8101. സിംലിപാൽ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ?
ഒറീസ
8102. ഷെർഷായുടെ യഥാർത്ഥ പേര് ?
ഫരീദ്
8103. അൽമോറ സുഖവാസകേന്ദ്രം ഏതു സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
8104. ഏറ്റവും വലിയ അക്ഷാംശരേഖ?
ഭൂമധ്യ രേഖ
8105. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി?
ഒട്ടകപ്പക്ഷി
8106. അർഥശാസ്ത്രം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു?
രാഷ്ട്രതന്ത്രം
8107. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം?
തമിഴ്നാട്
8108. ഒരു ബാരൽ എത്ര ലിറ്ററിനു സമമാണ് ?
159
8109. ഒരാളിന്റെ പൊക്കത്തിന്റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല് ?
27.5
8110. ഏറ്റവും കുറച്ചുകാലം ഭരിച്ച സുൽത്താനേറ്റ് വംശം?
ഖിൽജിവംശം
8111. എഡ്വിൻ ലുട്യൻസ് രൂപകൽപന ചെയ്ത ഇന്ത്യൻ നഗരം?
ന്യൂഡൽഹി
8112. പോച്ചമ്പാട് പദ്ധതി ഏതു നദിയിലാണ് ?
ഗോദാവരി
8113. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
കൊച്ചി
8114. ഒരു പൂർണവൃത്തം എത്ര ഡിഗ്രിയാണ് ?
360
8115. ഏറ്റവും വിസ്തീർണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം?
ഡെന്മാർക്ക്
8116. ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?
ഉള്ളൂർ
8117. ലതാ മങ്കേഷ്കർ ആദ്യമായി പാടിയ മലയാളം ചിത്രം?
നെല്ല്
8118. ദത്തവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ?
ഡൽഹൗസി
8119. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വർഷം?
1984
8120. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ഏത് രാസവസ്തുവിനെയാണ് ?
സിങ്ക് സൾഫേറ്റ്
8121. പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത് ?
ഹേമചന്ദ്രൻ
8122. മഞ്ഞക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം?
കിഴക്കൻ ചൈന ക്കടൽ
8123. അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം?
പഹൽഗാം
8124. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ?
ബ്രഹ്മാനന്ദ ശിവയോഗി
8125. കൃഷി ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ് ?
മൈൽഡ് സ്റ്റീൽ
8126. ടാഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം?
1913
8127. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് എന്താണ്?
സിൽവർ നൈട്രേറ്റ്
8128. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ?
ആർതർ വെല്ലസ്ലി
8129. റബർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
കോട്ടയം
8130. ഉത്തർ പ്രദേശിലെ ഏറ്റവും വലിയ നഗരം?
കാൺപൂർ
8131. ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ആസ്ഥാനം?
ഡെറാഡൂൺ
8132. വായുവിന് ഭാരമുണ്ടെന്ന് തെളിയിച്ചത് ?
ടോറി സെല്ലി
8133. പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ് ?
അമിനോ ആസിഡ്
8134. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി?
നേപ്പാനഗർ
8135. മനുഷ്യർ ആദ്യമായി വളർത്തിയ ധാന്യങ്ങൾ ?
ഗോതമ്പും ബാർലിയും
8136. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം?
ബോംബെ സമാചാർ
8137. അവസാനത്തെ കുലശേഖര ചക്രവർത്തി?
രാമവർമ്മ കുലശേഖരൻ
8138. ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം?
ഷിംല
8139. സ്വതന്ത്ര വ്യാപാരമേഖലയുള്ള ആദ്യ ഇന്ത്യൻ തുറമുഖം?
കാണ്ട്ല
8140. മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായ വർഷം?
1792
8141. മലബാർ മാന്വൽ രചിച്ചത് ?
വില്യം ലോഗൻ
8142. ഇറ്റലിക്കാരനല്ലാത്ത ആദ്യ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ
8143. ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു ?
