7051. ഇംഗ്ലണ്ടിൽ ഗാന്ധിജി നിയമപഠനം നടത്തിയ വിദ്യാലയം?
ഇന്നർ ടെമ്പിൾ
7052. ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം?
ചന്ദ്രൻ
7053. മുതുമല വന്യമൃഗ സങ്കേതം ഏത് സംസ്ഥാനത്തിലാണ് ?
തമിഴ്നാട്
7054. പോളിയോയ്ക്കു കാരണമായ രോഗാണു?
വൈറസ്
7055. പോളിഡിപ്സിയ എന്താണ് ?
അമിതദാഹം
7056. മേട്ടൂർ അണക്കെട്ട് ഏതുനദിയിൽ?
കാവേരി
7057. ആകാശവാണി ആരംഭിച്ച വർഷം ?
1936
7058. കലിംഗത്തുപ്പരണി രചിച്ചത് ?
ജയകൊണ്ടർ
7059. ആദ്യത്തെ സെൽഫോൺ പുറത്തിറക്കിയ കമ്പനി?
മോട്ടറോള
7060. ഇംഗ്ലണ്ടിൽ അടിമത്തം അവസാനിപ്പിച്ച വർഷം?
1833
7061. ആദ്യത്തെ സൈക്കോളജി ലബോറട്ടറി സ്ഥാപിച്ചതാര് ?
വൂണ്ട്
7062. കോച്ചി തുറമുഖത്തിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം?
ജപ്പാൻ
7063. ഇന്ത്യയിലെ ആദ്യ വർത്തമാനപത്രം പ്രസിദ്ധീകരിച്ച വ്യക്തി?
ജയിംസ് ഹിക്കി
7064. പുലിറ്റ്സർ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രപ്രവർത്തനം
7065. ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്
7066. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത് ?
മിർസ ഗുലാം അഹമ്മദ്
7067. ഇന്ത്യയുടെ ആദ്യത്തെ മെയിൻ ബാറ്റിൽ ടാങ്ക്?
അർജുൻ
7068. മഹാത്മാഗാന്ധി ദണ്ഡി മാർച്ച് ആരംഭിച്ചത് ?
സബർമതി ആശ്രമം
7069. അന്താരാഷ്ട്ര പുസ്തക വർഷം?
1972
7070. മഹാത്മാഗാന്ധി വധിക്കപ്പെട്ട ബിർളാ ഹൗസ് എവിടെ?
ന്യൂഡൽഹി
7071. ഐ.ടി. സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല?
മലപ്പുറം
7072. കൊച്ചിൻ സാഗ രചിച്ചത് ?
റോബർട്ട് ബ്രിസ്റ്റോ
7073. അർജുന അവാർഡ് നേടിയ ആദ്യത്തെ മലയാളി അത്ലറ്റ്?
ടി.സി. യോഹനാൻ
7074. ദക്ഷിണാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം?
ബ്രസീൽ
7075. മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം?
1891
7076. കൊച്ചി തുറമുഖം രൂപം കൊണ്ട വർഷം?
1341
7077. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
62
7078. ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യം?
ചൈന
7079. ജെയിംസ് ആഗസ്റ്റ് ഹിക്കി ആരംഭിച്ച വർത്തമാനപത്രം?
ബംഗാൾ ഗസറ്റ്
7080. മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയത് ?
കുമാരനാശാൻ
7081. ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം രാഷ്ട്രപതി?
സക്കീർ ഹുസൈൻ
7082. തെക്കേ അമേരിക്കയിലെ ജോർജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത് ?
സൈമൺ ബൊളിവർ
7083. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോർ
7084. കുമാരപാലചരിതം രചിച്ചത് ?
ജയസിംഹൻ
7085. ഫോക്ലാന്റ് ദ്വീപുകൾ ഏതു രാജ്യത്തിന്റെ കീഴിലാണ് ?
