★ പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ട രാജ്യം?
കൊറിയ
★ ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം?
1910
★ കൊറിയൻ വിഭജനത്തിന്റെ കാരണം?
രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയം
★ തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം?
1948
★ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?
1950
★ ക്യൂബൻ വിപ്ലവത്തിന്റെ നേതാവ്?
ഫിഡൽ കാസ്ട്രോ
★ ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?
1959
★ ഫിഡൽ കാസ്ട്രോയുടെ കൃതികൾ?
വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ;ചരിത്രം എനിക്ക് മാപ്പ് നൽകും;ചെ: ഒരു ഓർമ്മ; ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്;ഗ്ലോബലൈസേഷൻ ആന്റ് വേൾഡ് പൊളിറ്റിക്സ് ടുഡേ
★ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപനായിരുന്ന വ്യക്തി?
ഫിഡൽ കാസ്ട്രോ
★ ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ?
ചെഗുവേര
★ ചെഗുവേരയുംടെ യാർത്ഥ പേര്?
ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന
★ ചെഗുവേരയുടെ ആത്മകഥ?
മോട്ടോർ സൈക്കിൾ ഡയറി
★ ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ?
ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ
★ ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ?
ആൽബർട്ടോ കൊർദ
★ ക്യൂബൻ വിപ്ലവത്തിന്റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്?
ബാറ്റിസ്റ്റ
★ വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്റെ പിതാവ്?
ഹോചിമിൻ
★ വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി?
ഫ്രാൻസ്
★ ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്?
ബവോദായി
★ അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?
1972
★ വിയറ്റ്നാമിന്റെ വിഭജനത്തിന് കാരണമായ സമ്മേളനം?
1954 ലെ ജനീവാ സമ്മേളനം
★ തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന?
വിയറ്റ് മിങ്
★ ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സെയ്ഗോണിന്റെ പുതിയ പേര്?
ഹോചിമിൻ സിറ്റി
★ സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?
1976
★ ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം?
1990 ആഗസ്റ്റ് 2
★ ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്?
ഇറാഖിന്റെ കുവൈറ്റ് ആക്രമണം
★ ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്?
സദ്ദാം ഹുസൈൻ
★ രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്?
2003 മാർച്ച്
★ കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം
★ രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം?
ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്
★ രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്റ്?
സദ്ദാം ഹുസൈൻ- 2006
★ സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി?
റഊഫ് അബ്ദുൾ റഹ്മാൻ
★ ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?
1980- 88
★ ഭൂഖണ്ഡങ്ങളുടെ എണ്ണം?
ഏഴ്
★ ഏറ്റവും വലിയ ഭൂഖണ്ഡം?
ഏഷ്യ
★ ഏറ്റവും ചെറിയ ഭൂഖണ്ഡം?
ഓസ്ട്രേലിയ
★ ഏറ്റവും ചെറിയ രാജ്യം?
വത്തിക്കാൻ
★ ഏറ്റവും വലിയ രാജ്യം?
റഷ്യ
★ ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?
ഏഷ്യ
★ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?
ചൈന
★ ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?
വത്തിക്കാൻ
★ ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?
ചൈന
★ ആഫ്രിക്കയിലെ എറ്റവും വലിയ രാജ്യം?
അൾജീരിയ
★ വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?
കാനഡ
★ തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?
ബ്രസീൽ
★ വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?
ഏഷ്യ
★ ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?
ഏഷ്യ
★ ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?
അക്യുപങ്ചർ
★ ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം?
ചൈന
★ ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?
ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
★ ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം?
ചൈന
Post a Comment