നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
ഭൂമി
ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി?
ആമ
ഇന്ത്യയിലെ ആദ്യത്തെ പൊതു സ്വകാര്യമേഖലാ വിമാനത്താവളം എവിടെയാണ്?
കൊച്ചി (നെടുമ്പാശ്ശേരി)
കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥ?
സിറോസിസ്
സ്വർണം ലയിക്കുന്ന ദ്രാവകം?
അക്വാറീജിയ
നാഡീവ്യൂഹത്തിന്റെ തകരാറുമൂലം ഉണ്ടാകുന്ന രോഗം?
പിള്ളവാതം
Post a Comment