1261. ഏതു രാജ്യമാണ് ഹോളണ്ട് എന്ന് അറിയപ്പെട്ടിരുന്നത്?
(A) ബെൽജിയം
(B) ഡെന്മാർക്ക്
(C) ജർമനി
(D) നെതർലൻഡ്സ്
1262. താഴെപ്പറയുന്നവയിൽ ഏതിനാണ് നീല നിറമുള്ളത്?
(A) ഫെറസ് സൾഫേറ്റ്
(B) പൊട്ടാസ്യം ക്ലോറൈഡ്
(C) കോപ്പർ സൾഫേറ്റ്
(D) സോഡിയം ക്ലോറൈഡ്
1263. ഭരണഘടനയുടെ 13ാം ഭേദഗതി എതാമത്തെ ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
(A) 9
(B) 12
(C) 10
(D) 11
1264. ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമിച്ചത്?
(A) ഹാരോൾഡ് മാക്മില്ലൻ
(B) ഐസനോവർ
(C) പ്രിൻസ് ഓഫ് വെയ്ൽസ്
(D) ജോർജ് അഞ്ചാമൻ രാജാവ്
1265. ജപ്പാനിൽ 1945ൽ അണു ബോംബ് വർഷിച്ചപ്പോൾ യു.എസ്. പ്രസിഡന്റായിരുന്നത്?
(A) ഫ്രാങ്ക്ളിൻ ഡി.റൂസ് വെൽറ്റ്
(B) ഹാരി ട്രൂമാൻ
(C) ഐസനോവർ
(D) ജോൺ എഫ്. കെന്നഡി
1266. 'കേരള ഹെമിങ് വേ' എന്നറിയപ്പെടുന്നത്?
(A) തകഴി
(B) എം.ടി.വാസുദേവൻ നായർ
(C) എൻ.കൃഷ്ണപിള്ള
(D) സി.വി.രാമൻപിള്ള
1267. ജീവകം ബി യുടെ കുറവുമൂലമുണ്ടാകുന്ന രോഗം?
(A) സ്കർവി
(B) റിക്കറ്റ്സ്
(C) ബെറിബെറി
(D) നിശാന്ധത
1268. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ ആയിരുന്നത്?
(A) കെ.കേളപ്പൻ
(B) ടി.കെ.മാധവൻ
(C) പി.കൃഷ്ണ പിള്ള
(D) എ.കെ.ഗോപാലൻ
1269. സൗരയൂഥത്തിലെ ഏറ്റവും വലുപ്പമേറിയ ഉപഗ്രഹമേത്?
(A) ടൈറ്റൻ
(B) ഗാനിമീഡ്
(C) ടൈറ്റാനിയ
(D) യൂറോപ്പ
1270. ഗംഗയുടെ തീരത്തുള്ള നഗരമല്ലാത്തത്?
(A) അയോദ്ധ്യ
(B) ഹരിദ്വാർ
(C) അലാഹബാദ്
(D) പാറ്റ്ന
ANSWERS
1261. (D) നെതർലൻഡ്സ്
1262. (C) കോപ്പർ സൾഫേറ്റ്
1263. (D) 11
1264. (D) ജോർജ് അഞ്ചാമൻ രാജാവ്
1265. (B) ഹാരി ട്രൂമാൻ
1266. (B) എം.ടി.വാസുദേവൻ നായർ
1267. (C) ബെറിബെറി
1268. (D) എ.കെ.ഗോപാലൻ
1269. (B) ഗാനിമീഡ്
1270. (A) അയോദ്ധ്യ
Post a Comment