1441. കോൺഗ്രസ് സമ്മേളനത്തിൽ 'വന്ദേമാതരം' ആദ്യമായി ആലപിക്കപ്പെട്ട വർഷം?
(A) 1896
(B) 1912
(C) 1906
(D) 1882
1442. ഗ്രാമസഭകൾ നിലവിൽവന്ന ഭരണഘടനാഭേദഗതി?
(A) 74
(B) 72
(C) 75
(D) 73
1443. 'സ്കർവി' എന്ന രോഗം ഏതു വിറ്റാമിന്റെ കുറവുമൂലമാണ് ഉണ്ടാകുന്നത്?
(A) വിറ്റാമിൻ എ
(B) വിറ്റമിൻ സി
(C) വിറ്റമിൻ ബി
(D) വിറ്റാമിൻ ഡി
1444. ഇന്ത്യയെ ശ്രീലങ്കയിൽനിന്നും വേർതിരിക്കുന്ന കടലിടുക്ക്?
(A) സൂയസ് കനാൽ
(B) മഗല്ലൻ കടലിടുക്ക്
(C) ജിബ്രാൾട്ടർ കടലിടുക്ക്
(D) പാക് കടലിടുക്ക്
(D) പാക് കടലിടുക്ക്
Post a Comment