(A) വിക്രമാദിത്യൻ
(B) സമുദ്രഗുപ്തൻ
(C) സ്കന്ദഗുപ്തൻ
(D) കുമാരഗുപ്തൻ
752. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമായ ഇന്ത്യൻ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
(A) കൊൽക്കത്ത
(b) ന്യൂഡൽഹി
(c) ഹൈദരാബാദ്
(D) ജയ്പ്പൂർ
753. ഐഹോൾ ശിലാശാസനത്തിൽ ഏതു രാജാവിനെക്കുറിച്ചാണ് വിവരിക്കുന്നത്?
(A) സമുദ്രഗുപ്തൻ
(B) ഖാരവേലൻ
(C) ഭോജരാജാവ്
(D) പുലികേശി രണ്ടാമൻ
754. 'മരിച്ചവരുടെ കുന്ന്' കാണപ്പെട്ട സിന്ധു സംസ്കാര കേന്ദ്രം?
(A) മൊഹൻജദാരോ
(B) ഹാരപ്പ
(C) റോഡ്ജി
(D) റോപ്പർ
755. ഗുപ്തൻമാരുടെ തലസ്ഥാനം?
(A) വൈശാലി
(B) കപിലവസ്തു
(C) പ്രയാഗ്
(D) കനൗജ്
756. താഴെപ്പറയുന്നവയിൽ ഏത് രാജവംശമാണ് അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചിരുന്നത്?
(A) മൗര്യവംശം
(B) നന്ദവംശം
(C) സുംഗവംശം
(D) കുശാന വംശം
757. 'യുദ്ധം മനുഷ്യന്റെ മനസ്സിൽനിന്നും തുടങ്ങന്നു' - പ്രശസ്മായ ഈ ചൊല്ല് ഏത് വേദത്തിൽ അടങ്ങിയിരിക്കുന്നു?
(A) ഋഗ്വേദം
(B) യജുർവേദം
(C) അഥർവവേദം
(D) സാമവേദം
758. അജന്ത ചിത്രകലകളിലെ വർണങ്ങൾ എന്തു കൊണ്ടുണ്ടാക്കിയവയായിരുന്നു?
(A) ഇരുമ്പും പഴങ്ങളും
(B) ധാതുക്കളും ചെടികളും
(C) കളിമണ്ണും എല്ലുപൊടിയും
(D) അരിപ്പൊടിയും തവിടും
759. അജന്താ ഗുഹകളിലെ ചിത്രങ്ങളുടെ പ്രമേയം മുഖ്യമായും സ്വീകരിച്ചിരിക്കുന്നത്?
(A) ജാതക കഥകളിൽനിന്ന്
(B) ഭഗവത്ഗീതയിൽനിന്ന്
(C) പഞ്ചതന്ത്രത്തിൽനിന്ന്
(D) രാമായണത്തിൽനിന്ന്
760. 'ചിലപ്പതികാരം' രചിച്ചത്?
(A) ഇളങ്കോ അടികൾ
(B) തോൽക്കാപ്പിയാർ
(C) ചാത്തനാർ
(D) തിരുവള്ളുവർ
761. 'ത്രിരത്നങ്ങൾ' ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ബുദ്ധമതം
(B)ജൈനമതം
(C) ഹിന്ദുമതം
(D) പാഴ്സി മതം
762. മഹാനായ അലക്സാണ്ടർ എവിടെവെച്ചാണ് അന്ത്യശ്വാസം വലിച്ചത്?
(A) അലക്സാണ്ട്രിയ
(B) തക്ഷശില
(C) ബാബിലോൺ
(D) മാസിഡോണിയ
763. ചന്ദ്രഗുപ്തമൗര്യന്റെ രാജസദസ്സിലേക്ക് അയയ്ക്കപ്പെട്ട ഗ്രീക്ക് പ്രതിപുരുഷൻ?
(A) ഫാഹിയാൻ
(B) ഹുയാൻസാങ്
(C) മെഗസ്തനീസ്
(D) സെന്റ് തോമസ്
764. 'അർത്ഥശാസ്ത്രം ' രചിച്ചത്?