ബ്രിട്ടൺ
7086. ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
ജവാഹർലാൽ നെഹ്റു
7087. ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ് ?
ടാസ്മാൻ കടലിൽ
7088. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ?
ഗുൽസാരിലാൽ നന്ദ
7089. ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരു പേര്?
പോഞ്ഞിക്കര
7090. സാർക്ക് സമ്മേളനത്തിനു വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ബാംഗ്ലൂർ
7091. കുഞ്ഞാലി മരയ്ക്കാരെ വധിച്ചത് ?
പോർച്ചുഗീസുകാർ
7092. ബേക്കൽ കോട്ട പണികഴിപ്പിച്ചത് ?
ശിവപ്പ നായക്
7093. ലോക റേഡിയോ ദിനം?
ഫെബ്രുവരി 13
7094. താരന്റെ ശാസ്ത്രീയ നാമം?
പീറ്റിരായാസിസ് കാപ്പിറ്റിസ്
7095. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പത്രം?
ബോംബെ സമാചാർ
7096. സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്നത് എപ്പോൾ?
1986 ആഗസ്റ്റ് 1
7097. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി?
നർഗീസ് ദത്ത്
7098. 'ദാദാസാഹിബ് ഫാൽക്കെ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
സിനിമ
7099. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
അപ്സര
7100. ആജീവനാന്ത സംഭവനകൾക്കുള്ള ഓസ്കാർ നേടുന്ന ഏക ഇന്ത്യക്കാരൻ ആര്?
സത്യജിത്ത് റേ
7101. ഭരണഘടനാ നിർമാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?
സച്ചിദാനന്ദ സിൻഹ
7102. ഇന്ത്യയുടെ ഇലക്ട്രോണിക്
സിറ്റി എന്നറിയപ്പെടുന്നത് ?
ബാംഗ്ലൂർ
7103. ഏറ്റവും കൂടുതൽ ചലച്ചിത്ര ഗാനങ്ങൾ പാടി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ ഗായിക?
ലതാമങ്കേഷ്കർ
7104. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന
വർഷം?
1975
7105. കുമാരനാശാന്റെ ജന്മസ്ഥലം?
കായിക്കര
7106. ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത്?
ചൈന
7107. പ്രസാർ ഭാരതി ബോർഡിന്റെ ആദ്യത്തെ ചെയർമാൻ?
നിഖിൽ ചക്രവർത്തി
7108. ബേലം ഗുഹകൾ ഏത് സംസ്ഥാനത്താണ്?
ആന്ധ്രപ്രദേശ്
7109. അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ?
പ്രമേഹം
7110. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
തിരുവനന്തപുരം
7111. ഫ്രാൻസിലെ നിയമനിർമാണസഭ?
നാഷണൽ അസംബ്ലി
7112. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?
ദേവികാ റാണി
7113. ബോധഗയ ഏതു സംസ്ഥാനത്താണ്?
ബീഹാർ
7114. ബോംബെ ബോംബർ എന്നറിയപ്പെടുന്നത് ?
സച്ചിൻ ടെൻഡുൽക്കർ
7115. മരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ഉറങ്ങുന്ന സസ്തനം?
വവ്വാൽ
7116. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ?
ഫെർമിയോണിക് കണ്ടൻസേറ്റ്
7117. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?
ഉദയ സൂര്യൻ
7118. ബ്ലാക്ക് തണ്ടർ തീം പാർക്ക് എവിടെയാണ് ?
മേട്ടുപ്പാളയം
7119. ബ്ലീഡേഴ്സ് രോഗം എന്നറിയപ്പെടുന്നത് ?
ഹീമോഫീലിയ
7120. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത്?
അക്ബർ
7121. യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവതനിര?
യുറാൽ
7122. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ?
സജിത്ത് റേ
7123. സാധുജന പരിപാലന സംഘം പേരുമാറ്റി പുലയമഹാസഭയായ വർഷം?
1938
7124. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത് ?
വക്കം മൗലവി
7125. പെരിനാട് ലഹള നടന്ന വർഷം?
