സിംഗപ്പൂർ
9452. 'ബിഗ് ആപ്പിൾ' എന്നറിയപ്പെടുന്ന നഗരം?
ന്യൂയോർക്ക്
9453. ലോകത്തിന്റെ ഫാഷൻ തലസ്ഥാനം ഏതാണ്?
പാരീസ്
9454. നമീബിയ ഏത് രാജ്യത്തിൽനിന്നാണ് സ്വാതന്ത്ര്യം നേടിയത് ?
ദക്ഷിണാഫ്രിക്ക
9455. ഇന്ത്യയിലെ പ്രധാന റാബി വിള?
നെല്ല്
9456. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ?
ഭക്രാനംഗൽ
9457 ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട് ?
ബാണാസുര സാഗർ
9458. ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള?
ഗോതമ്പ്
9459. മുളകിന് എരിവു നൽകുന്ന ഘടകം എന്താണ്?
കാപ്സെയിൻ
9460. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?
കടുവ
9461. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥിപേടകം?
ക്രേനിയം
9462. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് ?
ബാംഗ്ലൂർ
9463. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ് ?
തുർക്കി
9464. ടെന്നീസിന്റെ ജന്മനാട്?
ഫ്രാൻസ്
9465. മനുഷ്യശരീരത്തിലെ ഏതവയവമാണ് ഏറ്റവും കൂടുതൽ എൻസൈം ഉത്പാദിപ്പിക്കുന്നത്?
കരൾ
9466. സ്റ്റാമ്പിലിടം നേടിയ രണ്ടാമത്തെ മലയാള കവി?
വള്ളത്തോൾ
9467. ഇന്ത്യ ആക്രമിക്കാൻ ബാബറെ ക്ഷണിച്ചത് ?
ദൗലത് ഖാൻ ലോധി
9468. ഏറ്റവും ചെറിയ സസ്യം?
ആൽഗ
9469. ഇന്ത്യാചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?
അജാതശത്രു
9470. ഏതിന്റെ കൈവഴിയാണ് ഹൂഗ്ലി?
ഗംഗ
9471. ഹോർട്ടികൾച്ചർ എന്താണ്?
പൂന്തോട്ട നിർമാണം
9472. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?
അഫ്ഗാനിസ്താൻ
9473. ഏഷ്യയും ആഫ്രിക്കയും തമ്മിലുള്ള കരബന്ധം വേർപെടുത്തപ്പെട്ടതിനു
കാരണം?
സൂയസ് കനാൽ
9474. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി?
ചന്ദ്രഗുപ്തമൗര്യൻ
9475. എ. ആർ. റഹ്മാൻ ജനിച്ചതെവിടെ?
ചെന്നെ
9476. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം?
ഗോവ
9477. വൈദ്യുതപ്രവാഹത്തിന്റെ ദിശ മാറ്റാനുപയോഗിക്കുന്ന ഉപകരണം?
കമ്യൂട്ടേറ്റർ
9478. ചരകസംഹിത എന്തിനെക്കുറിച്ചുള്ള ഗ്രന്ഥമാണ് ?
വൈദ്യം
9479. ചാർമിനാർ നിർമിച്ച വർഷം?
1591
9480. ചാർവാക മതത്തിന്റെ ഉപജ്ഞാതാവ്?
ബ്രഹസ്പതി
9481. പക്ഷികളിൽ ഏറ്റവും കുറച്ച് വികാസം പ്രാപിച്ച ഇന്ദ്രിയം?
ഘ്രാണേന്ദ്രിയം
9482. ചരൺ സിങിന്റെ സമാധി?
കിസാൻ ഘട്ട്
9483. ശതവാഹന വംശം സ്ഥാപിച്ചത് ?
സിമുകൻ
9484. കേരള സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം?
1957
9485. ചരൽക്കുന്ന് ഏതുനിലയിൽ പ്രസിദ്ധം?
വിനോദസഞ്ചാര കേന്ദ്രം
9486. ഉറുമ്പിന് എത്ര കാലുകളുണ്ട് ?
6
9487. കേരളത്തിലെ കോർപ്പറേഷനുകളിൽ സമുദ്രസാമീപ്യമില്ലാത്തത്?
തൃശ്ശൂർ
9488. ഏഷ്യാഡിൽ മെഡൽ നേടിയ ആദ്യ മലയാളി?
