Bookmark

10000 MULTIPLE CHOICE QUESTIONS PART 121


1201. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ടത്? 

(A) സരോജിനി നായിഡു 

(B) വിജയലക്ഷ്മി പണ്ഡിറ്റ് 

(C) അരുണ ആസഫ് അലി

(D) സുചേത കൃപലാനി 


1202. 1921 നവംബർ 10 കേരളചരിത്രത്തിൽ ഓർമിക്കപ്പെടാൻ കാരണം? 

(A) വാഗൺ ട്രാജഡി 

(B) ക്ഷേത്രപ്രവേശന വിളംബരം

(C) ശ്രീനാരായണഗുരുവിന്റെ മരണം

(D) പുന്നപ്ര-വയലാർ സമരം 


1203. താഴെപ്പറയുന്നവയിൽ ഏതാണ് ത്വക്കിനെ ബാധിക്കുന്ന രോഗം? 

(A) പയോറിയ 

(B) ഹെപ്പാറ്റൈറ്റിസ്

(C) എക്സിമ 

(D) അൽഷിമേഴ്സ്


1204. 'കോസ്റ്റ് ഗാർഡ്' സ്ഥാപിതമായ വർഷം?

(A) 1969 

(B) 1964 

(C) 1978 

(D) 1980 


1205. ഏത് ജോടിയാണ് തെറ്റ്?

(A) ഗോദാവരി- പൂർവഘട്ടം 

(B) നർമദാ- മൈക്കലാ നിരകൾ 

(C) താപ്തി- മുൻതായ് പീഠഭൂമി

(D) കാവേരി- പശ്ചിമഘട്ടം 


1206. ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?

(A) അലി സഹോദരൻമാർ 

(B) ഗോപാലകൃഷ്ണ ഗോഖലെ 

(C) ബാലഗംഗാധര തിലകൻ

(D) സയ്യദ് അഹമ്മദ് ഖാൻ 


1207. ലോക വ്യാപാര സംഘടന മുമ്പ് എതു പേരിലാണ് അറിയപ്പെട്ടിരുന്നത്? 

(A) സർവരാജ്യസഖ്യം 

(B) സാർക്ക്

(C) ഒപ്പെക് 

(D) ഗാട്ട് 


1208. കേരളത്തിന്റെ തീരദേശ ദൈർഘ്യം എത്ര കിലോമീറ്ററാണ്? 

(A) 560 

(B) 600 

(C) 590 

(D) 680 


1209. 'എനിക്കൊരു സ്വപ്നമുണ്ട്' എന്നാരംഭിക്കുന്ന - പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?

(A) മാർട്ടിൻ ലൂതർ 

(B) എബ്രഹാം ലിങ്കൺ 

(C) വിൻസ്റ്റൺ ചർച്ചിൽ

(D) മാർട്ടിൻ ലൂതർ കിങ് 


1210. തച്ചോളി ഒതേനന്റെ ജന്മസ്ഥലം?

(A) തിരുനാവായ 

(B) പൊന്നാനി

(C) വടകര 

(D) കണ്ണൂർ


ANSWERS

1201. (A) സരോജിനി നായിഡു 

1202. (A) വാഗൺ ട്രാജഡി

1203. (C) എക്സിമ

1204. (C) 1978

1205. (A) ഗോദാവരി- പൂർവഘട്ടം

1206. (A) അലി സഹോദരൻമാർ

1207. (D) ഗാട്ട്

1208. (C) 590

1209. (D) മാർട്ടിൻ ലൂതർ കിങ്

1210. (C) വടകര

Post a Comment

Post a Comment