1. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി?
യമുന
2. സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനം?
ഗിർ
3. ചന്ദനമരങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
കർണാടക
4. മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ?
മലപ്പുറം
5. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള കേന്ദ്ര ധനകാര്യമന്ത്രി ആര്?
മൊറാർജി ദേശായി
6. 'എനിക്ക് ഒരു കൾച്ചറെ അറിയൂ, അത് അഗ്രികൾച്ചറാണ് 'ആരുടെ വാക്കുകളാണ്?
സർദാർ വല്ലഭ്ഭായ് പട്ടേൽ
7. 'ഞാനൊരു കുറ്റവാളില്ല, രാജ്യസ്നേഹിയാണ് '?
ഭഗത് സിങ്
8. 'കൃഷി പരാജയപ്പെട്ടാൽ സർക്കാരും,രാഷ്ട്രവും പരാജയപ്പെടും '?
ജവഹർലാൽ നെഹ്റു
9. ചരിത്രപ്രസിദ്ധമായ മാഗ്നാകാർട്ട ഒപ്പുവെച്ച വർഷമേത്?
1215 ജൂൺ -15
10. 'രണ്ടാം അശോകൻ' എന്ന അപാരനാമത്തിൽ അറിയപ്പെട്ട ഇന്ത്യയിലെ പ്രമുഖ ഭരണാധികാരി ആര്?
കനിഷ്കൻ
11. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
ദേവേന്ദ്രനാഥ ടാഗോർ
12. രണ്ടുതവണ കേൻഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്?
വില്യം വെഡർബൺ
13. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
ഡയനൈഡ് പ്രക്രിയ
14. എല്ലാ ആസിഡുകളിലുമുള്ള പൊതുഘടകം?
ഹൈഡ്രജൻ
15. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശപ്രതിഭാസം?
അപവർത്തനം
16. ഒന്നാം ചാന്നാർ ലഹള നടന്ന വർഷം?
1822
17. ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം?
ചന്തിരൂർ
18. ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാത നിരക്ക്?
943:1000 (2011-ലെ സെൻസസ് പ്രകാരം )
19. കേന്ദ്ര കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
കലവൂർ (ആലപ്പുഴ)
20. എച്ച്.ഐ.വി/എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായുള്ള ചിപ്നമേത്?
റെഡ് റിബൺ
21. ദക്ഷിണേന്ത്യയിലെ ഭഗത്സിങ് എന്നറിയപ്പെടുന്നത്?
വാഞ്ചി അയ്യർ
22. മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്ര ഭരണ പ്രദേശം?
ലക്ഷദ്വീപ്
23. ഇന്ത്യയിലെ ആദ്യ Underwater മ്യൂസിയം നിലവിൽ വരുന്നത്?
പുതുച്ചേരി
24. സമ്പൂർണ്ണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശം?
ദിയു
25. 'അമർ ജവാൻ ജ്യോതി ' സ്ഥിതി ചെയ്യുന്നത്?
ഇന്ത്യാഗേറ്റ് (ഡൽഹി )
26. 'അമർജ്യോതി ' സ്ഥിതി ചെയ്യുന്നത്?
ജാലിയൻവാലാ ബാഗ് (പഞ്ചാബ് )
27. 'സ്വാതന്ത്ര ജ്യോതി' സ്ഥിതി ചെയ്യുന്നത്?
സെല്ലുലാർ ജയിൽ (ആന്റ്മാൻ)
28. 'ക്രിസ്ത്യൻ വൈസ്രോയി' എന്നറിയപ്പെടുന്നത്?
ഇർവിൻ പ്രഭു
29. ' ജൂത വൈസ്രോയി' എന്നറിയപ്പെടുന്നത്?
റീഡിംഗ് പ്രഭു
30. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?
ഓണാട്ടുകര
31. മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം?
കുരുമുളക്
32. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിക്കുന്ന ധാന്യകം?
സോയാബീൻ
33. ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു?
പുൽവർഗത്തിൽ
34. മുളകിന് എരിവ് നൽകുന്ന വസ്തു?
കാപ്സൈസിൻ
35. 'സാരേ ജഹാം സേ അച്ഛാ , ഹിന്ദുസ്ഥാൻ ഹമാരാ ' എന്ന ഗാനം രചിച്ചതാര്?
അല്ലാമാ മുഹമ്മദ് ഇക്ബാൽ
36. ലോകത്തിന്റെ പഞ്ചസാരകിണ്ണം?
ക്യൂബ
37. ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
ആർ.എൻ.പ്രസാദ്
38. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു?
ജസ്റ്റിസ് മുഹമ്മദ് സാദിർ അലി
39. ശിവാജിയുടെ മന്ത്രിസഭ ഏത് പേരിലറിയപ്പെട്ടു?
അഷ്ടപ്രധാൻ
40. ഗംഗൈകൊണ്ട ചോളൻ എന്ന വിശേഷണമുള്ള ചോളരാജാവ്?
രാജേന്ദ്രചോളൻ
41. നിത്യജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ലോഹം?
ഇരുമ്പ്
42. കളിമണ്ണിന്റെ രാസനാമം?
അലൂമിനിയം സിലിക്കേറ്റ്
43. വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം?
കാർബൺ മോണോക്സൈഡ്
44. 'ഭാരത കേസരി' എന്നറിയപ്പെടുന്നത്?
മന്നത്ത് പദ്മനാഭൻ
45. 'കേരളത്തിലെ മദൻമോഹൻ മാളവ്യ 'എന്നറിയപ്പെടുന്നത്?
മന്നത്ത് പദ്മനാഭൻ
46. 'കേരളത്തിലെ മദൻമോഹൻ മാളവ്യ എന്ന് മന്നത്ത് പദ്മനാഭനെ വിശേഷിപ്പിച്ചത്?
സർദാർ കെ.എം. പണിക്കർ
47. 'വേലക്കാരൻ' എന്ന പത്രം ആരംഭിച്ചത്?
സഹോദരൻ അയ്യപ്പൻ
48. 'യജമാനൻ' എന്ന മാസിക ആരംഭിച്ചത്?
വാഗ്ഭടനന്ദൻ
49. ക്വിറ്റ് ഇന്ത്യാ സമരനായകൻ?
ജയപ്രകാശ് നാരായൺ
50. ക്വിറ്റ് ഇന്ത്യാ സമരനായിക?
അരുണ അസഫലി
ജയപ്രകാശ് നാരായൺ
50. ക്വിറ്റ് ഇന്ത്യാ സമരനായിക?
അരുണ അസഫലി
Post a Comment