ഐവാൻ ജേക്കബ്
9489. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി അത്ലറ്റ്?
ടി.സി. യോഹന്നാൻ
9490. ഏത് വൻകരയിലാണ് ഒറാങ്ങ് ഉട്ടാനെ കാണുന്നത് ?
ഏഷ്യ
9491. ചുവന്ന രക്താണുക്കളുടെ ആയുസ്സ് ?
120 ദിവസം
9492. അർജുന അവാർഡ് നേടിയ ആദ്യ മലയാളി?
സി. ബാലകൃഷ്ണൻ
9493. വിയർപ്പിൽ ജലാംശം എത്ര ശതമാനം?
99%
9494. ഇംഗ്ലീഷ് കാൽപനിക കവിതയിലെ കുയിൽ എന്നറിയപ്പെട്ടത് ?
പി.ബി. ഷെല്ലി
9495. ഏഷ്യയിലെ ഏക ക്രിസ്ത്യൻ രാജ്യം?
ഫിലിപ്പീൻസ്
9496. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
9497. ഏത് വൻകരയിൽ ആണ് നയാഗ്ര വെള്ളച്ചാട്ടം?
വടക്കേ അമേരിക്ക
9498. ഏത് വൻകരയിലാണ് സിൽക്ക് റൂട്ട് അഥവാ പട്ട് പാത?
ഏഷ്യ
9499. കേരള നിയമസഭാംഗമായി ഏറ്റവും ആദ്യം സത്യപ്രതിജ്ഞ ചെയ്തതാര് ?
റോസമ്മ പുന്നൂസ്
9500. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ?
എം. ഉമേഷ് റാവു
9501. കേരള ഭാഗ്യക്കുറി ആരംഭിച്ച വർഷം?
1967
9502. ഗോബർ ഗ്യാസിലെ പ്രധാന ഘടകം?
മീഥൈൻ
9503. 'തീരമില്ലാത്ത കടൽ' ഏതാണ്?
സർഗാസോ കടൽ
9504. ഇന്ത്യയ്ക്ക് പുറമെ താമര ദേശീയപുഷ്പമായിട്ടുള്ള രാജ്യം ഏതാണ്?
ഈജിപ്ത്
9505. കാറ്റാടി മില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
നെതർലൻഡ്സ്
9506. കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്നത് ?
ലോറസ് അവാർഡ്
9507. ലിങ്കൺ മെമ്മോറിയൽ എവിടെയാണ്?
വാഷിംഗ്ടൺ ഡി.സി.
9508. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം?
സാമവേദം
9509. ഇന്ത്യയെ കൂടാതെ കടുവ ദേശീയമൃഗമായിട്ടുള്ള രാജ്യമേത്?
ബംഗ്ലാദേശ്
9510. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ചിൽക്കാ
9511. 'ഹണിമൂൺ' ദ്വീപ് ഇന്ത്യയിൽ എവിടെയാണ്?
ചിൽക്കാ തടാകത്തിൽ
9512. ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ ചേർക്കുന്നത് ?
സോഡിയം കാർബണേറ്റ്
9513. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു?
ചന്ദ്രൻ
9514. ഘാന പക്ഷി സങ്കേതം ഏതു സംസ്ഥാനത്ത് ?
രാജസ്ഥാൻ
9515. 'ബ്രേക്ക് ഫാസ്' ദ്വീപ് എവിടെയാണ്?
ചിൽക്കാ തടാകത്തിൽ
9516. സിരി നഗരം സ്ഥാപിച്ചത് ?
അലാവുദ്ദീൻ ഖിൽജി
9517. ജഹാംഗീറിന്റെ ശവകുടീരം പണികഴിപ്പിച്ചത് ?
ഷാജഹാൻ
9518. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1950 മാർച്ച് 15-ന്
9519. തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം?
തഞ്ചാവൂർ
9520. രാജീവ്ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി?
കെ.എം. ബീനാമോൾ
9521. 'മഹാഭാരതത്തിന്റെ ആത്മാവ്' എന്നറിയപ്പെടുന്നത്?
ഭഗവദ്ഗീത
9522. ഏറ്റവും ബൃഹത്തായ പുരാണം ഏത്?
പത്മപുരാണം
9523. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ?
കൊച്ചിരാജ്യം
9524. ശൂന്യാകാശത്തേക്ക് ആദ്യം അയയ്ക്കപ്പെട്ട ജീവി?
