Bookmark

10000 General Knowledge Questions and Answers PART 53


7801. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം? 

 മാലക്കണ്ണ്

7802. ഒരു പൗണ്ട് എത്ര കിലോഗ്രാം?  

 0.454

7803. ഏറ്റവും വലിയ ഉൾക്കടൽ ?

 ഹഡ്സൺ ഉൾക്കടൽ

7804. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ? 

 ഇംഗ്ലീഷ്

7805. മനുഷ്യന്റെ വലത്തെ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?  

 570 ഗ്രാം

7806. കേരളത്തിലെ കന്നുകാലി വർഗത്തിലെ എറ്റവും വലിയ മൃഗം? 

 കാട്ടുപോത്ത്

7807. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത് ? 

 ഓസ്ട്രേലിയ

7808. ഏറ്റവും വലിയ ഫലം? 

 ചക്ക

7809. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി? 

 കാരാപ്പുഴ

7810. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?

 കുമരകം

7811. ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത് ?

 കോവിലൻ

7812. ശിവജിയുടെ മുഖ്യ സചിവൻ?

 പേഷ്വാ

7813. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി? 

 സ്വിഫ്റ്റ്

7814. ഏല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത് ?  

 അൽഫാൽഫ

7815. ഉലുവയുടെ ജന്മദേശം? 

 മെഡിറ്ററേനിയൻ പ്രദേശം

7816. അഗുൽഹസ് പ്രവാഹം ഏത് സമുദ്രത്തിലാണ് ? 

 ഇന്ത്യൻ മഹാസമുദ്രം

7817. റിക്ടർ സ്കെയിലിൽ അളക്കുന്നത് ? 

 ഭൂകമ്പം

7818. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ?

 ജലസേചനം

7819. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിക്കപ്പെട്ട വർഷം?

 1949

7820. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി? 

 മേയോ പ്രഭു

7821. ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം? 

 ഷ്യൂ

7822. ഒരിക്കൽ മാത്രം ഫലമുണ്ടാകുന്ന സസ്യം? 

 വാഴ

7823. ഏറ്റവും താണ ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി?

 എമ്പറർ പെൻഗ്വിൻ

7824. ഏലത്തിന്റെ ജന്മദേശം?

 ദക്ഷിണേന്ത്യ

7825. വന്ദേമാതരം പ്രസിദ്ധീകരിച്ച വർഷം? 

 1882

7826. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ?

 ഡോ. സലിം അലി

7827. ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം?   

 നോർവെ

7828. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 മുംബൈ

7829. ഏറ്റവും ഒടുവിലത്തെ ലോധി സുൽത്താൻ ?

 ഇബ്രാഹിം ലോദി

7830. ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 റോം

7831. വേമ്പനാട് കായലിൽ നിർമിച്ചിരിക്കുന്ന ബണ്ട് ?

 തണ്ണീർമുക്കം

7832. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം?

 സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ്

7833. ഗോഖലെ യുടെ രാഷ്ടീയഗുരു? 

 എം. ജി. റാനഡേ

7834. 1453 - ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് ?

 തുർക്കി

7835. മാർത്താണ്ഡവർമ ഡച്ചുകാരെ തോൽപിച്ച യുദ്ധം? 

 കുളച്ചൽ

7836. ഏതു രാജ്യത്താണ് ഹഗിയ സോഫിയ? 

 തുർക്കി

7837. അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര്? 

 കർണാവതി

7838. കശുവണ്ടി ഇന്ത്യയിൽ കൊണ്ടുവന്നത്? 

 പോർച്ചുഗീസുകാർ

7839. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി?   

 ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ

7840. കാദംബരി രചിച്ചതാര്?

 ബാണഭട്ടൻ

7841. സ്റ്റിബ് നൈറ്റ് ഏതിന്റെ അയിരാണ് ? 

 ആന്റിമണി

7842. വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ?

 മോഡേൺ ടൈംസ്

7843. കിന്റർഗാർട്ടൻ ഏതു ഭാഷയിലെ പദമാണ് ? 

 ജർമൻ

7844. മലബാറിലെ ആദ്യ ജെലവൈദ്യുതപദ്ധതി? 

