Bookmark

Multiple Choice GK Questions and Answers PART 21



1001. ഇന്ത്യയിൽ വിസ്തീർണാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനമേത്?

(A) അരുണാചൽ പ്രദേശ് 

(B) അസം

(C) മധ്യപ്രദേശ് 

(D) ഛത്തീസ്ഗഢ്


1002. ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന തീയതി?

(A) ജനുവരി 1 

(B) ജൂൺ 1

(C) മാർച്ച് 1 

(D) ഏപ്രിൽ 1


1003. താഴെപ്പറയുന്നവയിൽ ഏതു ഭാഷയാണ് പേർഷ്യൻ ലിപിയുപയോഗിച്ച് എഴുതുന്നത്?

(A) സിന്ധി

(B) ഉറുദു

(C) ഹിന്ദി 

(D) മറാത്തി


1004. 'ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ'

എന്നു പാടിയതാര്?

(A) കുമാരനാശാൻ 

(B) വള്ളത്തോൾ

(C) ഉള്ളൂർ 

(D) വയലാർ


1005. 1917ൽ 'സമസ്ത കേരള സഹോദരസംഘം' സ്ഥാപിച്ചതാര്?

(A) കുമാരനാശാൻ 

(B) വാഗ്ഭടാനന്ദൻ

(C) കെ.അയ്യപ്പൻ 

(D) മന്നത്ത് പദ്മനാഭൻ


1006. നിർമ്മൽ പദവി ലഭിച്ച ആദ്യ സംസ്ഥാനം?

(A) കേരളം

(B) ഹിമാചൽ പ്രദേശ്

(C) മേഘാലയ

(D) സിക്കിം


1007. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാ സമ്പ്രദായമാണ് 'അക്യൂപങ്ചർ'?

(A) ചൈന 

(B) ജപ്പാൻ

(C) ഭൂട്ടാൻ 

(D) നേപ്പാൾ


1008. 'സുഖവാസകേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്ന സ്ഥലം ?

(A) ഷിംല

(B) ഡാർജിലിംഗ്

(C) മസൂറി

(D) അൽമോറ


1009. കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി?

(A) രവീന്ദ്രവർമ

(B) പനമ്പിള്ളി ഗോവിന്ദമേനോൻ

(C) ഡോ.ജോൺ മത്തായി

(D) വി.കെ. കൃഷ്ണമേനോൻ


1010. 'അർജുന അവാർഡ്' നേടിയ ആദ്യ കേരളീയ വനിത?

(A) കെ. സി. ഏലമ്മ 

(B) പി.ടി.ഉഷ

(C) ഷൈനി വിൽസൺ

(D) എം.ഡി.വൽസമ്മ


1011. ഏതു വിഭാഗത്തിലെ നൊബേൽ സമ്മാനജേതാക്കളെയാണ് ഓസ്ലോയിലെ കരോലിനാ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്?

(A) സമാധാനം

(B) ഊർജതന്ത്രം

(C) രസതന്ത്രം

(D) വൈദ്യശാസ്ത്രം


1012. 'മാനവ് അധികാർ ഭവൻ' ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?

(A) ഇലക്ഷൻ കമ്മീഷൻ

(B) യു.പി.എസ്.സി

(C) ദേശീയ മനുഷ്യാവകാശ കമ്മീഷൻ

(D) യു.ജി.സി


1013. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബർ 21-ന് എവിടെനിന്നാണ് വിക്ഷേപിച്ചത്?

(A) ശ്രീഹരിക്കോട്ട

(B) ബാംഗ്ലൂർ

(C) തുമ്പ

(D) ചാന്ദിപ്പൂർ


1014. ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം?

(A) ജലാഗതാഗതം

(B) റെയിൽവേ

(C) റോഡ് ഗതാഗതം

(D) വ്യോമ ഗതാഗതം


1015. ഏതു രാജ്യക്കാരാണ് പുരുഷൻമാരുടെ പേരിനുമുന്നിൽ 'യു' എന്ന വാക്ക് ചേർക്കുന്നത്?

(A) മ്യാൻമർ

(B) ജപ്പാൻ

(C) നേപ്പാൾ

(D) തായ്ലാൻഡ്


1016. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

(A) ഗോദാവരി

(B) യമുന

(C) ഗംഗ

(D) മഹാനദി


1017. 'ഭാരതരത്ന' ലഭിച്ച ആദ്യ വിദേശി?

(A) നെൽസൺ മണ്ടേല

(B) ഖാൻ അബ്ദുൾ ഗാഫർ ഖാൻ

(C) യാസർ അറാഫത്ത്

(D) ജൂലിയസ് നെരേര


1018. ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്രനഗരം' എവിടെയാണ്?

(A) ചണ്ഡീഗഢ്

(B) അജ്മീർ

(C) കൊൽക്കത്തെ

(D) ന്യൂഡൽഹി


1019. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് ?