നായ
9525. ഇന്ത്യയിലെ ചുവന്ന നദി ഏതാണ്?
ബ്രഹ്മപുത്ര
9526. തിരുമുല്ലവാരം ബീച്ച് ഏതു ജില്ലയിലാണ് ?
കൊല്ലം
9527. കൃത്രിമ റബ്ബറിന്റെ അടിസ്ഥാന ഘടകം?
നിയോപ്രീൻ
9528. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം?
ജപ്പാന്റെ
9529. ദേശീയഗാനമില്ലാത്ത രാജ്യം?
സൈപ്രസ്
9530. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹം?
ചെമ്പ്
9531. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം?
1818
9532. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?
1978
9533. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്?
ഖത്തറിന്റെ
9534. തീപ്പെട്ടിക്കൂട് ശേഖരിക്കുന്ന ഹോബി?
ഫില്ലുമെനിസം
9535. തേക്കടി വന്യജീവിസങ്കേതം ഏതു നദിയുടെ തീരത്താണ്?
പെരിയാർ
9536. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം?
കാനഡ
9537. ഏറ്റവും വേഗത കുറഞ്ഞ കടൽ മത്സ്യം?
കടൽക്കുതിര
9538. അജിനോമോട്ടോയുടെ രാസനാമം?
മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്
9539. ലോകത്തിലെ ആദ്യ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം?
Flock OS
9540. മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
രാമചന്ദ്രവിലാസം
9541. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത് ?
പാറശ്ശാല
9542. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?
കോഴിക്കോട്
9543. 'രാമചന്ദ്രവിലാസം' രചിച്ചതാര്?
അഴകത്ത് പത്മനാഭക്കുറുപ്പ്
9544. മനുഷ്യശരീരത്തിൽ രക്തം ഉത്പാദിപ്പിക്കുന്നത് എവിടെവെച്ചാണ്?
അസ്ഥിമജ്ജ
9545. ഓസ്കർ ശിൽപം രൂപകൽപന ചെയ്തത് ?
സെഡിക് ഗിബ്ബൺസ്
9546. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം?
ഫാത്തോമീറ്റർ
9547. ബോക്സർ ലഹള നടന്ന രാജ്യം?
ചൈന
9548. ഗാന്ധിജി ഹരിജൻ ആശ്രമം എവിടെയാണ് സ്ഥാപിച്ചത് ?
സബർമതി
9549. ഇംഗ്ലണ്ടിൽ ബിൽ ഓഫ് റൈറ്റ്സ് പാസാക്കിയത് ?
1689 ൽ
9550. സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം?
കോബാൾട്ട്
9551. സയന്റിഫിക് മാനേജ്മെന്റിന്റെ പിതാവ് ?
ഫ്രഡറിക് ടെയ്ലർ
9552. സൂര്യപ്രകാശം കൊണ്ടുള്ള ചികിത്സാരീതി?
ഹീലിയോതെറാപ്പി
9553. റോമൻ നിയമങ്ങളെ ക്രോഡീകരിച്ച ചക്രവർത്തി?
ജസ്റ്റീനിയൻ
9554. ലോകത്തിലെ ആദ്യത്തെ കഥാചിത്രം?
ദി ഗ്രേറ്റ് ട്രെയിൻ റോബറി
9555. മനുഷ്യന്റെ ഏറ്റവും താണ ശ്രവണപരിധി?
20 ഹെർട്സ്
9556. ബുദ്ധന്റെ ആദ്യത്തെ ജീവചരിത്രം?
ബുദ്ധചരിതം
9557. റോമൻ പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത?
മിനർവ
9558. ഒന്നാം ബോയർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര് ?
ട്രാൻസ്വാൾ യുദ്ധം
9559. ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത?
അഥീന
9560. ഇന്ത്യയിലെ ആദ്യത്തെ സയൻസ് സ്കൂൾ സ്ഥാപിച്ച സ്ഥലം?
കൊച്ചി
9561. ബാൾക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ് ?
യൂറോപ്പ്
9562. 'രേവതി പട്ടത്താനം' അരങ്ങേറിയിരുന്ന ക്ഷേത്രം?
കോഴിക്കോട് തളിക്ഷേത്രം
9563. ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി?
ബാബർ
9564. 'വീർഭൂമി' ആരുടെ സമാധിസ്ഥലമാണ്?
