1281. എത്ര ഡിഗ്രി രേഖാംശത്തെയാണ് അന്താരാഷ്ട്ര ദിനാങ്കരേഖയായി കണക്കാക്കുന്നത്?
(A) 90
(B) 180
(C) 66
(D) 0
1282. ഒരു കിലോമീറ്റർ എത്ര മൈൽ ആണ്?
(A) 1.6
(B) 0.6213
(C) 1.85
(D) 0.914
1283. 'ക്യാബിനറ്റ് സമ്പ്രദായം' എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏതു രാജ്യത്തുനിന്നുമാണ്?
(A) ഫ്രാൻസ്
(B) ഓസ്ട്രേലിയ
(C) ബ്രിട്ടൺ
(D) കാനഡ
1284. കേരളത്തിൽ 'വിമോചന സമരം' നടന്ന വർഷം?
(A) 1959
(B) 1960
(C) 1957
(D) 1977
1285. 'പുലയരാജാവ്' എന്ന് അയ്യൻകാളിയെ വിശേഷിപ്പിച്ചതാര്?
(A) കുമാരനാശാൻ
(B) ശ്രീനാരായണ ഗുരു
(C) വക്കം മൗലവി
(D) ഗാന്ധിജി
1286. ഏതു രാജ്യത്തിൽ നിന്നാണ് മോണ്ടിനെഗ്രോ സ്വാതന്ത്ര്യം നേടിയത്?
(A) റഷ്യ
(B) സെർബിയ
(C) ബ്രിട്ടൺ
(D) ഫ്രാൻസ്
1287. ഇന്ത്യയുടെ ദേശീയ പക്ഷി?
(A) വേഴാമ്പൽ
(B) കഴുകൻ
(C) കുരുവി
(D) മയിൽ
1288. താജ്മഹൽ എവിടെയാണ്?
(A) ഡൽഹി
(B) ഫത്തേപൂർ സിക്രി
(C) ആഗ്ര
(D) അലഹബാദ്
1289. ഇന്ത്യയിലെ ആദ്യത്തെ ക്രമവത്കൃത സെൻസസ് നടന്ന വർഷം?
(A) 1881
(B) 1891
(C) 1901
(D) 1911
1290. ജംഷഡ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം?
(A) കപ്പൽ നിർമാണം
(B) സ്പോർട്സ് സാമഗ്രികൾ
(C) സിമന്റ്
(D) ഇരുമ്പുരുക്ക്
ANSWERS
1281. (B) 180
1282. (B) 0.6213
1283. (C) ബ്രിട്ടൺ
1284. (A) 1959
1285. (D) ഗാന്ധിജി
1286. (B) സെർബിയ
1287. (D) മയിൽ
1288. (C) ആഗ്ര
1289. (A) 1881
1290. (D) ഇരുമ്പുരുക്ക്
Post a Comment