751. കൗൺസിൽ ഓഫ് സ്റ്റേറ്റ് നെ രാജ്യസഭ എന്ന് ഹിന്ദിയിൽ നാമകരണം ചെയ്ത തീയതി?
ഡോ. എസ് .രാധാകൃഷ്ണൻ
802. യൂണിഫോം സിവിൽ കോഡിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
44
803. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് സിനിമ ഏത്?
കോർട് ഡാൻസർ
804. ആദ്യമായി മെയ് ദിനം ആഘോഷിക്കപ്പെട്ട നഗരം ?
ഷിക്കാഗോ
805. അനർഘനിമിഷം രചിച്ചത് ആര്?
വൈക്കം മുഹമ്മദ് ബഷീർ
806. മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം എന്നാ പുസ്തകം രചിച്ചത് ആര്?
ജോൺ ലോക്ക്
807. അഭിനവകേരളം എന്ന പത്രത്തിന്റെ ഉപജ്ഞാതാവ് ?
വാഗ്ഭടാനന്ദൻ
808. അക്കാമ്മ ചെറിയാന്റെ ആത്മകഥ ?
ജീവിതം ഒരു സമരം
809. ജോസഫ് സ്മിത്ത് എന്ന വ്യക്തി സ്ഥാപിച്ച വിശ്വാസം ?
മോർമോൺ വിശ്വാസം
810. 'സത്യജിത് റേ' യുടെ പഥേർ പാഞ്ചാലി, അപരാജിത എന്നീ സിനിമകളുടെ മൂലകഥ ആരുടേതാണ് ?
വിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായ
811. ഇന്ത്യൻ ഒപീനിയന്റെ ആദ്യ പത്രാധിപർ ആരാണ്?
മൻസൂഖ് ലാൽ നാസർ
812. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത് ആര്?
കെ കേളപ്പൻ
813. മണ്ണിനു വേണ്ടി എന്ന രചന ആരുടേതാണ് ?
എ കെ ഗോപാലൻ
814. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര്?
വൈകുണ്ഠ സ്വാമികൾ
815. സസ്യങ്ങളുടെ ഗന്ധം, പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി ?
ഹേ ഫീവർ
816. സാധൂജനപരിപാലന സംഘത്തിന്റെ പേര് 'പുലയമഹാസഭ' എന്നാക്കിയ വർഷം ?
1938
817. ഇന്ത്യൻ യൂണിയനിലെ ഏറ്റവും ചെറിയ ജില്ല ?
മാഹി
818. "പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി" ഏത് രാജ്യത്തെ പാർലമെന്‍റ് ആണ്?
ഇന്തോനേഷ്യ
819. 'ചമേലി ദേവി ജെയിൻ' അവാർഡ് ഏത് മേഖലയിൽ ആണ് നൽകുന്നത് ?
പത്രപ്രവർത്തനം
820. 'ചന്ദേലന്മാർ' ഭരിച്ചിരുന്ന രാജ്യം ?
ബുന്ദേൽഖണ്ഡ്
821. മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം ?
മൊണാക്കോ
822. 'സാരാഗ്രഹി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
ബ്രഹ്മാനന്ദ ശിവയോഗി
823. ഗാന്ധിജി 'ഓൾ ഇന്ത്യ ഹരിജൻ സമാജ്'എന്ന സംഘടന സ്ഥാപിച്ച വർഷം ?
1932
824. 'ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും' രചിച്ചത്?
വാഗ്ഭടനാടൻ
825. ഏറ്റവും പഴക്കമുള്ള വിവരാവകാശ നിയമസംവിധാനം നിലവിലുള്ള രാജ്യം ഏത്?
സ്വീഡൻ
826. വേണാട്ടിൽ 'പുലപ്പേടി' നിരോധിച്ച ഭരണാധികാരി ആര്?
കോട്ടയം കേരളവർമ്മ
827. എത്ര ഡിഗ്രി രേഖാംശത്തെയാണ് അന്താരാഷ്ട്ര ദിനാങ്ക രേഖയായി കണക്കാക്കുന്നത് ?
180°
828. 'അർദ്ധനാരീശ്വര സ്തോത്രം' രചിച്ചത് ആരാണ്?
ശ്രീനാരായണ ഗുരു
829. 'അയിത്തം അറബിക്കടലിൽ തള്ളണം' എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?
ചട്ടമ്പി സ്വാമികൾ
830. മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത് ആര്?
ഡോ. പല്പു
831. നെപോളിയനെതിരെ ട്രാഫൽഗറിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് ?
അഡ്മിറൽ ഹൊറേഷ്യോ നെൽസൺ
832. 'ഉട്ടോപ്പിയ' രചിച്ചത് ?
തോമസ് മൂർ
833. 'സിംഹപ്രസവം' രചിച്ചത് ?
കുമാരനാശാൻ
834. സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം ?
ശുക്രസംതരണം
835. സരോജിനി നായിഡു ജനിച്ച വർഷം ?
1879
836. 'ബീബി കാ മഖ്‌ബറ' ആരുടെ ശവകുടീരം ആണ് ?
റാബിയ ദുരാനി ( ഔറംഗസീബിന്റെ ഭാര്യ )
837. രബിന്ദ്രനാഥ ടാഗോർ ജനിച്ച വീട് ?
ജെറാസങ്കോ ഭവനം
838. സഹോദരൻ അയ്യപ്പന്റെ പിതാവ് ?
