1. കേരളത്തിലെ സമ്പൂർണ അവയവദാനഗ്രാമം?
ചെറുകുളത്തൂർ (കോഴിക്കോട്)
2. കേരളത്തിലെ സമ്പൂർണ നേത്രദാന ഗ്രാമം?
ചെറുകുളത്തൂർ (കോഴിക്കോട്)
3. കേരളത്തിലെ സമ്പൂർണ രക്തദാന ഗ്രാമം?
മടിക്കൈ (കാസർഗോഡ്)
4. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ ഗ്രാമം?
പോത്തുകൽ (മലപ്പുറം)
5. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം?
ചൂലന്നൂർ (പാലക്കാട്)
6. സമ്പൂർണ വിപ്ലവത്തിന്റെ പിതാവ്?
ജയപ്രകാശ് നാരായൺ
7. 'ക്വിറ്റ് ഇന്ത്യാ ' ദിനമായി ആചരിക്കുന്നത്?
ആഗസ്റ്റ് 9
8. ക്വിറ്റ് ഇന്ത്യാ സമര നായിക?
അരുണ അസഫ് അലി
9. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?
1928 ഫെബ്രുവരി 3
10. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി?
വേവൽ പ്രഭു
11. നാവിക കലാപം നടന്ന വർഷം?
1946-ൽ
12. 1946 - ൽ നാവിക കലാപം നടന്നത്?
ബോംബെ
13. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
ചൗരിചൗരാ സംഭവം (1922)
14. 'ബംഗാൾ കടുവ ' എന്ന് സ്വയം വിശേഷിപ്പിച്ചത്?
റിച്ചാർഡ് വെല്ലസ്സി
15. 'ദത്തവകാശ നിരോധനനയം ' നടപ്പിലാക്കിയ ഗവർണർ ജനറൽ?
ഡൽഹൗസി (1848 )
16. 'ദത്തവകാശ നിരോധനനയം ' റദ്ദ് ചെയ്ത ഗവർണർ ജനറൽ?
കാനിംഗ് പ്രഭു (1859 )
17. കേരള സംസ്ഥാനം എത്ര തവണ രാഷ്ടപതിഭരണത്തിൻ കീഴിൽ ആയിരുന്നിട്ടുണ്ട്?
7 തവണ
18. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആരായിരുന്നു?
ആർ. ശങ്കർ
19. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രിയാര്?
വി.കെ. വേലപ്പൻ
20. ഏറ്റവുമധികം കാലം കേരളത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചതാര്?
കെ. അവുക്കാദർ കുട്ടി നഹ
21. കേരള നിയമസഭയിൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചത് ആര്?
ജോസഫ് മുണ്ടശ്ശേരി
22. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിർത്തിയ ആദ്യ വക്തിയാര്?
റോസമ്മ പുന്നൂസ്
23. 'ഇന്ത്യൻ ഷേക്സ്പിയർ' എന്നറിയപ്പെടുന്നത്?
കാളിദാസൻ
24. ഇന്ത്യയുടെ ആദ്യ മുഖ്യ ഇലക്ഷൻ കമ്മീഷണർ?
സുകുമാർ സെൻ
25. മുസ്‌ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം?
1906
26. ഇന്ത്യ വിട്ടുപോയ അവസാനത്തെ വിദേശശക്തി?
പോർച്ചുഗീസുകാർ
27. ഇന്ത്യയിൽ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ച യുദ്ധം?
വാണ്ടിവാഷ്
28. ഇന്ത്യയിൽ സതി നിർത്തലാക്കിയ ഭരണാധികാരി?
വില്യം ബെൻറിക് പ്രഭു
29. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള കേരളത്തിലെ ശുദ്ധജല തടാകം?
പൂക്കോട് തടാകം
30. ജലത്തിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്നത്?
നെഹ്റു ട്രോഫി വള്ളംകളി
31. അഷ്ടമുടിക്കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
32. കായലുകളുടെ രാജ്ഞി?
ശാസ്താംകോട്ട കായൽ
33. കേരളത്തിലെ കായലുകളുടെ എണ്ണം?
34
34. കേരളത്തിലെ ആദ്യ ഇ-പേയ്‌മെന്റ് ജില്ല?
മലപ്പുറം
35. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
ഇരവികുളം
36. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടുംചേലാ
37. കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?
മഞ്ചേശ്വരം (കാസർഗോഡ്)
38. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്?
നെയ്യാറ്റിൻകര (തിരുവനന്തപുരം)
39. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
തട്ടേക്കാട് (എറണാകുളം)
40. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?
മംഗളവനം ( എറണാകുളം)
41. കേരളത്തിൽ ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം?
ചിറ്റൂർ
42. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം?
ആനമുടി (2695 മീറ്റർ/ 8841.86 അടി, ഇടുക്കി)
43. കേരളത്തിലെ താഴ്ന്ന പ്രദേശം?
കുട്ടനാട് (ആലപ്പുഴ)
44. കേരളത്തിൽ ഇൽമനെറ്റിന്റെയും മോണോസറ്റിന്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല ഏത്?
കൊല്ലം
45. പ്രാചീന ഭാരതത്തിലേക്കുള്ള കവാടം എന്നറിയപ്പെട്ട കേരളത്തിലെ തുറമുഖം ഏതായിരുന്നു?
കൊടുങ്ങല്ലൂർ
46. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
47. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വനിത?
ബാലാമണിയമ്മ
48. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം കേരളത്തിലെ ഏത് ജില്ലയിലാണ്?
മലപ്പുറം
49. മലകളും കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്?
ആലപ്പുഴ
50. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന നാണ്യവിള?
നാളികേരം
നാളികേരം
This compilation of 50 facts and questions about Kerala and India is designed to be a valuable resource for Kerala PSC aspirants. We encourage you to study these points thoroughly, as they represent important concepts and frequently asked questions. Remember, consistent effort and focused study are key to success in any competitive examination. Keep learning, keep practicing, and best of luck with your preparation!
Post a Comment