(A) വിഷ്ണുശർമ്മ
(B) ചാണക്യൻ
(C) കാളിദാസൻ
(D) മെഗസ്തനീസ്
765. നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ചത്?
(A) പുഷ്യമിത്രൻ
(B) ചന്ദ്രഗുപ്തമൗര്യൻ
(C) അശോകൻ
(D) ബിന്ദുസാരൻ
766. 'ഇന്ത്യൻ ഷേക്സ്പിയർ' എന്നു വിശേഷിപ്പിക്കുന്നതാരെയാണ്?
(A) അമരസിംഹൻ
(B) കാളിദാസൻ
(C) ഭാസൻ
(D) ശൂദ്രകൻ
767. താഴെപ്പറയുന്നവയിൽ ഏതു കൃതിയാണ് അശ്വഘോഷന്റേത് അല്ലാത്തത്?
(A) ബുദ്ധചരിതം
(B) സൂത്രാലങ്കാരം
(C) സൗന്ദരാനന്ദം
(D) മഹാവിഭാഷം
768. ഗിരിനഗര ശിലാലേഖം ഏതു രാജാവിന്റെ നേട്ടങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
(A) ഹെലിയോഡോറസ്
(B) രുദ്രദാമൻ
(C) വിക്രമാദിത്യൻ
(D) അശോകൻ
769. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം സ്ഥാപിച്ച വംശം?
(A) നന്ദവംശം
(B) മൗര്യവംശം
(C) ഗുപ്തവംശം
(D) ശതവാഹനവംശം
770. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം,അപരിഗ്രഹം എന്നിങ്ങനെ ജൈനമതത്തിലെ പഞ്ചധർമം എന്നറിയപ്പെടുന്ന അഞ്ചു വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്?
(A) ബ്രഹ്മചര്യം
(B) സത്യം
(C) അഹിംസ
(D) അപരിഗ്രഹം
671. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം?
(A) ജൈനമതം
(B) ഹിന്ദുമതം
(C) ബുദ്ധമതം
(D) സിക്കുമതം
672. സിന്ധുസംസ്കാര കാലത്തെ തുറമുഖ നഗരം?
(A) ലോത്തൽ
(B) കലിബംഗൻ
(C) റോപ്പർ
(D) മൊഹൻജദാരോ
673. ഉപനിഷത്തുകളുടെ പ്രതിപാദ്യ വിഷയം?
(A) മതം
(B) യോഗ
(C) തത്വചിന്ത
(D) നിയമം
674. ആരുടെ അംബാസഡറായിരുന്നു മെഗസ്തനീസ്?
(A) സെല്യൂക്കസ്
(B) അലക്സാണ്ടർ
(C) ദാരിയസ്
(D) ഗ്രീക്കുകാർ
675. ഭഗവത്ഗീത ഏതു ഭാഷയിൽ രചിക്കപ്പെട്ടു?
(A) സംസ്കൃതം
(B) അപഭ്രംശം
(C) പ്രാകൃതഭാഷ
(D) പാലി
676. കനിഷ്കന്റെ സമകാലികർ?
(A) കംബൻ, ബാണഭട്ടൻ, അശ്വഘോഷൻ
(B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ
(C) അശ്വഘോഷൻ, കാളിദാസൻ, നാഗാർജുനൻ
(D) അശ്വഘോഷൻ, കംബൻ
677. ത്രിമൂർത്തികളിൽ ഉൾപ്പെട്ടത്?
(A) അഗ്നി, യമൻ, സൂര്യൻ
(B) വായു, അഗ്നി, വരുണൻ
(C) പൃഥി, ഇന്ദ്രൻ, രുദ്രൻ
(D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ
678. സംഘകാല കൃതിയായ 'തോൽക്കാപ്പിയം' എന്തിനെക്കുറിച്ചുള്ളതാണ്?
(A) രാഷ്ട്രീയം
(B) വ്യാകരണം
(C) മതം
(D) തർക്കശാസ്ത്രം
679. അർത്ഥശാസ്ത്രത്തിന് എത്ര അധ്യായങ്ങളുണ്ട്?