(A) ആലത്തൂർ

(B) കൊടുങ്ങല്ലൂർ

(C) ചിറ്റൂർ

(D) ഇരവിപേരൂർ


1020. കൻഹ ദേശീയോധ്യാനം ഏതു സംസ്ഥാനത്താണ്?

(A) മധ്യപ്രദേശ്

(B) മണിപ്പൂർ

(C) മേഘാലയ

(D) നാഗാലാൻഡ്


1021. 'ഫോൾക്കെറ്റിങ്' ഏതു രാജ്യത്തെ പാർലമെന്റാണ്?

(A) നോർവേ 

(B) സ്വീഡൻ

(C) ഫ്രാൻസ് 

(D) ഡെന്മാർക്ക്


1022. ജപ്പാന്റെ ലസ്ഥാനം?

(A) യോക്കോഹാമ 

(B) ടോക്ക്യോ

(C) ഹിരോഷിമ 

(D) കവാസാക്കി


1023. ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുളള ഒരേയൊരു മലയാളി?

(A) ജോർജ്ജ് ജോസഫ്

(B) വള്ളത്തോൾ

(C) ബാരിസ്റ്റർ ജി.പി.പിള്ള

(D) കെ. കേളപ്പൻ


1024. 'യൂറോപ്പിന്റെ കോക്പിറ്റ്' എന്നറിയപ്പെടുന്ന രാജ്യം?

(A) ജർമനി

(B) റഷ്യ

(C) ബെൽജിയം 

(D) പോളണ്ട്


1025. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?

(A) 1957 

(B) 1959 

(C) 1960

(D) 1956


1026. കേരളത്തിൽ  ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല?

(A) ആലപ്പുഴ 

(B) കോട്ടയം

(C) പാലക്കാട്

(D) കണ്ണൂർ


1027. ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം?

(A) 1984 

(B) 1978 

(C) 1975 

(D) 1977


1028. കലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം?

(A) 1968 

(B) 1957 

(C) 1978 

(D) 1971


1029. മരച്ചീനി എറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല?

(A) കൊല്ലം 

(B) ആലപ്പുഴ

(C) തിരുവനന്തപുരം 

(D) വയനാട്


1030. 'തിഫല'യിൽപ്പെടാത്തത് ഏത്?

(A) കടുക്ക

(B) നെല്ലിക്ക

(C) താന്നിക്ക 

(D) ചുക്ക്


1031. ലോക പ്രതസ്വാതന്ത്ര്യദിനം എന്നാണ്?

(A) ജനുവരി 24

(B) മെയ് 3

(C) മെയ് 11

(D) ഏപ്രിൽ 29


1032. ഇന്ത്യയുടെ കിഴക്കൻ തീരത്തിന്റെ ഭാഗമായത്?

(A) ഗുജറാത്ത് തീരം

(B) കൊറമാണ്ടൽ തീരം

(C) കൊങ്കൺ തീരം 

(D) മലബാർ തീരം


1033. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?

(A) 12 

(B) 1.18 

(C) 3.4 

(D) 3.8


1034. ശകവർഷത്തിലെ അവസാനത്തെ മാസം?

(A) ശ്രാവണം 

(B) മാഘം

(C) ഫാൽഗുനം 

(D) ആഷാഢം


1035. കിഴക്കുനിന്നു പടിഞ്ഞാറുദിശയിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം?

(A) ഭൂമി

(B) വ്യാഴം

(C) ചൊവ്വ 

(D) ശുക്രൻ


1036. ബ്രോഡ്ഗേജ് തീവണ്ടിപ്പാതയിൽ പാളങ്ങൾ തമ്മിലുള്ള അകലം എത്ര മില്ലീമീറ്ററാണ്?

(A) 712 

(B) 610 

(C) 1000 

(D) 1676


1037. ലോക ഉപഭോക്തൃദിനം?

(A) മാർച്ച് 12 

(B) ജനുവരി 15

(C) മാർച്ച് 15 

(D) മാർച്ച് 26


1038. 'സ്വപ്നാവാസവദത്തം' രചിച്ചത്?

(A) ഭാസൻ 

(B) കാളിദാസൻ

(C) വിശാഖദത്തൻ 

(D) ശൂദ്രകൻ


1039. 'വിളക്കേന്തിയ വനിത' എന്നറിയപ്പെട്ടത്?

(A) മദർ തെരേസ

(B) ഫ്ളോറൻസ് നൈറ്റിംഗേൽ

(C) ഹെലൻ കെല്ലർ

(D) ജോൻ ഓഫ് ആർക്ക്


1040. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്?

(A) ഹൃദയം 

(B) വൃക്ക

(C) മസ്തിഷ്കം 

(D) കരൾ 


1041. ഒരു അടി എത്ര ഇഞ്ചിനു സമമാണ്?

(A) 10 

(B) 24 

(C) 6 

(D) 12


1042. 'ഡേവിഡ് കോപ്പർഫീൽഡ്' ആരുടെ സൃഷ്ടിയാണ്?