2005 ഫെബ്രുവരി 16
8144. ഇയാൻ ഫ്ളെമിങ്ങിന്റെ അവസാനത്തെ നോവൽ ?
ദ മാൻ വിത്ത് ഗോൾഡൻ ഗൺ
8145. രാജരാജചോളൻ കേരളമാക്രമിച്ച വർഷം?
എ. ഡി. 1000
8146. കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ്
50
8147. മൂന്നു പ്രാവശ്യം ഭരത് അവാർഡ് നേടിയ മലയാളി നടൻ?
മമ്മൂട്ടി
8148. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന
ഉപകരണം ഏതാണ്
മയോഗ്രഫ്
8149. അക്ബർ ജനിച്ച സ്ഥലം?
അമർകോട്ട്
8150. ഓറഞ്ചുകളുടെ നഗരം?
നാഗ്പൂർ
8151. മഹത്തായ വിപ്ലവം നടന്ന വർഷം?
1688
8152. വൃക്കകൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
യുറീമിയ
8153. മലബാർ സിമന്റ് ഫാക്ടറി എവിടെ?
വാളയാർ
8154. 'നിശബ്ദ കൊലയാളി' എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് ?
രക്തസമ്മർദം
8155. ചേന്ദ്രഗുപ്തമൗര്യന്റെ കാലത്തെ ഗ്രീക്ക് അംബാസിഡർ?
മെഗസ്തനീസ്
8156. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എവിടെയാണ് ?
പൂനെ
8157. പെരിയാർ ടൈഗർ റിസർവ്വിന്റെ വിസ്തീർണ്ണം?
925 ച. കി.മീ
8158. അലക്സാണ്ടർ ആദ്യമായി ആക്രമിച്ചു കീഴടക്കിയ ഇന്ത്യൻ പ്രദേശം?
തക്ഷശില
8159. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
1
8160. അക്ബറുടെ ഇലാഹി കലണ്ടർ ആരംഭിച്ച വർഷം?
1583
8161. എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര ?
8848 മീറ്റർ
8162. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?
എ.ഡി.1708
8163. ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം ?
ജനുവരി 29
8164. തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപിച്ച യുദ്ധം ?
കുളച്ചൽ യുദ്ധം
8165. അസ്ഥികളെക്കുറിച്ചുള്ള പഠനം?
ഓസ്റ്റിയോളജി
8166. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ?
പോർച്ചുഗീസുകാർ
8167. മുനിയറകൾക്കു പ്രസിദ്ധമായ സ്ഥലം?
മറയൂർ
8168. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്
8169. ജവാഹർലാൽ നെഹ്റു ജനിച്ചത് ?
അലഹാബാദ്
8170. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ് ?
മാനിട്ടോളിൻ
8171. ആധുനിക ഭാരതത്തിന്റെ ശില്പി?
ജവാഹർലാൽ നെഹ്റു
8172. കേരളത്തിൽ കുരുമുളകു ഗവേഷമകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
പന്നിയൂർ
8173. അമേരിക്കയിലെ നാണയം?
ഡോളർ
8174. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ?
അലഹബാദ്
8175. മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത് ?
ബി.ആർ. അംബേദ്കർ
8176. ബോൾഗാട്ടി പാലസ് നിർമിച്ചത് ആര് ?
ഡച്ചുകാർ
8177 ഒരു ലിറ്റർ ജലത്തിന് എത്ര ഭാരമുണ്ടാകും?
ഒരു കിലോ
8178. മൂകനായക് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ?
ബി.ആർ. അംബേദ്കർ
8179. ഒരു ഒളിമ്പിക്സിൽ ആറു സ്വർണം നേടിയ ആദ്യ വനിത?
ക്രിസ്റ്റിൻ ഓട്ടോ
8180. അടിമത്തമില്ലാത്ത ഏക വൻകര?
അന്റാർട്ടിക്ക
8181. ആമസോൺ നദി പതിക്കുന്ന സമുദ്രം?