രാജീവ്ഗാന്ധി
9565. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നത് ?
ലോട്ടസ് ടെമ്പിൾ
9566. താജ്മഹലിന്റെ മുൻഗാമി എന്നറിയപ്പെടുന്നത് ?
ഹുമയൂണിന്റെ ശവകുടീരം
9567. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം?
സലാർജംഗ് മ്യൂസിയം
9568. നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം?
കോർണിയ
9569. മധുരൈകൊണ്ട ചോളൻ എന്നു വിശേഷിപ്പിക്കപ്പെട്ട ചോളരാജാവ്?
പരാന്തകൻ ഒന്നാമൻ
9570. ജഹാംഗീറിന്റെ പത്നി സൂർജഹാന്റെ പിതാവ് ?
ഇത്തിമാദ് ഉദ് ദൗള
9571. സ്വന്തം മകന്റെ തടവറയിൽക്കിടന്നു മരിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
9572. ഹിന്ദുകാലഘട്ടത്തിലെ അക്ബർ എന്നു വിളിച്ചത് ?
ഹർഷവർധനെ
9573. പ്ലേഗ് പരത്തുന്നത് ?
എലിച്ചെള്ള്
9574. പതിനായിരം തടാകങ്ങളുടെ നാട്?
അമേരിക്കയിലെ മിന്നസോട്ട
9575. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനൽ ?
സ്റ്റാർ ടി.വി.
9576. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ?
ഇൻസുലിൻ
9577. വിമാനഭാഗങ്ങൾ നിർമിക്കാനുപയോഗിക്കുന്ന അലുമിനിയത്തിന്റെ ലോഹസങ്കരം?
ഡ്യൂറാലുമിൻ
9578. ഇൽത്തുമിഷ് പ്രചരിപ്പിച്ച വെള്ളിനാണയം?
തങ്ക
9579. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി?
സ്പെൻസർ പെർസിവൽ
9580. കേരളത്തിലെ ആദ്യത്തെ ചുമർചിത്ര നഗരി?
കോട്ടയം
9581. 'ബധിര വിലാപം' രചിച്ചതാര് ?
വള്ളത്തോൾ നാരായണമേനോൻ
9582. വാനവരമ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന ചേരരാജാവ് ?
ഉതിയൻ ചേരൻ
9583. രക്തത്തിലെ വർണകം?
ഹീമോഗ്ലോബിൻ
9584. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് ?
എ.വി. ശേശ്വരയ്യ
9585. ഇൽത്തുമിഷ് തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് ?
റസിയ
9586. രക്തത്തിന്റെ പി.എച്ച്. മൂല്യം?
7.4
9587. രക്തത്തിന്റെ ദ്രാവകഭാഗം?
പ്ലാസ്മ
9588. ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രാചീന സർവകലാശാല?
തക്ഷശില
9589. പാലിന്റെ വെളുത്ത നിറത്തിനു കാരണം?
കേസിൻ
9590. പിംഗല രചിച്ചത് ?
ഉള്ളൂർ
9591. വൃക്കയുടെ ആവരണം?
പെരിട്ടോണിയം
9592. രക്തസാക്ഷിദിനം എന്നാണ്?
ജനുവരി 30
9593. ദേശീയ ഊർജസംരക്ഷണദിനം?
ഡിസംബർ 14
9594. മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ അറകൾ?
ആറിക്കിൾ
9595. ശ്വാസകോശത്തിന്റെ ആവരണം?
പ്ലൂറ
9596. 'കോക്ക് ഡിസീസ്' എന്നറിയപ്പെടുന്ന രോഗം?
ക്ഷയം
9597. നേർപ്പിച്ച അസറ്റിക് ആസിഡ് അറിയപ്പെടുന്ന പേര് ?
വിനാഗിരി
9598. നേവാ നദി ഒഴുകുന്ന രാജ്യം?
റഷ്യ
9599. ഡച്ചുകാർ ശക്തൻ തമ്പുരാനുവേണ്ടി തൃപ്പൂണിത്തുറയിൽ പണിതുകൊടുത്ത
കൊട്ടാരം ഏത്?
കളിക്കോട്ട
9600. അലങ്കാര മത്സ്യങ്ങളുടെ റാണി?
ഏഞ്ചൽ ഫിഷ്
Post a Comment