Ace Your Kerala PSC: 50 Key Facts About Kerala You Need to Know
AK TIPS
... minute read
Lisent
1. ശരീരവളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ?
സെമാറ്റോ ട്രോഫിൻ
2. ഇന്ത്യയിലെ ആദ്യത്തെ അണുശക്തിനിലയം സ്ഥാപിതമായത്?
താരാപ്പുർ (മഹാരാഷ്ട്ര) 1969
3. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം?
അഞ്ചുതെങ്ങ് കലാപം (1697)
4. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം ( 1721ഏപ്രിൽ 15)
5. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്?
ബാരിസ്റ്റർ ജി.പി.പിള്ള
6. തിരുവിതാംകൂറിന്റെ വന്ദ്യവയോധികാൻ?
ബാരിസ്റ്റർ ജി.പി.പിള്ള
7. കേരളത്തിന്റെ രാഷ്ട്രീയ ഗുരു?
ബാരിസ്റ്റർ ജി.പി.പിള്ള
8. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?
ബാരിസ്റ്റർ ജി.പി.പിള്ള
9. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്‌റു
10. അധികാരത്തിലിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
11. വിദേശത്ത് വെച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
ലാൽ ബഹദൂർ ശാസ്ത്രി
12. ചിത്രകാരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?
ജഹാംഗീർ
13. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?
ബാബർ
14. നിരക്ഷരനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?
അക്ബർ
15. "ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണ"മെന്ന് അഭിപ്രായപ്പെട്ട ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്
16. "ബംഗാൾ കടുവ" എന്ന സ്വായം വിശേഷിപ്പിച്ചത്?
റിച്ചാർഡ് വെല്ലസ്ലി
17. 1857-ലെ വിപ്ലവത്തിൽ ഡൽഹിയുടെ ഭരണാധികാരിയായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ രാജാവ്?
ബഹദൂർ ഷാ സഫർ ( ബഹദൂർ ഷാ രണ്ടാമൻ)
18. ബംഗാൾ വിഭജനം നിലവിൽ വന്നത്?
1905 ഒക്ടോബർ 16
19. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി?
കഴ്സൺ പ്രഭു
20. ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി?
മിന്റോ രണ്ടാമൻ പ്രഭു
21. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
1911
22. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി?
ഹർഡിഞ്ച് രണ്ടാമൻ പ്രഭു
23. ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധപരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം?
സ്വദേശി പ്രസ്ഥാനം
24. 'ചിത്രകലയുടെ പിതാവ് '?
ലിയനാർഡോ ഡാവിഞ്ചി
25. ആധുനിക ചിത്രകലയുടെ ഉപജ്ഞാതാവ്?
പാബ്ലോ പിക്കോസോ
26. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
നന്ദലാൽ ബോസ്
27. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്?
കെ.സി.എസ്.പണിക്കർ
28. 'ബിഹു' ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
അസം
29. ചലിക്കുന്ന കാവ്യം?
ഭരതനാട്യം
30. ചലിക്കുന്ന ശിൽപം?
ഒഡീസി
31. വിധവകളുടെ വിദ്യാഭ്യാസത്തിനായി ' ശാരദാസാദൻ ' സ്ഥാപിച്ചത്?
പണ്ഡിത രമാഭായ്
32. ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഡോ.എസ്.രാധാകൃഷ്ണൻ (സെപ്റ്റംബർ 5)
33. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
34. കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
1984
35. കേരളത്തിൽ ചാരായനിരോധനം നിലവിൽ വന്ന വർഷമേത്?
1996 ഏപ്രിൽ 1 ന്
36. മദ്യം ബാധിക്കുന്നത് തലച്ചോറിന്റെ ഏത് ഭാഗത്തിന്റെ പ്രവർത്തനതെയാണ്?
സെറിബെല്ലം
37. സംസ്ഥാന രൂപവത്കരണം മുതൽ സമ്പൂർണ മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനമേത്?
ഗുജറാത്ത്
38. യുദ്ധരംഗത്ത് ആദ്യമായി റോക്കറ്റുകൾ ഉപയോഗിച്ച ഇന്ത്യൻ ഭരണാധികാരിയാര്?
ടിപ്പു സുൽത്താൻ
39. മിസൈലുകളുടെ വേഗം രേഖപ്പെടുത്തുന്ന യൂണിറ്റേത്?
മാക് നമ്പർ
40. പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം?
മട്ടഞ്ചേരി ജൂതപ്പള്ളി
41. അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രസംഘനയുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യക്കാരൻ?
അമർത്യാസെൻ
42. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
അസം
43. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?
ചിൽക
44. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനം?
ഹംപി
45. കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം?
ലീല
46. കൊങ്കണിയാണ് ഈ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ?
ഗോവ
47. നദികളെക്കുറിച്ചുള്ള പഠനശാഖ?
പോട്ടോമോളജി
48. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
മണിയാർ
49. ഇംഗ്ലീഷ് അക്ഷരം 'T' ആകൃതിയിലുള്ള സംസ്ഥാനം?
അസം
50. കേരളത്തിലെ ആദ്യ ഇ- പേയ്‌മെന്റെ ജില്ല ?
മലപ്പുറം
Post a Comment