 കുറ്റ്യാടി

7845. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്? 

 ഇടശ്ശേരി

7846. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

 മദ്രാസ്

7847. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം?   

 ഈഫൽ ഗോപുരം

7848. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ? 

 അഡ്വക്കേറ്റ് ജനറൽ

7849. ഏതു രാജ്യത്തുവെച്ചാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത് ?

 മെക്സിക്കോ

7850. സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത് ? 

 ഏലം7801. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം? 

 മാലക്കണ്ണ്

7802. ഒരു പൗണ്ട് എത്ര കിലോഗ്രാം?  

 0.454

7803. ഏറ്റവും വലിയ ഉൾക്കടൽ ?

 ഹഡ്സൺ ഉൾക്കടൽ

7804. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ? 

 ഇംഗ്ലീഷ്

7805. മനുഷ്യന്റെ വലത്തെ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?  

 570 ഗ്രാം

7806. കേരളത്തിലെ കന്നുകാലി വർഗത്തിലെ എറ്റവും വലിയ മൃഗം? 

 കാട്ടുപോത്ത്

7807. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത് ? 

 ഓസ്ട്രേലിയ

7808. ഏറ്റവും വലിയ ഫലം? 

 ചക്ക

7809. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി? 

 കാരാപ്പുഴ

7810. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?

 കുമരകം

7811. ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത് ?

 കോവിലൻ

7812. ശിവജിയുടെ മുഖ്യ സചിവൻ?

 പേഷ്വാ

7813. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി? 

 സ്വിഫ്റ്റ്

7814. ഏല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത് ?  

 അൽഫാൽഫ

7815. ഉലുവയുടെ ജന്മദേശം? 

 മെഡിറ്ററേനിയൻ പ്രദേശം

7816. അഗുൽഹസ് പ്രവാഹം ഏത് സമുദ്രത്തിലാണ് ? 

 ഇന്ത്യൻ മഹാസമുദ്രം

7817. റിക്ടർ സ്കെയിലിൽ അളക്കുന്നത് ? 

 ഭൂകമ്പം

7818. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ?

 ജലസേചനം

7819. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിക്കപ്പെട്ട വർഷം?

 1949

7820. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി? 

 മേയോ പ്രഭു

7821. ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം? 

 ഷ്യൂ

7822. ഒരിക്കൽ മാത്രം ഫലമുണ്ടാകുന്ന സസ്യം? 

 വാഴ

7823. ഏറ്റവും താണ ഊഷ്മാവിൽ ജീവിക്കാൻ കഴിയുന്ന പക്ഷി?

 എമ്പറർ പെൻഗ്വിൻ

7824. ഏലത്തിന്റെ ജന്മദേശം?

 ദക്ഷിണേന്ത്യ

7825. വന്ദേമാതരം പ്രസിദ്ധീകരിച്ച വർഷം? 

 1882

7826. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ?

 ഡോ. സലിം അലി

7827. ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം?   

 നോർവെ

7828. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 മുംബൈ

7829. ഏറ്റവും ഒടുവിലത്തെ ലോധി സുൽത്താൻ ?

 ഇബ്രാഹിം ലോദി

7830. ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത് ? 

 റോം

7831. വേമ്പനാട് കായലിൽ നിർമിച്ചിരിക്കുന്ന ബണ്ട് ?

 തണ്ണീർമുക്കം

7832. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം?

 സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ്

7833. ഗോഖലെ യുടെ രാഷ്ടീയഗുരു? 

 എം. ജി. റാനഡേ

7834. 1453 - ൽ എവിടത്തുകാരാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത് ?

 തുർക്കി

7835. മാർത്താണ്ഡവർമ ഡച്ചുകാരെ തോൽപിച്ച യുദ്ധം? 

 കുളച്ചൽ

7836. ഏതു രാജ്യത്താണ് ഹഗിയ സോഫിയ? 

 തുർക്കി

7837. അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര്? 

 കർണാവതി

7838. കശുവണ്ടി ഇന്ത്യയിൽ കൊണ്ടുവന്നത്? 

 പോർച്ചുഗീസുകാർ

7839. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി?   

 ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ

7840. കാദംബരി രചിച്ചതാര്?

 ബാണഭട്ടൻ

7841. സ്റ്റിബ് നൈറ്റ് ഏതിന്റെ അയിരാണ് ? 

 ആന്റിമണി

7842. വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ?

 മോഡേൺ ടൈംസ്

7843. കിന്റർഗാർട്ടൻ ഏതു ഭാഷയിലെ പദമാണ് ? 

 ജർമൻ

7844. മലബാറിലെ ആദ്യ ജെലവൈദ്യുതപദ്ധതി? 

 കുറ്റ്യാടി

7845. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്? 

 ഇടശ്ശേരി

7846. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

 മദ്രാസ്

7847. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം?   

 ഈഫൽ ഗോപുരം

7848. സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥൻ? 

 അഡ്വക്കേറ്റ് ജനറൽ

7849. ഏതു രാജ്യത്തുവെച്ചാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത് ?

 മെക്സിക്കോ

7850. സ്വർഗീയ ധാന്യം എന്നറിയപ്പെടുന്നത് ? 

 ഏലം

7851. കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി? 

 പി.കെ. കുഞ്ഞ്

7852. ലോകത്തിൽ ഏറ്റവും വടക്കേയറ്റത്തുള്ള നഗരം?

 ഹാമർഫാസ്റ്റ്

7853. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയിൽ സ്വർണം ലഭിച്ച വർഷം? 

 1928

7854. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി? 

 എൽ. എൻ. മിശ്ര

7855. ഇന്ത്യയിൽ കാട്ടുകഴുതകൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രം? 

 ധൻഗ്ര

7856. ഗോയിറ്ററിന്റെ മറ്റൊരു പേര് ? 

 ഗ്രേവ്സ് രോഗം

7857. സോളങ്കി വംശത്തിന്റെ സ്ഥാപകൻ? 

 മുൽരാജ്

7858. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി? 

 ഹമ്മിങ് ബേഡ്

7859. ചോളത്തിന്റെ ജന്മദേശം?

 മെക്സിക്കോ

7860. ലോകത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം? 

 ദ ഗ്രേറ്റ് ട്രെയിൻ റോബറി

7861. ചേരരാജാക്കന്മാരുടെ ചിഹ്നം?  

 വില്ല്

7862. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത് ? 

 ബാംഗ്ലൂർ

7863. ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത് ?

 സൂറത്ത്

7864. സോണിയാഗാന്ധിയുടെ യഥാർഥ പേര് ? 

 അന്റോണിയോ മൈനോ

7865. രാകേഷ് ശർമ്മ ബഹിരാകാശയാത്ര നടത്തിയ വർഷം? 

 1984

7866. 'ഗീതയിലേക്കു മടങ്ങുക' എന്നു പറഞ്ഞത് ? 

 സ്വാമി വിവേകാനന്ദൻ

7867. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത് ? 

 ലാൽ ബഹാദൂർ ശാസ്ത്രി

7868. എലിഫന്റ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്? 

 മേഘാലയ

7869. രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ് ? 

 ഹൈദരാബാദ്

7870. ഇലകൾക്കു പച്ചനിറം കൊടുക്കുന്നത് ?

 ക്ളോറോഫിൽ

7871. രണ്ടാം ബർദോളിയെന്നറിയപ്പെട്ട സ്ഥലം?

 പയ്യന്നൂർ

7872. ഇലകളിൽ ആഹാരം ശേഖരിക്കുന്ന സസ്യം? 

 കാബേജ്

7873. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറുത് ? 

 ഭൂട്ടാൻ

7874. ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര്? 

 രാജസ്ഥാൻ കനാൽ

7875. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ? 

 പാനിപ്പട്ട്

7876. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം?

 കൊൽക്കത്ത

7877. ഏത് നദിയുടെ പോഷക നദിയാണ് തൂതപ്പുഴ? 

 ഭാരതപ്പുഴ

7878. വാനവരമ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന ചേരരാജാവ്?

 ഉതിയൻ ചേരൻ

7879. സൺഫ്ളവർ എന്ന ചിത്രം വരച്ചത് ? 

