Bookmark

ഭൗതികശാസ്ത്ര ചോദ്യങ്ങൾ PART - 1

                             



       ഭൗതികശാസ്ത്ര  ചോദ്യങ്ങൾ   

★ സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങൾ ഉണ്ടെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?

ഐസക് ന്യൂട്ടൺ

★ കടലിൻറെ നീല നിറം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ  ?

സി വി രാമൻ

★ സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആയി മാറുന്ന സാങ്കേതികവിദ്യ അറിയപ്പെടുന്നത് ?

ഫോട്ടോ വോൾട്ടായിക്

★ വായുവിൽ ശബ്ദത്തിന് വേഗത എത്രയാണ് ?

340 മീറ്റർ /സെക്കൻഡ്

★ മനുഷ്യൻറെ ശ്രവണ പരിധി എത്രയാണ് ?

 20 Hz - 20000 Hz 

★ മനുഷ്യൻറെ ശ്രവണ സ്ഥിരത ?

1 / 10 S

★ ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം ?

അനുരണനം

★ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് കാരണമാകുന്ന ശബ്ദ പ്രതിഭാസം ?

അനുനാദം

★ താപം ഒരു ഊർജം ആണെന്ന് കണ്ടെത്തിയതാര് ?

ജെയിംസ് പ്രസ്കോട്ട് ജൂൾ

★ ജലത്തിൻറെ വിശിഷ്ട താപധാരിത ?

4200J/kg K

★ വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം ?

നൈട്രജൻ

★ സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് ?

ഭൗമ വികിരണം

★ മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചതാര് ?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

★ വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര് ?

മൈക്കൾ ഫാരഡെ

★ ഏറ്റവും സാന്ദ്രത കൂടിയ ലോകം ?

ഓസ്മിയം

★ ബ്രൗൺ എനർജി എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സ് ?

ആണവനിലയം

★ യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് ആണ് ?

കുതിര ശക്തി

★ ഒരു കുതിരശക്തി എത്ര വാൾട്ട് ആണ് ?

746 W

★ ഒരു മൈൽ എത്ര കിലോമീറ്റർ ആണ് ?

1.609 km

★ പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം ?

പ്രകാശവർഷം

★ ഒരു പാർസെക് എന്നത് എത്ര പ്രകാശവർഷമാണ് ?

3.26 പ്രകാശവർഷം

★ ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം ?

ഘർഷണബലം

★ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം ?

 ഗുരുത്വാകർഷണബലം 

★ ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും -ഐസക് ന്യൂട്ടൺ എത്രാമത്തെ ചലനനിയമം ആണ് ?

മൂന്നാം ചലന നിയമം

★ ഏത് അളക്കുന്നതിന് ആണ് സ്പ്രിംങ് ബാലൻസ് ഉപയോഗിക്കുന്നത് ?

ഭാരം

★ ഭൂഗുരുത്വാകർഷണത്തിന്റെ ഉപജ്ഞാതാവ് ?

ഐസക് ന്യൂട്ടൺ

★ വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ?

അഡ്ഹിഷൻ ബലം

★ ഗുരുത്വാകർഷണ ബലത്തിന് എതിരെ സൂക്ഷ്മസുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രവങ്ങളുടെ കഴിവ് ?

കോശികത്വം

★ വിളക്ക് തിരി എണ്ണയെ  വലിച്ചെടുക്കുന്നത് ?

കോശികത്വം 

★ മഴത്തുള്ളികളുടെ ഗോളാകൃതി കാരണം  ?

പ്രതബലനം

★ പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം ?

ന്യൂക്ലിയർ ബലം

★ പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം ?

ഭൂഗുരുത്വാകർഷണബലം

★ വജ്രത്തിന് തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ?

പൂർണ്ണ ആന്തര പ്രതിഫലനം

★ ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ്  ശൂന്യതയിൽ ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?

വായുവിൻറെ അഭാവംമൂലം

★ ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?

4⁰ c

★ ജലം ഐസ് ആകുന്ന താപം  ?

O⁰ c

★ ആകാശത്തിന് നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസം ?

വിസരണം

★ പ്രകാശം അതിൻറെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?

പ്രകാശപ്രകീർണ്ണം

★ അന്താരാഷ്ട്ര ഫിസിക്സ് വർഷമായി ആചരിച്ച വർഷം ?

2005

★ പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ ?

പ്ലാസ്മവസ്ഥ

★ ഒരു പദാർത്ഥത്തിന് അല്ലെങ്കിൽ ഒരു ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് ?

 പ്ലാസ്മഅവസ്ഥ

★ ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയാണ് ?

ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

★ ഒരു ദ്രവ്യത്തിന് ആറാമത്തെ അവസ്ഥയാണ് ?

ഫെർമിയോണിക്ക് കണ്ടൻസേറ്റ് 

★ ഊർജ്ജത്തിന് പരമപ്രധാനമായ ഉറവിടം ?

സൂര്യൻ

★ പ്രകാശത്തെ കുറിച്ചുള്ള പഠനം ?

ഒപ്റ്റിക്സ്

★ ശബ്ദത്തെ കുറിച്ചുള്ള പഠനം ?

ആക്വസ്റ്റിക്സ്

★ പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ?

ശൂന്യതയിൽ ഇതിൽ

★ ശൂന്യതയിലൂടെ പ്രകാശത്തിൻറെ വേഗത ?

3 X 10⁸ M / S (മൂന്നു ലക്ഷം കിലോമീറ്റർ / സെക്കൻഡ്  )

★ പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം ?

ശൂന്യത 

★ പ്രകാശത്തിൻറെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം ?

വജ്രം

Post a Comment

Post a Comment