കൊച്ചാവു
839. സ്വാമി ആനന്ദതീർത്ഥൻ അന്തരിച്ച വർഷം ?
1987
840. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
841. 'മലയാളപത്രപ്രവർത്തനത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്ന കൃതി ?
വൃത്താന്ത പത്രപ്രവർത്തനം
842. 'അശ്വമേധം' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
ഡി വിൻസെന്റ്
843. മഹാരാജ രഞ്ജിത്ത് സിങ്ങിന് കോഹിനൂർ സമ്മാനിച്ചത് ആര്?
മുഹമ്മദ് ഷാ
844. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
1864
845. 'ലൂസിറ്റാനിയ' ഇപ്പോൾ ഏത് രാജ്യത്താണ് ?
പോർച്ചുഗൽ
846. ഋഗ്വേദത്തിനു എത്ര മണ്ഡലങ്ങൾ ഉണ്ട് ?
10
847. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കൃതി?
ദുരവസ്ഥ
848. 'രണ്ടാം തറയ്ൻ യുദ്ധം' നടന്ന വർഷം?
1192
849. 'തമ്പ്'എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്?
ഷാജി എൻ കരുൺ
850. 'ഫ്രാൻസീസ് ഫെർഡിനന്റിനെ' വധിച്ച സെർബിയൻ വിദ്യാർത്ഥി?
ഗാവ് ലോ പ്രിൻസിപ്
851. 'പറയിപെറ്റ പന്തിരുകുലത്തിന്‍റെ' കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ ഏത്?
ഇന്നലത്തെ മഴ
852. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
ആലം ആര
853. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?
ഹിപ്പോക്രാറ്റസ്
854. പഞ്ചായത്തീരാജ് ദിനം?
ഏപ്രിൽ 24
855. മണ്ഡൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പിന്നോക്ക സമുദായ സംവരണം (1979)
856. ഇന്ത്യൻ ദേശീയപതാകയുടെ ആകൃതി?
ദീർഘചതുരാകൃതി
857. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ആര്?
ലാലാ ലജ്പത് റായി
858. പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി ആര്?
ആൽബർട്ട് ഹെൻട്രി
859. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
യോഗക്ഷേമസഭ
860. 'ഗിരിജ' ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
861. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
ആലം ആര
862. 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
യോഗക്ഷേമസഭ
863. 'ഗിരിജ' ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
864. പട്ടികജാതിക്കാർ കുറവുള്ള ജില്ല?
വയനാട്
865. ഏറ്റവും ചെറിയ പക്ഷി?
ഹമ്മിംഗ് ബേർഡ്
866. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?
വള്ളുവക്കോനാതിരി
867. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
868. ജൈനമതത്തിലെ ത്രിരത്നങ്ങൾ?
ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി
869. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ആര്?
ജി.ശങ്കരക്കുറുപ്പ്
870. 'അരവിന്ദഘോഷ്' രചിച്ച ഇതിഹാസം?
സാവിത്രി
871. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം ഏത്?
അസം റൈഫിൾസ്
872. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
സരസ്
873. 'ജസിയ' ആദ്യമായി ഏർപ്പെടുത്തിയത് ആര്?
ഫിറോസ് ഷാ തുഗ്ലക്ക്
874. യമുന ഏതു നദിയുടെ പോഷക നദി ആണ്?
ഗംഗ
875. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം ഏത്?
പിറ്റ്സ് ഇന്ത്യ നിയമം (1784)
876. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?
കുമ്പളം
877. ലോക തപാൽ ദിനം എന്ന്?
ഒക്ടോബര്‍ 9
878. അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
നിസ്
879. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്ന നദി?
രജുപാലിക നദി
880. തിരുവിതാം കൂറിൽ നിയമസഭ സ്ഥാപിക്കപ്പെട്ട വർഷം?
1888
881. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ?
വി.ടി ഭട്ടതിപ്പാട്
882. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?
AD 712
883. ആലപ്പുഴയുടെ സാംസ്കാരിക നഗരം?
അമ്പലപ്പുഴ
884. ഏറ്റവും കൂടുതൽ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
885. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം ഏത്?
സീസ്മോ ഗ്രാഫ്
886. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
തൃശൂർ
887. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
വാസ്കോഡ ഗാമ (1498 മെയ് 20)
888. 'ലൈലാ മജ്നു' രചിച്ചത്?
അമീർ ഖുസ്രു
889. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ് ആര് ?
ഇലാര
890. 'ആർട്ടിക് ഹോം ഇൻ ദി വേദാസ്'എന്ന കൃതിയുടെ കർത്താവ്?
ബാലഗംഗാധര തിലകൻ
891. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മിലാണ്‍?
അലക്സാണ്ടർ; പോറസ്
892. ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്?
അബുസിബൽ ക്ഷേത്രം
893. "ബഹുമത സമൂഹം" സ്ഥാപിച്ചത്?
വി.ടി ഭട്ടതിപ്പാട്
894. 'പാര്‍വ്വതി പരിണയ'ത്തിന്‍റെ കര്‍ത്താവ്?
ബാണഭട്ടന്‍
895. ബൊട്ടാണിസ്റ്റുകളുടെ പറുദീസ?
അരുണാചല്‍പ്രദേശ്
896. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ്
897. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
കൊളംബിയ
898. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
തട്ടേക്കാട്
899. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?
അഡ്മിറൽ വാൻറീഡ്
900. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?
ഗുരു അംഗദ്
Post a Comment