3351. കരിപ്പൂർ വിമാനത്താവളം ഏതു ജില്ലയിലാണ്?
മലപ്പുറം
3352. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം?
നിലമ്പൂരിലെ കനോലി പ്ലോട്ട്
3353. മലപ്പുറം ജില്ല നിലവിൽ വന്നത് ?
1969 ജൂൺ 16
3354. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്
3355. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
കോഴിക്കോട്
3356. ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല?
കോഴിക്കോട്
3357. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്
3358. ഏതു പുഴയുടെ തീരത്താണ് ബേപ്പൂർ തുറമുഖം സ്ഥിതിചെയ്യുന്നത് ?
ചാലിയാർപുഴ
3359. മാനാഞ്ചിറ മൈതാനം ഏതു ജില്ലയിലാണ്?
കോഴിക്കോട്
3360. കോഴിക്കോട് ജില്ല നിലവിൽ വന്നത് ?
1957 ജനുവരി 1
3361. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന ജില്ല?
വയനാട്
3362. ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല?
വയനാട്
3363. മുത്തങ്ങ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതു ജില്ലയിലാണ്?
വയനാട്
3364. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?
തിരുനെല്ലി ക്ഷേത്രം (വയനാട്)
3365. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
ലക്കിടി (വയനാട്)
3366. പ്രാചീന ചുവർചിത്രങ്ങൾ കൊണ്ട് പ്രശസ്തമായ വയനാട്ടിലെ ഗുഹ?
എടയ്ക്കൽ
3367. വയനാട് ജില്ല നിലവിൽ വന്നത്?
1980 നവംബർ 1
3368. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർഗോട്
1369. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?
ബംഗാൾ
3370 .വടക്കൻ കോലത്തിരിമാരുടെ ആസ്ഥാനം?
കണ്ണൂർ
3371. കേരളത്തിലെ ആദ്യത്തെ മുസ്ലീം രാജവംശം?
അറയ്ക്കൽ രാജവംശം (കണ്ണൂർ)
3372. കേരള സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ മലബാർ കാൻസർ സെന്റർ?
കൊടിയേരി
3373. ഏഴിമല നാവിക അക്കാദമി എവിടെ?
കണ്ണൂർ
3374. കണ്ണൂർ ജില്ല നിലവിൽ വന്നത് ?
1957 ജനുവരി 1
3375. ദൈവങ്ങളുടെ നാട് എന്നു വിശേഷിപ്പിക്കുന്ന ജില്ല?
കാസർഗോട്
3376. കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല?
കാസർഗോട്
3377. കാസർഗോട് ജില്ലയിലെ ഏറ്റവും വലിയ നദി?
ചന്ദ്രഗിരി
3378. TxD തെങ്ങിൻതൈ വികസിപ്പിച്ചെടുത്ത കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കാസർഗോട്
3379. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത് ?
കാസർഗോട്
3380. കാസർകോട് ജില്ലയുടെ സാംസ്കാരികകേന്ദ്രം എന്നറിയപ്പെടുന്നത് ?
നീലേശ്വരം
3381. കാസർഗോട് ജില്ല നിലവിൽ വന്നത് ?
1984 മെയ് 24
3382. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരഗ്രാമം ഏത് ? -
തയ്യൂർ (തൃശൂർ)
3383. പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
വെള്ളനാട് (തിരുവനന്തപുരം)
3384. പൂർണ്ണമായും കമ്പ്യൂട്ടർവത്കൃതമായ കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷൻ?
കൊണ്ടോട്ടി (മലപ്പുറം)
3385. സാക്ഷരത കൂടിയ കേരളത്തിലെ മുനിസിപ്പാലിറ്റി ഏത് ?
ചെങ്ങന്നൂർ
3386. സാക്ഷരതാ നിരക്ക് കൂടിയ ഗ്രാമം?
നെടുമുടി (ആലപ്പുഴ)
3387. സാക്ഷരതാ നിരക്ക് കുറഞ്ഞ ഗ്രാമം?
പടവയൽ (പാലക്കാട്)
3388. സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല?
പാലക്കാട്
3389. സ്ത്രീസാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല?
കോട്ടയം
3390. സ്ത്രീസാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല?
വയനാട്
3391. ഇടലയാർ അണക്കെട്ട് സ്ഥാപിതമായ നദി ഏത്?
പെരിയാർ
3392. മാട്ടുപ്പെട്ടി അണക്കെട്ട് സ്ഥാപിതമായി നദി?
പെരിയാർ
3393. ചെങ്കുളം, നേര്യമംഗലം, ഭൂതത്താൻകെട്ട് എന്നീ അണക്കെട്ടുകൾ
സ്ഥാപിതമായിട്ടുള്ള നദി?
പെരിയാർ (ഇടുക്കി)
3394. പീച്ചി അണക്കെട്ട് സ്ഥാപിതമായ നദി?
കേച്ചേരിപ്പുഴ
3395. പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല?
തൃശൂർ
3396 കക്കാട് അണക്കെട്ട് സ്ഥാപിതമായ നദി?
പമ്പ (പത്തനംതിട്ട)
3397. പറമ്പിക്കുളം അണക്കെട്ട് സ്ഥാപിതമായ നദി?
ചാലക്കുടിയാറ് (പാലക്കാട്)
3398. കേരളത്തിലെ എലഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ?
പാമ്പാടുംപാറ
3399. ഏത്തവാഴ ഗവേഷണ കേന്ദ്രം?
കണ്ണാറ
3400. വനഗവേഷണ കേന്ദ്രം?
പീച്ചി
Post a Comment