Bookmark

10000 MULTIPLE CHOICE QUESTIONS PART 151


1501. ജെ.സി. ഡാനിയേൽ പുരസ്കാരത്തിനർഹയായ ആദ്യ വനിത?

(A) ശ്രീവിദ്യ

(B) ആറന്മുള പൊന്നമ്മ

(C) കവിയൂർ പൊന്നമ്മ

(D) ഷീല




1502. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകം?

(A) ചാർമിനാർ

(B) ഗേറ്റ് വേ ഓഫ് ഇന്ത്യ

(C) ഇന്ത്യാഗേറ്റ്

(D) താജ്മഹൽ




1503. ഡൊമിനിക് ലാപ്പിയറുടെ 'സിറ്റി ഓഫ് ജോയ്' എന്ന കൃതിയിൽ ഏതു നഗരത്തെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്?

(A) കൊൽക്കത്ത

(B) ചെന്നൈ

(C) ന്യൂഡൽഹി

(D) ലണ്ടൻ




1504. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?

(A) ഇന്ദിരാഗാന്ധി

(B) ലാൽ ബഹാദൂർ ശാസ്ത്രി

(C) രാജീവ് ഗാന്ധി

(D) ജവാഹർലാൽ നെഹ്റു




1505. പദവിയിലിക്കെ അന്തരിച്ച ആദ്യത്ത ലോക്സഭാ സപീക്കർ?

(A) ജി.എം.സി.ബാലയോഗി

(B) ജി.വി.മാവ് ലങ്കർ

(C) സർദാർ ഹുക്കും സിങ്

(D) ബലി റാം ഭഗത്




1506. 'ധർമടം ദ്വീപ്' ഏതു ജില്ലയിലാണ്?

(A) തൃശ്ശൂർ

(B) കാസർകോട്

(C) കണ്ണൂർ

(D) കോഴിക്കോട്




1507. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്?

(A) പ്രിസം

(B) കോൺവെക്സ് ലെൻസ്

(C) കോൺകേവ് ലെൻസ്

(D) സിലിണ്ട്രിക്കൽ ലെൻസ്




1508. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ കൃത്രിമ ഹൃദയവാൽവിന്റെ പേര്?

(A) ഹർഷ

(B) ചിത്ര

(C) കൽപന

(D) ഇന്ദിര




1509. പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൂക്കുന്ന സസ്യം?

(A) ഹിബിസ്കസ്

(B) നീലക്കൊടുവേലി

(C) നീലക്കുറിഞ്ഞി

(D) മരമഞ്ഞൾ




1510. ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

(A) ഇന്ദിരാഗാന്ധി

(B) മൊറാർജി ദേശായി

(C) ജവഹർലാൽ നെഹ്റു

(D) ചരൺസിങ്





Post a Comment

Post a Comment