Bookmark

10000 MULTIPLE CHOICE QUESTIONS PART 118



1171. 'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഹോക്കി 

(B) ക്രിക്കറ്റ്

(C) ഫുട്ബോൾ 

(D) ടെന്നീസ്


1172. ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് 'ജനഗണമന' ആദ്യമായി ആലപിച്ചത്?

(A) 1896 

(B) 1911 

(C) 1885 

(D) 1913


1173. 'ചാപല്യമേ നിന്റെ പേരോ സ്ത്രീ' ആരുടെ രചനയിലാണ് 
ഇപ്രകാരമുള്ളത്?

(A) ബെർണാഡ് ഷാ 

(B) ഷേക്സ്പിയർ

(C) ഡോ.ജോൺസൺ 

(D) ദിസ്റയേലി


1174. സുംഗവംശം സ്ഥാപിച്ചതാര്?

(A) ബൃഹദ്രഥൻ 

(B) അഗ്നിമിത്രൻ

(C) അശോകൻ

(D) പുഷ്യമിത്രസുംഗൻ


1175. ഏതു വർഷമാണ് ചൈന ജനകീയ റിപ്പബ്ലിക് ആയത്?

(A) 1949 

(B) 1916 

(C) 1917 

(D) 1925


1176. ഏതു വർഗത്തിന്റെ ഉപവിഭാഗമാണ് എസ്കിമോകൾ?

(A) നീഗ്രോയ്ഡ് 

(B) കോക്കസോയ്ഡ്

(C) മംഗളോയ്ഡ് 

(D) ഓസ്ട്രലോയ്ഡ്


1177. ഏതു വൈസ്രോയിയുടെ കാലത്താണ് 'ഇൽ ബെർട്ട് ബിൽ' സംബന്ധിച്ച വിവാദം ഉണ്ടായത്?

(A) ഡഫറിൻ പ്രഭു 

(B) ലിറ്റൺ പ്രഭു

(C) കാനിങ് പ്രഭു 

(D) റിപ്പൺ പ്രഭു


1178. ഏത് ഭാഗത്താണ് ഇന്ത്യയിലെ അഗ്നിപർവതമായ ബാരൺ ദ്വീപ് 
സ്ഥിതിചെയ്യുന്നത്?

(A) മധ്യ ആൻഡമാൻ

(B) വടക്ക് ആൻഡമാൻ

(C) തെക്ക് ആൻഡമാൻ

(D) കാർ നിക്കോബാർ


1179. ഏത് കാർഷിക വിളയെയാണ് മണ്ഡരി രോഗം ബാധിക്കുന്നത്?

(A) നെല്ല് 

(B) കുരുമുളക്

(C) തെങ്ങ് 

(D) കമുക്


1180. രക്തത്തിന്റെ പി.എച്ച്. മൂല്യം എത്രയാണ്?

(A) 7.36

(B) 6.5

(C) 8.5

(D) 5.5


ANSWERS

1171. (A) ഹോക്കി

1172. (B) 1911

1173. (B) ഷേക്സ്പിയർ

1174. (D) പുഷ്യമിത്രസുംഗൻ

1175. (A) 1949

1176. (C) മംഗളോയ്ഡ്

1177. (D) റിപ്പൺ പ്രഭു

1178. (A) മധ്യ ആൻഡമാൻ

1179. (C) തെങ്ങ്

1180. (A) 7.36
Post a Comment

Post a Comment