◆ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം ?
അപവർത്തനം
◆ ചലിക്കുന്ന വസ്തുക്കൾക്കുള്ള ഊർജം?
ഗതികോർജം
◆ യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തിയുടെ അളവ് ?
പവർ
◆ വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം ?
ട്രാൻസ്ഫോർമർ
◆ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ?
ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
◆ എത്ര ഡിഗ്രി സെന്റിഗ്രേഡിലാണു പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്നത് ?
120
◆ ജലത്തിൽ സോപ്പ് ലയിക്കുമ്പോൾ അതിന്റെ പ്രതലബലത്തിലുണ്ടാകുന്ന
മാറ്റമെന്ത്?
പ്രതലബലം കുറയും
◆ പ്രവൃത്തി ഏതു തരം അളവാണ്
അദിശ അളവ്
◆ തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ ?
പ്ലാസ്മ
◆ തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം ?
വയലറ്റ്
◆ വീണ, വയലിൻ, തംബുരു,ചെണ്ട, മദ്ദളം, മൃദംഗം എന്നിവയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?
പ്രണോദിത കമ്പനം
◆ ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില ?
4 ഡിഗ്രി സെൽഷ്യസ്
◆ ശരിയായ കേൾവി ശക്തിക്കുള്ള മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ് ?
20 Hzനും 20000 Hz നും ഇടയിലുള്ള ശബ്ദം
◆ ഒരു ശബ്ദം ചെവിയിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കന്റെ സമയത്തേക്ക് തങ്ങിനിൽക്കുന്ന ചെവിയുടെ പ്രത്യേകതയാണ് ?
ശ്രവണ സ്ഥിരത
◆ ഭൂമിയുടെ ഏകദേശം തുല്യമായ സാന്ദ്രതയും കാന്തിക മണ്ഡലവും ഉള്ള ഗ്രഹം ?
ബുധൻ
◆ ഒന്നാം ചലന നിയമം എന്തിനെയാണ് നിർവചിക്കുന്നത് ?
ബലത്തെയും ജഡത്വത്തെയും
◆ റോക്കറ്റിന്റെ പലനവുമായി ബന്ധപ്പെട്ട ചലനനിയമം ?
മൂന്നാം ചലന നിയമം
◆ ഉപഗ്രഹങ്ങൾക്ക് അഭികേന്ദ്രദബലം ലഭിക്കുന്നതെവിടെ നിന്നാണ് ?
ഗ്രഹങ്ങളുടെ ആകർഷണ ബലത്തിൽ നിന്ന്
◆ ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ്?
ത്വരണം (Acceleration)
◆ പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
അഗസ്റ്റിൻ ഫ്രണൽ
◆ വിദ്യുത് ചാലക ബലത്തിന്റെ സ്രോതസ്സാണ് ?
സെൽ
◆ വൈദ്യുത ചാർജിന്റെ യൂണിറ്റേത് ?
കൂളോം
◆ സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം ?
8.2 മിനിറ്റ് (500 സെക്കന്റ്)
◆ സാധാരണ നാം ഉപയോഗിക്കുന്ന ഡ്രൈസെല്ലിന്റെ emf എത്രയാണ്?
1.5 V
◆ ബലത്തിന്റെ യൂണിറ്റേത് ?
ന്യൂട്ടൻ
◆ ഒരു വസ്തുവിൽ വൈദ്യുത ചാർജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത് ?
ഇലക്ട്രോസ്കോപ്പ്
◆ 24 സെ.മീ വക്രതാ ആരമുള്ള ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര?
12 സെ.മീ
◆ ജലത്തിന്റെ സാന്ദ്രത
1000 Kg/m³
◆ ഒരു ഖരവസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ?
ഉത്പതനം
◆ ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി
സംവഹനം
Post a Comment