<b> എസ്എൻഡിപിയുടെ സ്ഥാപകൻ?</b> <b> ശ്രീനാരായണഗുരു</b> <b> നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ?</b> <b> മന്നത്തു പത്മനാഭൻ</b> <b> ലോക പ്രമേഹദിനം?</b> <b> നവംബർ 14</b> <b> 'കൊട്ടാരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?</b> <b> കൊൽക്കത്ത</b> <b> ഗാന്ധിജിയെ 'മഹാത്മാ' എന്നു വിളിച്ചത് ആര്?</b> <b> രവീന്ദ്രനാഥ ടഗോർ</b> <b> കേരള ഗവർണറായ ഏക മലയാളി?</b> <b> വി. വിശ്വനാഥൻ</b> <b> കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഗവർണറായിരുന്നത്?</b> <b> വി. വിശ്വനാഥൻ</b> <b> ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തു?</b> <b> ഹരിതകം</b> <b> ഏറ്റവും വലിയ ഗ്രഹം?</b> <b> വ്യാഴം</b> <b> ഇന്ത്യയുടെ ദേശീയ ചിഹ്നം?</b> <b> അശോക സ്തംഭം</b> xcnxkcnknxkcnxkc Add your content here for page3 1 2 3 4 5 6 7 8
Post a Comment