അറ്റ്ലാന്റിക് സമുദ്രം
8182. ആനി ബസന്റ് വാരാണസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ച വർഷം?
1898
8183. കേരളജനത പത്രത്തിന്റെ സ്ഥാപകൻ ആര് ?
പട്ടം താണുപിള്ള
8184. വോയ്സ് ഓഫ് ഇന്ത്യ രചിച്ചത് ?
ദാദാഭായ് നവറോജി
8185. ഹെർട്സ് എന്നത് ഏതിന്റെ യുണിറ്റ് ആണ് ?
ഫ്രീക്വൻസി
8186. ആവലാതിച്ചങ്ങല സ്ഥാപിച്ച മുഗൾ ചക്രവർത്തി?
ജഹാംഗീർ
8187. ആവലാതിച്ചങ്ങല നിർത്തലാക്കിയത് ?
ഷാജഹാൻ
8188. വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
ക്ലോറിൻ
8189. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് ?
പി.എൻ. പണിക്കർ
8190. അമേരിക്കയിലെ പ്രധാന മതം?
ക്രിസ്തുമതം
8191. ബ്രിട്ടീഷ് പാർലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം?
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം
8192. ദീർഘചതുരാകൃതി അല്ലാത്ത ദേശീയപതാക ഉള്ള ഏക രാജ്യം ?
നേപ്പാൾ
8193. ഇന്ത്യയിൽ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
നാസിക്
8194. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകൻ?
കുലശേഖരവർമ
8195. ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് ?
എ. ബി. ഗ്രൂപ്പ്
8196. ടെറ്റനസിനു കാരണമായ രോഗാണു?
ക്ലോസ്ട്രീഡിയം
8197. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല?
കാക്കനാട്
8198. ലോകത്തിലെ ആദ്യത്തെ ജനറൽ പർപ്പസ് കംപ്യൂട്ടർ?
യൂണിവാക്
8199. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഏതു രോഗത്തിനുള്ളതാണ് ?
അതിസാരം
8200. ഹരിതരാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനം ?
കാബേജ്
8201. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെ ?
എറണാകുളം
8202. ഓക്സിജൻ കണ്ടുപിടിച്ചത്?
ജോസഫ് പ്രീസ്റ്റ്ലി
8203. ഓക്സിജന്റെ അഭാവംമൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?
അനോക്സിയ
8204. ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം?
അലഹബാദ്
8205. മൈതാകവംശത്തിന്റെ തലസ്ഥാനം?
വല്ലഭി
8206. ബ്രിട്ടണിലെ കിരീടാവകാശിയുടെ സ്ഥാനപ്പേര് ?
പ്രിൻസ് ഓഫ് വെയിൽസ്
8207. യൂണിഫോം സിവിൽ കോഡിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
44
8208. ഇന്ത്യയിൽ നിർമിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?
കോർട്ട് ഡാൻസർ
8209. ജി. എന്നറിയപ്പെട്ടത് ?
ജി. ശങ്കരക്കുറുപ്പ്
8210. ബ്രഹ്മപുരം ഡീസൽ നിലയം ഏതു ജില്ലയിൽ?
എറണാകുളം
8211. ഇന്ത്യൻ തപാൽ
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത?
ആനി ബസന്റ്
8212. ആദ്യമായി മെയ്ദിനം ആഘോഷിക്കപ്പെട്ട നഗരം?
ഷിക്കാഗോ
8213. വെയിറ്റിങ് ഫോർ ദി മഹാത്മ രചിച്ചത് ?
ആർ കെ. നാരായൺ
8214. സത്യജിത് റേയുടെ ആദ്യ ചിത്രം?
പഥേർ പാഞ്ചാലി
8215. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് ?
ലിഗ്നൈറ്റ്
8216. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം
8217. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
എറണാകുളം
8218. 'ഒളിവിലെ ഓർമ്മകൾ' ആരുടെ കൃതി ആണ് ?