 വാൻഗോഗ്

7880. ഏത് നദിയുടെ പോഷക നദിയാണ് തുംഗഭദ്ര?

 കൃഷ്ണ

7881. ഇന്ത്യയിൽ ക്യാബിനറ്റ് മീറ്റിങിൽ അധ്യക്ഷത വഹിക്കുന്നത് ? 

 പ്രധാനമന്ത്രി

7882. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത് ?

 വ്യാഴം

7883. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത് ? 

 പമ്പാനദി

7884. ഹോർത്തൂസ് മലബാറിക്കസിന്റെ മൂലകൃതി?

 കേരളാരാമം

7885. കൃത്രിമ ജീൻ നിർമിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?

 ഹർഗോവിന്ദ് ഖുരാന

7886. കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ് ?

 മാനവേദൻ

7887. വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്?

 മോഹസ് സ്കെയിൽ

7888. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവൽക്കരിച്ചത് ?

 മധ്യപ്രദേശ്

7889. ഏതു സംസ്ഥാനത്തെ ന്യത്തരൂപമാണ് കോലാട്ടം?

 തമിഴ്നാട്

7890. ഏതു രാജ്യമാണ് അലാസ്ക പ്രദേശം യു.എസ്.എ.യ്ക്കു നൽകിയത് ? 

 റഷ്യ

7891. ഏത് പഞ്ചായത്തിലാണ് ആനമുടി? 

 മൂന്നാർ

7892. ആര്യാവർത്തമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശം?

 ഉത്തർപ്രദേശ്

7893. ഏറ്റവും തിരക്കേറിയ സമുദ്രം?  

 അറ്റ്ലാന്റിക് സമുദ്രം

7894. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവൽക്കരിച്ചത് ?

 ബീഹാർ

7895. രക്തരഹിത വിപ്ലവം നടന്ന രാജ്യം? 

 ഇംഗ്ലണ്ട്

7896. ഏതു നദിയുടെ തീരത്താണ് പാറ്റ്? 

 ഗംഗ

7897. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസൻസ് നേടിയ വ്യക്തി?

 ജെ.ആർ.ഡി. ടാറ്റ

7898. ലോകത്തിന്റെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് ? 

 പാരീസ്

7899. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിന്റെ ഈറ്റില്ലം?

 കൊട്ടാരക്കര

7900. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത് ? 

 ട്രിസ്റ്റൺ ഡി കുൻഹ

 7901. ലണ്ടനിൽ ഇന്ത്യാ ഹൗസ് സ്ഥാപിച്ചത് ? 

 ശ്യാംജി കൃഷ്ണവർമ

7902. താൻസന്റെ ഗുരു? 

 സ്വാമി ഹരിദാസ്

7903. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം?

 ഉത്തർപ്രദേശ്

7904. ഈസ്റ്റർ ദ്വീപ് ഏതു രാജ്യത്തിന്റേതാണ് ? 

 ചിലി

7905. എൽ.ബി.ഡബ്യൂ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ക്രിക്കറ്റ്

7906. അക്ബർ ചക്രവർത്തി ജനിച്ച സ്ഥലം? 

 അമർകോട്ട്

7907. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം? 

 പാട്ടബാക്കി

7908. പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്ന രാജ്യം? 

 ഫ്രാൻസ്

7909. ഏകദിന ക്രിക്കറ്റിൽ 15000 റൺസ് നേടിയ ആദ്യ കളിക്കാരൻ?

 സച്ചിൻ ടെണ്ടുൽക്കർ

7910. ധർമരാജാവ് അന്തരിച്ചത് ഏത് വർഷത്തിൽ? 

 എ.ഡി. 1798

7911. മഹാഭാരതത്തിന്റെ പഴയപേര്? 

 ജയസംഹിത

7912. മഹാഭാഷ്യം രചിച്ചത് ?

 പതജ്ഞലി

7913. ഏറ്റവും പഴക്കം ചെന്ന ദേശീയപതാക ഏത് രാജ്യത്തിന്റേതാണ് ? 