(A) ചാൾസ് ഡിക്കൻസ് 

(B) മാർക്ക് ട്വയിൻ

(C) ഷേക്സ്പിയർ 

(D) തോമസ് ഹാർഡി


1043. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?

(A) സത്ലജ്

(B) ഭാഗീരഥി

(C) ചമ്പൽ

(D) റിഹാന്ത്


1044. 'സപ്തശതകം' എന്ന കൃതി രചിച്ച ശതവാഹന രാജാവ്?

(A) സിമുഖൻ 

(B) ശതകർണി

(C) പുലാമയി 

(D) ഹാലൻ


1045. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര്?

(A) വി.ടി.ഭട്ടതിരിപ്പാട് 

(B) എം.ആർ.ബി.

(C) ലളിതാംബിക അന്തർജനം

(D) ബാലാമണിയമ്മ


1046. ജവാഹർലാൽ നെഹ്റുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

(A) ഗാന്ധിജി

(B) കമലാ നെഹ്റു

(C) മോട്ടിലാൽ നെഹ്റു 

(D) സ്വരൂപറാണി


1047. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള തുറമുഖം?

(A) എണ്ണൂർ

(B) ചെന്നൈ

(C) തൂത്തുക്കുടി 

(D) കൊച്ചി


1048. അംഗ, പൂർവ എന്നിവ ഏതു മതക്കാരുടെ ഗ്രന്ഥങ്ങളാണ്?

(A) ബുദ്ധമതം 

(B) ജൈനമതം 

(C) സൗരാഷ്ട്ര മതം 

(D) കൺഫ്യൂഷ്യനിസം


1049. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 'സിംലാ കരാറി'ൽ ഒപ്പുവെച്ചത്?

(A) ജവാഹർലാൽ നെഹ്റുവും ചൗ എൻ ലായിയും

(B) ലാൽ ബഹാദൂർ ശാസ്ത്രിയും അയൂബ്ഖാനും

(C) ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും

(D) എ.ബി.വാജ്പേയിയും നവാസ് ഷെരീഫും


1050. 1857ലെ കലാപത്തെ 'ആദ്യത്തേതുമല്ല, ദേശീയവുമല്ല, സ്വാതന്ത്ര്യസമരവുമല്ല' എന്നപഗ്രഥിച്ച ചരിത്രകാരൻ?

(A) വി.ഡി.സവാർക്കർ

(B) എസ്.എൻ.സെൻ

(C) ആർ.സി.മജുംദാർ

(D) വിൻസെന്റ് സ്മിത്ത്


ANSWERS

1001. (C) മധ്യപ്രദേശ്

1002. (D) ഏപ്രിൽ 1

1003. (B) ഉറുദു

1004. (B) വള്ളത്തോൾ

1005. (C) കെ.അയ്യപ്പൻ

1006. (D) സിക്കിം

1007. (A) ചൈന

1008. (C) മസൂറി

1009. (C) ഡോ.ജോൺ മത്തായി

1010. (A) കെ. സി. ഏലമ്മ

1011. (D) വൈദ്യശാസ്ത്രം

1012. (C) ദേശീയ മനുഷ്യാവകാശ കമ്മീഷൻ

1013. (C) തുമ്പ

1014. (A) ജലാഗതാഗതം

1015. (A) മ്യാൻമർ

1016. (C) ഗംഗ

1017. (B) ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1018. (C) കൊൽക്കത്തെ

1019. (A) ആലത്തൂർ

1020. (A) മധ്യപ്രദേശ്

1021. (D) ഡെന്മാർക്ക്

1022. (B) ടോക്ക്യോ

1023. (C) ബാരിസ്റ്റർ ജി.പി.പിള്ള

1024. (C) ബെൽജിയം

1025. (D) 1956

1026. (C) പാലക്കാട്

1027. (B) 1978

1028. (A) 1968

1029. (C) തിരുവനന്തപുരം

1030. (D) ചുക്ക്

1031. (B) മെയ് 3

1032. (B) കൊറമാണ്ടൽ തീരം

1033. (B) 1.18

1034. (C) ഫാൽഗുനം

1035. (D) ശുക്രൻ

1036. (D) 1676

1037. (C) മാർച്ച് 15

1038. (A) ഭാസൻ

1039. (B) ഫ്ളോറൻസ് നൈറ്റിംഗേൽ

1040. (C) മസ്തിഷ്കം

1041. (D) 12

1042. (A) ചാൾസ് ഡിക്കൻസ്

1043. (A) സത്ലജ്

1044. (D) ഹാലൻ

1045. (B) എം.ആർ.ബി.

1046. (B) കമലാ നെഹ്റു

1047. (C) തൂത്തുക്കുടി

1048. (B) ജൈനമതം

1049. (C) ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും

1050. (C) ആർ.സി.മജുംദാർ

Post a Comment

Post a Comment