(A) 12
(B) 18
(C) 15
(D) 9
680. സിന്ധുസംസ്കാര കേന്ദ്രങ്ങളിൽ 'വലിയ ധാന്യപ്പുര' എവിടെയാണ് കാണപ്പെട്ടത്?
(A) ലോതൽ
(B) കലിബംഗൻ
(C) ഹാരപ്പ
(D) മൊഹൻജദാരോ
681. ഹാരപ്പൻ സംസ്കാരം കൃഷിചെയ്തിരുന്ന ധാന്യങ്ങൾ?
(A) ഗോതമ്പ്, ബാർലി, കടുക്
(B) ബാർലി, നിലക്കടല, അരി
(C) ഗോതമ്പ്, അരി, കരിമ്പ്
(D) ഗോതമ്പ്, പരുത്തി, കരിമ്പ്
682. ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്?
(A) ആർഡി ബാനർജി
(B) ഡി ആർ സാഹ്നി
(C) അലക്സാണ്ടർ കണ്ണിങ്ഹാം
(D) സർ ജോൺ മാർഷൽ
683. താഴെപ്പറയുന്നവരിൽ ഏത് രാജാവായിരുന്നു ബുദ്ധന്റെയും മഹാവീരന്റെയും സമകാലികൻ?
(A) ബിന്ദുസാരൻ
(B) ബിംബിസാരൻ
(C) അശോകൻ
(D) കനിഷ്കൻ
684. താഴെപ്പറയുന്നവയിൽ സിന്ധുവിന്റെ പോഷകനദി അല്ലാത്തത്?
(A) ചിനാബ്
(B) ബിയാസ്
(C) സത്ലജ്
(D) യമുന
685. താഴെപ്പറയുന്നവയിൽ ഏത് കൃതിയിൽനിന്നാണ് മൗര്യസാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തത്?
(A) അർത്ഥശാസ്ത്രം
(B) ഇൻഡിക്ക
(C) മുദ്രാരാക്ഷസം
(D) രഘുവംശം
686. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?
(A) അജാതശത്രു
(B) ബിംബിസാരൻ
(C) അശോകൻ
(D) കനിഷ്കൻ
687. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന പ്രധാനപ്പെട്ട പെൺദൈവം?
(A) ദുർഗ
(B) സാവിത്രി
(C) മാതൃദേവത
(D) സരസ്വതി
688. യജുർവേദത്തിന്റെ ഉപവേദമായ ധനുർവേദം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
(A) സംഗീതം
(B) ആയോധനവിദ്യ
(C) വ്യാകരണം
(D) ചികിൽസ
689. ആരുടെ പഴയ പേരായിരുന്നു 'രത്നാകരൻ'?
(A) വേദവ്യാസൻ
(B) ചാണക്യൻ
(C) വാല്മീകി
(D) കാളിദാസൻ
690. താഴെപ്പറയുന്നവയിൽ സംഘകാലജനതയുടെ പ്രധാന ആരാധനമൂർത്തി ഏതായിരുന്നു?
(A) മുരുകൻ
(B) മാതൃദേവത
(C) പ്രജാപതി
(D) ഋഷഭൻ
691. എത്രാമത്തെ വയസ്സിലാണ് മഹാവീരന് കൈവല്യം ലഭിച്ചത്?
(A) 29
(B) 30
(C) 35
(D) 42
692. താഴെപ്പറയുന്നവയിൽ ബുദ്ധമതവുമായി ബന്ധമില്ലാത്തത് ഏത്?
(A) വിഹാരം
(B) ഗുരുദ്വാര
(C) ചൈത്യം
(D) പഗോഡ
693. 'ഇൻഡ്യ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
(A) അറബികൾ
(B) പേർഷ്യക്കാർ
(C) ഗ്രീക്കുകാർ
(D) ചൈനക്കാർ
694. 'സിന്ധുനദീതട സംസ്കാരം' എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്?
