★ അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി?
ഡോ: സക്കീർ ഹുസൈൻ
★ ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി?
നീലം സഞ്ജീവ റെഡ്ഢി
★ രാഷ്ടപതി തിരഞ്ഞെടുപ്പിൽ കെ.ആർ. നാരായണനെതിരെ മത്സരിച്ച മലയാളി?
റ്റി. എൻ. ശേഷൻ
★ ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ രാഷ്ട്രപതി?
കെ. ആർ. നാരായണൻ
★ ആദ്യത്തെ ആക്ടിംഗ് പ്രസിഡന്റ് ?
വി. വി. ഗിരി
★ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
വി. ആർ. കൃഷ്ണയ്യർ
★ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
42-ാം ഭേദഗതി (1976)
★ ഏത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ?
സ്വരൺ സിംഗ് കമ്മിറ്റി
★ മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
★ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത് ?
11
★ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത് ?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
★ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
★ വൈസ് റീഗൽ പാലസിൽ താമസിച്ച ആദ്യ വ്യക്തി?
ലോർഡ് ഇർവിൻ
★ രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്?
എം. ഹിദായത്തുള്ള
★ പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം?
14
★ ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ് നൽകുന്നത് ?
അനുച്ഛേദം 72
★ ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത?
മനോഹര ഹോൾക്കർ
★ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത് ?
ഡോ. രാജേന്ദ്രപ്രസാദ്
★ കേന്ദ്ര ധനകാര്യ മന്ത്രിയായതിന് ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?
ആർ. വെങ്കിട്ടരാമൻ
★ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?
ഡോ: എസ്. രാധാകൃഷ്ണൻ
Post a Comment