Bookmark

ഓക്സിജൻ (Oxygen)



★ ഓക്സിജൻ കണ്ടെത്തിയതാര്?

(A) ലാവോസിയ 
(B) ജോസഫ് പ്രീസ്റ്റ്ലി 
(C) ഹെൻറി മോസ്‌ലി 
(D) കാവൻഡിഷ്

Answer : (B) ജോസഫ് പ്രീസ്റ്റ്ലി 

◆ ഓക്സിജന്റെ അറ്റോമിക നമ്പർ


◆ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ

◆ അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം 

ഓക്സിജൻ (21%) 

◆ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം  
                 
ഓക്സിജൻ

◆ 'ആസിഡ് ഉണ്ടാക്കുന്നത്' എന്നർത്ഥം വരുന്ന മൂലകം

ഓക്സിജൻ 

◆ കത്താൻ സഹായിക്കുന്ന വാതകം   
                 
ഓക്സിജൻ

◆ ഓക്സിജന്റെ പ്രധാന അലോട്രോപ്പ്

ഓസോൺ (03)  

◆ ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം  
                 
ജ്വലനം

◆ ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില

-183°C / -297°F

◆ ഓക്സിജൻ ഖരമായി മാറുന്ന താപനില

-219°C / -362°F

◆ ഓക്സിജന്റെ രൂപാന്തരണം 
                 
ഓസോൺ

◆ ഓക്സിജന്റെ ഐസോട്ടോപ്പുകൾ 
                 
ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18

◆ ഓക്സിജൻ കണ്ടെത്തിയ വർഷം

1774 

◆ ഓക്സിജൻ എന്ന പേര് നൽകിയത്

ലാവോസിയ 

◆ ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ

അംശികസ്വേദനം (Fractional Distillation) 

◆ ഡ്യുട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം

ഘനജലം

● പ്രകൃതിയിലുള്ള ജലത്തിന്റെ 1/6000 ഘനജലമാണ്

◆ ന്യൂക്ലിയർ റിയാക്ടറിൽ ഉപയോഗിക്കുന്നത് 

ഘനജലം 

◆ ശുദ്ധജലത്തിൽ ഓക്സിജന്റെ അളവ് 
         
 89%

◆ റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന മൂലകം

ദ്രാവക ഓക്സിജൻ

★ ഓക്സിജൻ കുടുംബത്തിലെ അംഗങ്ങളേവ? 

ഓക്സിജൻ, സൾഫർ, സെലീനിയം, ടെലൂറിയം, പൊളോണിയം

★ ഓക്സിജന്റെ വിവിധ രൂപങ്ങളേവ? 

O2, O3

★ ഓക്സിജൻ കുടുംബത്തിലെ ആയുർ ദൈർഘ്യം കുറഞ്ഞ മൂലകത്തിന്റെ പേരെന്ത്? 

പൊളോണിയം

★ ഓക്സിജൻ കുടുംബത്തിലെ ഉപലോഹമേത്? 

 ടെലൂറിയം

★ ഓക്സിജന്റെ പ്രധാന ഗുണങ്ങളേവ? 

കൂടിയ ഇലക്ട്രോനെഗറ്റിവിറ്റി, ഓക്സീകരണാവസ്ഥ - 2, രൂപാന്തരത്വം പ്രദർശിപ്പിക്കുന്നു
Post a Comment

Post a Comment