◆ ആസിഡുകളെയും ആൽക്കലികളെയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം അവതരിപ്പിച്ചത്
സ്വാന്റേ അറീനിയസ്
◆ രാസപ്രവർത്തനം വഴി ഹൈഡ്രജനെ സ്വതന്ത്രമാക്കുവാൻ കഴിവുള്ള പദാർത്ഥം
ആസിഡ്
● ആസിഡുകളുടെ രുചി
പുളിരുചി
● ആസിഡുകൾകളുടെ നിറം
നിറമില്ല
◆ മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ്
അസറ്റിക് ആസിഡ്
◆ ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്
അസറ്റിക് ആസിഡ്
◆ ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള ആസിഡ്
പെർക്ലോറിക് ആസിഡ്
◆ കാർബൺ ഉള്ള ആസിഡുകൾ
ഓർഗാനിക് ആസിഡുകൾ
◆ ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ആസിഡുകൾ
ഓർഗാനിക് ആസിഡുകൾ
◆ റബ്ബർ പാൽ കട്ടി കൂട്ടുവാനായി ചേർക്കുന്ന ആസിഡ്
ഫോർമിക് ആസിഡ്
◆ സൾഫ്യൂറിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ
സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ്)
◆ കാർബൺ ഇല്ലാത്ത ആസിഡുകൾ
മിനറൽ ആസിഡുകൾ
Eg:- ഹൈഡ്രോക്ലോറിക്, ആസിഡ് സൾഫ്യൂരിക് ആസിഡ്
◆ ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
◆ ആമാശയ രസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
◆ മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
◆ ഏറ്റവും മധുരമേറിയ ആസിഡ്
സൂക്രോണിക് ആസിഡ്
◆ പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ലാക്ടിക് ആസിഡ്
◆ സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
◆ മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ്
ഓക്സാലിക് ആസിഡ്
◆ ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്
ബാർബിട്യൂറിക് ആസിഡ്
◆ മാനസിക രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആസിഡ്
LSD (Lysergic Acid Diethylamide)
◆ ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ടാനിക് ആസിഡ്
◆ ടൂത്ത് പേസ്റ്റിൽ പ്രിസർവേറ്റീവായി ചേർക്കുന്നത്
സാലിസിലിക് ആസിഡ് (ബെൻസോയിക് ആസിഡ്)
◆ കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
◆ രാസവള നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
◆ എണ്ണ ശുദ്ധീകരണത്തിനും (Oil refining), മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്
സൾഫ്യൂരിക് ആസിഡ്
◆ 100% ശുദ്ധ സൾഫ്യൂരിക് ആസിഡിനേക്കാൾ വീര്യമുള്ള ആസിഡുകൾ
സൂപ്പർ ആസിഡ്
◆ ഡൈനാമിറ്റിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡ്
സൾഫ്യൂറിക് ആസിഡ്
◆ അത്ഭുത ഔഷധം എന്നറിയപ്പെടുന്നത്
ആസ്പിരിൻ
◆ ആസ്പിരിന്റെ ശാസ്ത്രീയനാമം
അസറ്റൈൽ സാലിസിലിക് ആസിഡ്
◆ ആസിഡ് മഴയ്ക്ക് കാരണമാകുന്ന രാസവസ്തുക്കൾ
സൾഫ്യൂറിക് ആസിഡ്,നൈട്രസ് ഓക്സൈഡ്
◆ എല്ലാ സിട്രസ് പഴവർഗ്ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡുകൾ
സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി)
◆ ഗ്ലാസ് ലയിക്കുന്ന ആസിഡ്
ഹൈഡ്രോ ഫ്ളൂറിക് ആസിഡ്
◆ മാംസ്യത്തിന്റെ (പാട്ടീൻ) അടിസ്ഥാന ഘടകം
അമിനോ ആസിഡ്
◆ എല്ലാ ആസിഡുകളിലേയും പൊതുഘടകം
ഹൈഡ്രജൻ
◆ ഹൈഡ്രജൻ ഇല്ലാത്ത ആസിഡുകൾ
ലൂയിസ് ആസിഡുകൾ
◆ 'സ്പിരിറ്റ് ഓഫ് സാൾട്ട്' എന്നറിയപ്പെടുന്നത്
ഹൈഡ്രോക്ലോറിക് ആസിഡ്
◆ സ്പിരിറ്റ് ഓഫ് നൈറ്റർ' എന്ന പേരിൽ അറിയപ്പെടുന്ന ആസിഡ്
നൈട്രിക് ആസിഡ്
◆ പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപഗിക്കുന്ന ആസിഡ്
നൈട്രിക് ആസിഡ്
◆ അക്വാ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ്
നൈട്രിക് ആസിഡ്
◆ വായുവിൽ പുകയുന്ന ആസിഡ്
നൈട്രിക് ആസിഡ്
◆ സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ആസിഡ്
നൈട്രിക് ആസിഡ്
◆ നൈട്രിക് ആസിഡ് നിർമ്മിക്കുന്ന പ്രകിയ
ഓസ്റ്റ് വാൾഡ് പ്രക്രിയ
■ നൈട്രിക് ആസിഡിന്റെ ഉപയോഗങ്ങൾ
● രാസവള നിർമ്മാണത്തിന്
● റോക്കറ്റ് ഇന്ധനങ്ങളിൽ ഓക്സീകാരിയായി
● സ്വർണ്ണം ശുദ്ധീകരിക്കുന്നതിന്
● ലോഹങ്ങളിൽ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം (Etching) ചെയ്യുന്നതിന്
● ഉൽകൃഷ്ട ലോഹങ്ങളെ ലയിപ്പിക്കുന്ന അക്വാറീജിയ നിർമ്മിക്കുന്നതിന്
◆ വിറ്റാമിൻ സിയുടെ രാസനാമം
അസ്കോർബിക് ആസിഡ്
◆ 'ഓയിൽ ഓഫ് വിട്രിയോൾ' എന്നറിയപ്പെടുന്നത്
സൾഫ്യൂറിക് ആസിഡ്
◆ രാസവസ്തുക്കളുടെ രാജാവ്
സൾഫ്യൂറിക് ആസിഡ്
◆ ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ്
സൽഫെനിക് ആസിഡ്
◆ ഏറ്റവും വിര്യം കൂടിയ ആസിഡ്
ഫ്ലൂറോആന്റിമണിക് ആസിഡ്
◆ പന്ത്രണ്ടോ അതിൽ കൂടുതലോ കാർബൺ ആറ്റങ്ങൾ അടങ്ങിയ ഓർഗാനിക് ആസിഡ്
ഫാറ്റി ആസിഡ്
Post a Comment