമെഴുകുന്നത് ഏതു സംസ്ഥാനത്തിലൂടെയാണ്?

ഉത്തർ പ്രദേശ്

1154. ബംഗ്ലാദേശിലെക്കൊഴുകുന്ന ഗംഗയുടെ കൈവഴി അറിയപ്പെടുന്നതെങ്ങനെ?

പത്മ

1155. ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

1156. ആയുധങ്ങൾ ഉൾപ്പെടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏത് പദ്ധതിയുടെ ഭാഗമായാണ്?

ആത്മ നിർഭർ ഭാരത്

1157. ഓക്‌സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്?

മന്നത്ത് പത്മനാഭൻ

1158. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1159. കേരളത്തിൽ ആദ്യമായി മന്ത്രിസഭ നിലവിൽ വന്നത്?

1957 ഏപ്രിൽ 5

1160. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര്?

എം.വി. രാഘവൻ

1161. 'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്?

ഖൈബർ ചുരം

1162. 'ആരവല്ലി പർവതനിര' ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

രാജസ്ഥാൻ

1163. ഖേത്രി, കോലിഹാൻ ഖനികൾ എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം?

ചെമ്പ്

1164. മധ്യപ്രദേശിലെ പന്ന, ആന്ധ്രാപ്രദേശിലെ കൊല്ലൂർ എന്നീ ഖനികൾ എന്തിനാണ് പ്രസിദ്ധം?

വജ്രം

1165. കർണാടകത്തിലെ കോളാർ, ഹട്ടി ഖനികൾ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടവയാണ്?

സ്വർണം

1166. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

പുനലൂർ പേപ്പർ മിൽ

1167. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ.ആർ. ഗൗരിയമ്മ

1168. ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്?

അറബിക്കടലിൽ

1169. പ്രകൃതിയാൽ ഉള്ള കൃഷിരീതി എന്ന ആശയത്തിന്റെ  ഉപജ്ഞാതാവായ ജപ്പാൻകാരൻ ?

മസനോബു ഫുക്കുവോക്ക

1170. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോ. ജോൺ മത്തായി

1171. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

1172. ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങൾ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നതെന്ന് നിർവചനം നൽകിയത് ?

ഡോ. എസ്. രാധാകൃഷ്ണൻ

1173. ലോക്സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?

എം.എ. അയ്യങ്കാർ

1174. കേരളത്തിലൂടെ കടന്നുപോകുന്ന ദേശിയപതാകളുടെ എണ്ണമെത്ര ? 

11

1175. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തി ?

പി.കെ. വാസുദേവൻ നായർ

1176. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?

സർദാർ വല്ലഭായ് പട്ടേൽ

1177. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് 'ഗർബ'?

ഗുജറാത്ത്

1178. 'ഭാവിയയുടെ ലോഹം' എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

1179. ISRO നിലവിൽ വന്ന വർഷം?

1969 ജൂൺ 15

1180. കാഞ്ചൻജംഗ, നന്ദാദേവി തുടങ്ങിയ കൊടുമുടികൾ സ്ഥിതിചെയ്യുന്ന പർവതനിര?

ഹിമാദ്രി

1181. നെൽക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്?

 എക്കൽമണ്ണ്

1182. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്ന പർവതനിര?

ഹിമാലയപർവതം

1183. മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്?

നേപ്പാൾ

1184. 1968 ഫെബ്രുവരി 2 ന് ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രമേത്?

 ️തുമ്പ

1185. ഹിമായലത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര?

ഹിമാദ്രി

1186. എവറസ്റ്റ് കൊടുമുടിയുടെ ഉയരമെത്ര ?

 8,848 മീറ്റർ

1187. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

കശുവണ്ടി

1188. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്?

 പൃഥ്വി

1189. പൂക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നൽകുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ?

എസ്റ്ററുകൾ

1190. അരുണരക്താണുകൾ രൂപം കൊള്ളുന്നത് എവിടെ?

 അസ്ഥിമജ്ജ

1191. രക്തം കട്ടപിടിക്കാൻ പ്രധാന പങ്കുവഹിക്കുന്ന രക്തകോശങ്ങൾ?

 പ്ലേറ്റ്ലെറ്റുകൾ

1192. രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്ന വർണകം?

 ഹീമോഗ്ലോബിൻ

1193. ഹൃദയത്തെ ആവരണം ചെയ്യിരിക്കുന്ന ഇരട്ട സ്‌തരം?

 പെരികാർഡിയം

1194. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

1195. മനുഷ്യരിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്‌ ?

 ക്രിസ്ത്യൻ ബർണാഡ്

1196. ലോക ഹീമോഫീലിയ ദിനം?

 ഏപ്രിൽ 17

1197. ലോകത്തിലെ ഏറ്റവും വലിയ ഫലം?

ചക്ക

1198. ഫലങ്ങളെകുറിച്ചുള്ള പഠനം?

പോമോളജി

1199. 'സാരെ ജഹാം സേ അച്ഛാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്?

 മുഹമ്മദ് ഇഖ്ബാൽ

1200. 'രണ്ടാം ബുദ്ധൻ' എന്ന് ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ച മഹാകവി?

 ജി. ശങ്കരക്കുറുപ്പ്

Post a Comment

Post a Comment