എസ്. കെ പൊറ്റക്കാട്
8219. യുറേനിയം ആദ്യമായി വേർതിരിച്ചത് ?
യൂജിയൻ പെലിഗോട്ട്
8220. ഇന്ത്യയിൽ ഇക്താ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് ?
മുഹമ്മദ് ഗോറി
8221. ജോസഫ് സ്മിത്ത് എന്ന വ്യക്തി സ്ഥാപിച്ച വിശ്വാസം?
മോർമൺ വിശ്വാസം
8222. ഏറ്റവും വലിയ അഗ്നിപർവ്വതം ഉള്ള സൗരയൂഥ ഗ്രഹം?
ചൊവ്വ
8223. ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?
തുഷാർ കാന്തി ഘോഷ്
8224. ഇന്ത്യയിൽ ഏറ്റവും വടക്കുള്ള സംസ്ഥാന തലസ്ഥാനം?
ശ്രീനഗർ
8225. ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി?
കഴ്സൺ പ്രഭു
8226. തൃശ്ശൂർ നഗരത്തിന്റെ ശില്പി?
ശക്തൻ തമ്പുരാൻ
8227. സത്യാഗ്രഹം ബലവാൻമാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ?
ഗാന്ധിജി
8228. എവിടത്തെ പാർലമെന്റാണ് സ്റ്റോർട്ടിംഗ് ?
നോർവേ
8229. തുളു ഉൾപ്പെടുന്ന ഭാഷാഗോത്രം?
ദ്രാവിഡ ഭാഷാഗോത്രം
8230. രാജ്യങ്ങളില്ലാത്ത ഏക ഭൂഖണ്ഡം?
അന്റാർട്ടിക്ക
8231. ആദ്യത്തെ ഇന്ത്യൻ ഭാഷാപത്രം?
ദിഗ്ദർശൻ
8232. രാജ്യസഭ നിലവിൽ വന്ന തീയതി?
1952 ഏപ്രിൽ 3
8233. ലോകത്തെ ഏറ്റവും വലിയ പർവതം?
ഹിമാലയം
8234. സുമിത് ബോസ് കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടതാണ് ?
സാമൂഹിക സാമ്പത്തിക സർവേ
8235. ഏറ്റവും പ്രക്ഷുബ്ധ അന്തരീക്ഷ പ്രതിഭാസം?
ടൊർണാഡോ
8236. ഏറ്റവും പ്രസിദ്ധനായ ലോദി സുൽത്താൻ?
സിക്കന്ദർ ലോദി
8237. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി?
ആർ. ശങ്കർ
8238. വാൾട്ടർ ഗർത്തം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യൻ മഹാസമുദ്രം
8239. സിങ്കിന്റെ അയിര് ഏത് ?
കലാമിൻ
8240. ഒരു കുതിരശക്തി എത്ര വാട്സ് ആണ്?
746
8241. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന പർവ്വതം ?
ഹിമാദ്രി
8242. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ലക്ഷദ്വീപ് ഏതു കടലിലാണ്?
അറബിക്കടൽ
8243. ഒറവങ്കര എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?
നീലകണ്ഠൻ നമ്പൂതിരി
8244. ഒളിമ്പിക് വേദി നിശ്ചയിക്കുന്നത് ?
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി
8245. ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത?
അമ്മു സ്വാമിനാഥൻ
8246. സ്വർണത്തിന്റെ ശുദ്ധത സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ?
കാരറ്റ്
8247. ബുദ്ധ ഗയയിലൂടെ ഒഴുകുന്ന നദി?
നിരഞ്ജന
8248. ലോക്സഭ രൂപവൽക്കരിച്ച തീയതി?
1952 ഏപ്രിൽ 17
8249. ഏറ്റവും മധുരമുള്ള രാസവസ്തു?
സാക്കറിൻ
8250. ജനന നിരക്ക് കൂടിയ കേരളത്തിലെ ജില്ല?
മലപ്പുറം
Post a Comment