1915
7126. കുമരകം ഏത് കായലിന്റെ തീരത്താണ് ?
വേമ്പനാട്
7127. മഹാവീരന്റെ ഭാര്യ?
യശോധ
7128. കുഞ്ചൻ നമ്പ്യാർ ഏതു രാജധാനിയിലാണ് കഴിഞ്ഞിരുന്നത് ?
അമ്പലപ്പുഴ
7129. കുമ്മാട്ടി എന്ന മലയാളം ചിത്രം സംവിധാനം ചെയ്തത്?
ജി. അരവിന്ദൻ
7130. ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്ത ഇന്ത്യൻ സിനിമ?
മദർ ഇന്ത്യ
7131. ശുദ്ധിപ്രസ്ഥാനം ആരംഭിച്ചത് ?
ദയാനന്ദ സരസ്വതി
7132. ബോൾ പോയിന്റ് പേന കണ്ടുപിടിച്ചത് ?
ജോൺ ജെ ലൗഡ്
7133. ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമാനടി?
നർഗ്ഗീസ് ദത്ത്
7134. ഭോപ്പാലിന്റെ സ്ഥാപകനായ പരമാര വംശ രാജാവ്?
ഭോജൻ
7135. പ്രസവിക്കുന്ന പാമ്പ്?
അണലി
7136. അരുണൻ എന്നു വിളിക്കപ്പെടുന്ന ഗ്രഹം?
യുറാനസ്
7137. അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി?
തുളസീദാസ്
7138. ശരാവതി പദ്ധതി ഏത് സംസ്ഥാനത്താണ്?
കർണാടക
7139. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത്?
ഗൾഫ് സ്ട്രീം
7140. യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം?
ബെൽജിയം
7141. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ?
ഗോപാലകൃഷ്ണ ഗോഖലെ
7142. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?
1930
7143. ബേ വാച്ച് തീം പാർക്ക് എവിടെയാണ്?
കന്യാകുമാരി
7144. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നപ്പോൾ അതിന്റെ പേര്?
ബ്രിട്ടീഷ് എമ്പയർ ഗെയിംസ്
7145. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം?
കാഗസ് കാ ഫൂൾ
7146. അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധ കവി?
സൂർദാസ്
7147. അരവിന്ദ സമാധി എവിടെയാണ് ?
പുതുച്ചേരി
7148. 'മോഹൻജൊദാരാ' എന്ന വാക്കിന്റെ അർത്ഥം ?
മരിച്ചവരുടെ കുന്ന്
7149. വൈദ്യുത കാന്തിക പ്രരണം കണ്ടുപിടിച്ചത് ?
മൈക്കൽ ഫാരഡ
7150. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
കാക്ക
7151. മഹാവിഭാഷം രചിച്ചതാര് ?
വസുമിത്രൻ
7152. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത് ?
കെ.സി. മാമ്മൻ മാപ്പിള
7153. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്?
ഹോം പേജ്
7154. സെൻട്രൽ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
നിക്കരാഗ്വ
7155. ബോറി- സാത്പുര ടൈഗർ റിസർവ് ഏത് സംസ്ഥാനത്ത് ?
മധ്യപ്രദേശ്
7156. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം ?
പാണ്ഡ്യവംശം
7157. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഐറിഷ് വനിത ?
ആനി ബസന്റ്
7158. ഗ്ലാസിന് കടുംനീലനിറം നൽകുന്നത് ?
കോബാൾട്ട് ഓക്സൈഡ്
7159. ബ്രഹ്മസമാജം സ്ഥാപിച്ചത് ?
രാജാറാം മോഹൻ റോയ്
7160. ഗ്ലാസ് ലയിക്കുന്നത് എന്തിലാണ് ?
ഹൈഡ്രജൻ ഫ്ളൂറൈഡ്
7161. 'സന്തോഷത്തിന്റെ നഗരം' എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ?
