<b> 1691. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷപാളി? (A) ട്രോപ്പോസ്ഫിയർ (B) സ്ട്രാറ്റോസ്ഫിയർ (C) എക്സോസ്ഫിയർ (D) അയണോസ്ഫിയർ 1692. ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്? (A) നൈറ്റിറ്റാൾ (B) കുളു (C) അൽമോറ (D) ഡാർജിലിംഗ് 1693. 'സന്ന്യാസിയെപ്പോലെ ജീവിക്കു,കാളയെപ്പോലെ പണിയെടുക്കൂ' എന്നു പറഞ്ഞതാര്? (A) ഗാന്ധിജി (B) ശ്രീനാരായണഗുരു (C) ഡോ. അംബേദ്കർ (D) കബീർ 1694. ബ്രിട്ടീഷിന്ത്യ ഭരിച്ച ഏക ജൂത വൈസ്രോയി? (A) കാനിങ് പ്രഭു (B) കഴ്സൺ പ്രഭു (C) റീഡിങ് പ്രഭു (D) വേവൽ പ്…
Post a Comment