(A) അലക്സാണ്ടർ കണ്ണിങ്ഹാം
(B) ജോൺ മാർഷൽ
(C) ആർ ഡി ബാനർജി
(D) എസ് ആർ റാവു
695. ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
(A) 1028
(B) 24,000
(C) 1,00,000
(D) 108
696. 'തമിഴ്കവിതയിലെ ഒഡീസി' എന്നറിയപ്പെടുന്ന കാവ്യം?
(A) ചിലപ്പതികാരം
(B) തിരുക്കുറൽ
(C) പതിറ്റുപ്പാട്ട്
(D) മണിമേഖല
697. ജൈനമതക്കാർ തങ്ങളുടെ ആശയങ്ങൾ സാധാരണക്കാരുടെ ഇടയിൽ പ്രചരിപ്പിക്കാൻ ഏതു ഭാഷയാണ് ഉപയോഗിച്ചത്?
(A) തമിഴ്
(B) പ്രാകൃതഭാഷ
(C) സംസ്കൃതം
(D) ഭോജ്പുരി
698. എത്രാമത്തെ വയസ്സിലാണ് മഹാനായ അലക്സാണ്ടർ ബാലിലോണിൽവെച്ച് അന്തരിച്ചത്?
(A) 36
(B) 37
(C) 29
(D) 33
699. ചാണക്യന്റെ യഥാർത്ഥ പേര്?
(A) വിഷ്ണുശർമ
(B) വിഷ്ണുവർമ്മൻ
(C) വിഷ്ണുഗുപ്തൻ
(D) വിശാഖദത്തൻ
700. അലക്സാണ്ടറുടെ കുതിരയുടെ പേര്?
(A) കാന്തകൻ
(B) ബ്യൂസിഫാലസ്
(C) മാസിഡോണിയ
(D) അലക്സാണ്ട്രിയ
ANSWERS
751. (B) സമുദ്രഗുപ്തൻ
752. (A) കൊൽക്കത്ത
753. (D) പുലികേശി രണ്ടാമൻ
754. (A) മൊഹൻജദാരോ
755. (C) പ്രയാഗ്
756. (B) നന്ദവംശം
757. (C) അഥർവവേദം
758. (B) ധാതുക്കളും ചെടികളും
759. (A) ജാതക കഥകളിൽനിന്ന്
760. (A) ഇളങ്കോ അടികൾ
761. (B)ജൈനമതം
762. (C) ബാബിലോൺ
763. (C) മെഗസ്തനീസ്
764. (B) ചാണക്യൻ
765. (B) ചന്ദ്രഗുപ്തമൗര്യൻ
766. (B) കാളിദാസൻ
767. (D) മഹാവിഭാഷം
768. (B) രുദ്രദാമൻ
769. (B) മൗര്യവംശം
770. (C) അഹിംസ
671. (C) ബുദ്ധമതം
672. (A) ലോത്തൽ
673. (C) തത്വചിന്ത
674. (A) സെല്യൂക്കസ്
675. (A) സംസ്കൃതം
676. (B) നാഗാർജുനൻ, അശ്വഘോഷൻ, വസുമിത്രൻ
677. (D) ബ്രഹ്മാവ്, വിഷ്ണു, ശിവൻ
678. (B) വ്യാകരണം
679. (C) 15
680. (C) ഹാരപ്പ
681. (A) ഗോതമ്പ്, ബാർലി, കടുക്
682. (C) അലക്സാണ്ടർ കണ്ണിങ്ഹാം
683. (B) ബിംബിസാരൻ
684. (D) യമുന
685. (D) രഘുവംശം
686. (A) അജാതശത്രു
687. (C) മാതൃദേവത
688. (B) ആയോധനവിദ്യ
689. (C) വാല്മീകി
690. (A) മുരുകൻ
691. (D) 42
692. (B) ഗുരുദ്വാര
693. (C) ഗ്രീക്കുകാർ
694. (B) ജോൺ മാർഷൽ
695. (A) 1028
696. (D) മണിമേഖല
697. (B) പ്രാകൃതഭാഷ
698. (D) 33
699. (C) വിഷ്ണുഗുപ്തൻ
700. (B) ബ്യൂസിഫാലസ്
Post a Comment