എ.സി. ജോസ്
★ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത്?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
★ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്?
എ.കെ. ആന്റണി
★ കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി?
ആർ. ശങ്കർ
★ കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്നത്?
അവുക്കാദർ കുട്ടി നഹ
★ തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നിവയുടെ ഭരണ സാരഥിയായ ഏക വ്യക്തി?
പട്ടം താണുപിള്ള
★ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്?
സി. അച്യുതമേനാൻ
★ 19-ാംനൂറ്റാണ്ടിൽ ജനിച്ച ഒരേയൊരു കേരള മുഖ്യമന്ത്രി?
പട്ടം താണുപിള്ള
★ കേരള മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഗവർണർ സ്ഥാനത്തെത്തിയ ഏക വ്യക്തി?
പട്ടം താണുപിള്ള
★ കമ്യൂണിസ്റ്റുകാരനല്ലാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രി?
പട്ടം താണുപിള്ള
★ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ഇ.കെ. നായനാർ
★ ഏറ്റവും കുറച്ചുനാൾ മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
സി.എച്ച്. മുഹമ്മദ് കോയ (ഒക്ടോബർ, നവംബർ 1979)
★ ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി?
വക്കം പുരുഷോത്തമൻ
★ ഏറ്റവും കുറച്ച് നാൾ സ്പീക്കറായിരുന്ന വ്യക്തി?
എ.സി ജോസ് (ഫെബ്രുവരി-ജൂൺ, 1982)
★ എം.എൽ.എ. ആയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
കെ.ആർ. ഗൗരിയമ്മ
★ എം.എൽ.എ. ആയിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
ആർ. ബാലകൃഷ്ണപിള്ള (25 വയസ്സ്, 1960)
★ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന ആഗ്ലോഇന്ത്യൻ അംഗം?
സ്റ്റീഫൻ പാദുവ
★ ഏറ്റവും കുറച്ച് സമയം നീണ്ടുനിന്ന സിറ്റിങ്?
ഒക്ടോബർ 8, 1979 (2 മിനിറ്റ്)
★ മന്ത്രിസഭയിൽനിന്ന് രാജിവെച്ച ആദ്യത്തെ മന്ത്രി?
ഡി. ദാമോദരൻ പോറ്റി
Post a Comment