 ഡെന്മാർക്ക്

7914. എറിത്രോസൈറ്റ്സ് എന്നറിയപ്പെടുന്നത് ? 

 ചുവന്ന രക്താണുക്കൾ

7915. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം? 

 പോച്ചമ്പള്ളി

7916. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത് ?

 പ്രിസം

7917. ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ? 

 സ്വർണം

7918. ഭട്നഗർ അവാർഡ് ഏതു മേഖലയിൽ നൽകുന്നു? 

 ശാസ്ത്രം

7919. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായുള്ള വാതകം?

 റാഡോൺ

7920. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 മുട്ട ഉൽപാദനം

7921. രണ്ടു തവണ നൊബേൽ സമ്മാനം നേടി വനിത? 

 മേരി ക്യൂറി

7922. എറിത്രിയൻ കടൽ എന്നറിയപ്പെട്ടിരുന്നത് ഏതാണ് ?

 ചെങ്കടൽ

7923. മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ?

 ഷേക്സ്പിയർ

7924. തുരിശിന്റെ രാസനാമം?

 കോപ്പർ സൾഫേറ്റ്

7925. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

 അസം

7926. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ബുദ്ധമതം

7927. പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

 അസം

7928. ഗ്രഹപട്ടികയിൽനിന്നും ശാസ്ത്രലോകം പുറന്തളിയ ഗ്രഹം?

 പ്ലൂട്ടോ

7929. ഗ്രാമ്പുവിന് ഗുണം നൽകുന്ന രാസവസ്തു? 

 യൂജിനോൾ

7930. ലോകത്തിലെ എറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി? 

 ഡാന്യൂബ്

7931. ഗ്രീൻലൻഡ് ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ് ? 

 ഡെന്മാർക്ക്

7932. ദ്വിരാഷ്ട്ര സിദ്ധാന്തം ആവിഷ്കരിച്ചത് ? 

 മുഹമ്മദലി ജിന്ന

7933. ഇന്ത്യയിലേറ്റവും കൂടുതൽ തോറിയം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം? 

 കേരളം

7934. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം? 

 വൈറസ്

7935. 'യുദ്ധം അരുത്'എന്ന് പേരിനർഥമുള്ള ഇന്ത്യൻ നഗരം?

 അയോധ്യ

7936. കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം?

 തുഷാരഗിരി

7937. വടക്കേ അമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി? 

 മിസ്സിസ്സിപ്പി

7938. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ? 

 അരവിന്ദ ഘോഷ്

7939. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് ഡാർക്ക് സ്പോട്ട് കാണപ്പെടുന്നത് ?

 നെപ്റ്റ്യൂൺ

7940. ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിനർഥമുള്ള നഗരം? 

 ബാഗ്ദാദ്

7941. മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗം? 

 പല്ലിന്റെ ഇനാമൽ

7942. അൾട്രാ സൗണ്ട് സ്കാനിങ് കണ്ടുപിടിച്ചത് ? 

 ഐ. ഡൊണാൾഡ്

7943. ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം? 

 നാലു സുവിശേഷങ്ങൾ

7944. ഇന്ത്യയിൽ സിനിമാ പരസ്യം പ്രസിദ്ധീകരിച്ച ആദ്യ പത്രം? 

 ടൈംസ് ഓഫ് ഇന്ത്യ

7945. കാക്കനാടന്റെ യഥാർഥപേര് ?  

 ജോർജ് വർഗീസ്

7946. കാത്തലിക് എന്ന പദം ഏതു ഭാഷയിൽ നിന്നാണ് നിഷ്പന്നമായത് ? 

 ഗ്രീക്ക്

7947. ഏതു മലമുകളിലാണ് കൊടൈക്കനാൽ? 

 പഴനിമല

7948. ഏറ്റവും വലിയ നാഷണൽ പാർക്ക് ? 

 വുഡ് ബുഫലോ നാഷണൽ പാർക്ക്

7949. ഏറ്റവും വലുപ്പം കൂടിയ ഓന്ത് ? 

 കോമഡോ ഡ്രാഗൺ

7950. അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം? 

 ഹൈഡാസ്പസ് യുദ്ധം

Post a Comment

Post a Comment