Bookmark

PSC General Knowledge & Current Affairs: Ultimate Guide for Success


 

1. ബഹിരാകാശത്ത് 1,000 ദിവസം കഴിഞ്ഞ ആദ്യ വ്യക്‌തി എന്ന നേട്ടം 2024 ജൂണിൽ സ്വന്തമാക്കിയ റഷ്യൻ കോസ്മോനോട്ട്?

   - ഒലെഗ് കൊനോനെങ്കോ

2. മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് അടുത്തിടെ വിജയകരമായി വിക്ഷേപിച്ച രാജ്യം?

   - ജർമനി

3. ഏറ്റവും കൂടുതൽ തവണ എവറസ്‌റ്റ് കീഴടക്കിയ വ്യക്തി എന്ന സ്വന്തം റെക്കോർഡ് 2024 മേയ് 22-ന് തിരുത്തിയ ഷെർപ്പ?

   - കാമി റിത ഷെർപ്പ

4. മെക്സിക്കൻ പ്രസിഡൻ്റായ ആദ്യ വനിത?
 
  - ക്ലോഡിയ ഷെയ്ൻബോം പാർദോ

5. ലോകത്തിലെ ആദ്യത്തെ 6 ജി ഉപകരണം പുറത്തിറക്കിയ രാജ്യം?

   - ജപ്പാൻ

6. ലോകത്തെ നേർരേഖയിലുള്ള ഏറ്റവും നീളം കൂടിയ ദേശീയപാത?

   - സൗദിയിലെ ഹൈവേ 10

7. ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലം എന്നറിയപ്പെടുന്ന പോയിന്റ് നെമോയിൽ കാലുകുത്തിയ ആദ്യ വ്യക്തി?

   - ക്രിസ് ബ്രൗൺ

8. 2024-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന് അർഹമായ നോവൽ?

   - കെയ്റോസ്

9. യുനെസ്കോയുടെ മെമ്മറി ഓഫ് ദ് വേൾഡ് ഏഷ്യ-പസിഫിക് റീജണൽ രജിസ്‌റ്ററിൽ ഇടംപിടിച്ച ഇന്ത്യൻ പൗരാണിക ഗ്രന്ഥങ്ങൾ?

   - രാമചരിതമാനസം, പഞ്ചതന്ത്രം, സഹൃദയലോക - ലോകന

10. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം?
 
   - നേപ്പാൾ
Post a Comment

Post a Comment