കൊൽക്കത്ത
7162. ശകവർഷത്തിലെ രണ്ടാമത്തെ മാസം?
വൈശാഖം
7163. അലാവുദ്ദീൻ ഖിൽജിയെ ദേവഗിരി കീഴടക്കാൻ സഹായിച്ചത് ?
മാലിക് കാഫർ
7164. ഫ്രാൻസിലെ വെഴ്സൽയ്സ് കൊട്ടാരം പണികഴിപ്പിച്ചത് ?
ലൂയി പതിനാലാമൻ
7165. മിന്നലിന്റെ വൈദ്യുത സ്വഭാവം കണ്ടുപിടിച്ചത് ?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
7166. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
7167. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു കാരണമായ വസ്തു?
ലൂസിഫെറിൻ
7168. നിയമസഭ വിളിച്ചുചേർക്കുന്നതാര്?
ഗവർണർ
7169. സൂർരാജവംശ സ്ഥാപകൻ?
ഷേർഷാ സൂരി
7170. ഏറ്റവും തണുപ്പുകൂടിയ സമുദ്രം?
ആർട്ടിക്
7171. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
7172. കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ എം.എൽ.എ. ?
ആർ. ബാലകൃഷ്ണപിളള
7173. വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം?
അമ്മീറ്റർ
7174. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ മലയാളി ആര്?
എ.കെ.ആന്റണി
7175. സൈമൺ കമ്മീഷന്റെ ഔദ്യോഗിക നാമം?
ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ
7176. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ?
കൊഴിഞ്ഞ ഇലകൾ
7177. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമെത്ര?
140
7178. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന പ്രതിഭാസം?
സൂപ്പർമൂൺ
7179. മികച്ച നടനുള്ള ഓസ്കർ അവാർഡ് ആദ്യമായി നേടിയത് ?
എമിൽ ജെന്നിങ്സ്
7180. ബ്രസീൽ കണ്ടെത്തിയത് ?
കബ്രാൾ
7181. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
പാസ്കൽ
7182. ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ടി. പ്രകാശം
7183. ശകവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്ത് ?
കനിഷ്കൻ
7184. വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം?
ബാംഗ്ലൂർ
7185. ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ?
കഴ്സൺ
7186. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
ഉടുമ്പൻചോല
7187. മുസ്ലിം ഐക്യസംഘം സ്ഥാപിച്ചതാര് ?
വക്കം മൗലവി
7188. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ?
പി.എൻ. പണിക്കർ
7189. ആരുടെ സദസ്യനായിരുന്നു ഭാരവി?
സിംഹവിഷ്ണു
7190. മൂല്യവർധിത നികുതി നടപ്പാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്
7191. മൂഴിയാർ ഡാം ഏത് ജില്ലയിൽ?
പത്തനംതിട്ട
7192. അരുണാചൽ പ്രദേശിന്റെ പഴയ പേര്?
നേഫ
7193. പ്രാചീന കാലത്തേ കോലത്തുനാടിന്റെ തലസ്ഥാനം?
കണ്ണൂർ
7194. മൂകാംബിക ക്ഷേത്രം എവിടെയാണ് ?
കൊല്ലൂർ
7195. അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
ആർട്ടിക്കിൽ 76
7196. അളകനന്ദ ഏതു നദിയിലാണ് ചേരുന്നത് ?
ഗംഗ
7197. അറ്റ്ലസ് പർവതനിര ഏത് വൻകരയിൽ?
ആഫ്രിക്ക
7198. കോലത്തുനാട്ടിലെ രാജാവിന്റെ സ്ഥാനപേര് ?
കോലത്തിരി
7199. മലയാളത്തിലെ ആദ്യ കവിത?
രാമചരിതം പാട്ട്
7200. 'അറയ്ക്കൽ ബീവി' എന്ന പ്രശസ്ത കവിതയുടെ കർത്താവ് ?
ഏഴാച്ചേരി രാമചന്ദ്രൻ
Post a Comment