Bookmark

10000 General Knowledge Questions and Answers PART 43

6301. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഖാരിഫ് വിള? 

 നെല്ല്

6302. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് ? 

 തിരുവനന്തപുരം

6303. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം? 

 ഭൂട്ടാൻ

6304. ചിൻഡൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത്? 

 കാർട്ടൂണിസ്റ്റ് ശങ്കർ

6305. ഹുമയൂൺ സ്ഥാപിച്ച നഗരം?

 ദിൽപന

6306. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ? 

 ഡോൾഫിൻ

6307. കേരളത്തിലെ സ്പീഡ് പോസ്റ്റ് ഓഫീസ് ആദ്യമായി നിലവിൽ

വന്നതെവിടെ?

 എറണാകുളം

6308. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്? 

 നൈട്രസ് ഓക്സൈഡ്

6309. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി?

 കൊടുങ്ങല്ലൂർ

6310. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

 ഇരിങ്ങാലക്കുട

6311. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത് ? 

 ഗോവ

6312. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം? 

 ശ്രീലങ്ക

6313. ശിവകുമാർ ശർമയുമായി ബന്ധപ്പെട്ട സംഗീതോപകരണം? 

 സന്തൂർ

6314. ഇന്ത്യയ്ക്കു വെളിയിൽ കബറടക്കപ്പെട്ട മുഗൾ ചക്രവർത്തിമാർ? 

 ബാബറും ജഹാംഗീറും

6315. ശാസ്ത്രജ്ഞന്മാരുടെ വൻകര എന്നറിയപ്പെടുന്നത് ? 

 അന്റാർട്ടിക്ക

6316. ഇലക്ട്രിക് പവർ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ? 

 വാട്ട്

6317. രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ വ്യക്തി? 

 ലിനസ് പോളിങ്

6318. കാളിദാസ സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ്? 

 മധ്യപ്രദേശ്

6319. സാർക്കിന്റെ ആദ്യ ഉച്ചകോടിക്കുവേദിയായത് ? 

 ധാക്ക

6320. കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

 പൂനെ

6321. ശിവഗിരിക്ക് ആ പേരു നൽകിയത് ? 

 ശ്രീനാരായണഗുരു

6322. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?

 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

6323. സാന്താക്രൂസ് വിമാനത്താവളം എവിടെ? 

 മുംബൈ

6324. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?

 ജീവകം എ

6325. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

 ഓക്സിജൻ

6326. കാറൽ മാർക്സിനെ മറവുചെയ്ത സ്ഥലം? 

 ലണ്ടൻ

6327. സാക്ഷരത ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല? 

 പാലക്കാട്

6328. കീഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ് ? 

 മഞ്ഞപ്പിത്തം

6329. സാൾട്ട് ലേക്ക് സ്റ്റേഡിയം എവിടെയാണ് ?

 കൊൽക്കത്തെ

6330. ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകൾ ഏത് നദിയിലാണ് ? 

 കാവേരി

6331. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ്? 

 മധ്യപ്രദേശ്

6332. റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? 

 കാൾ ചെപ്പേക്ക്

6333. ഏത് നഗരത്തിലാണ് കേരളത്തിൽ സ്മാർട്ട് സിറ്റി നടപ്പിലാക്കിയത്?

 കൊച്ചി

6334. സാഞ്ചി സ്തൂപം നിർമിച്ചത് ?

 അശോകൻ

6335. സാർക്കിന്റെ ആസ്ഥാനം?

 കാഠ്മണ്ഡു

6336. കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ വധിച്ച വർഷം?

 എ. ഡി. 1600

6337. 'നിർഗുണോപാസന' എന്ന ആശയം പ്രചരിപ്പിച്ചതാര്?

 വാഗ്ഭടാനന്ദൻ

6338. അൽ ഇസ്ലാം മാസിക ആരംഭിച്ചതാര്?

 വക്കം അബ്ദുൽഖാദർ മൗലവി

6339. ശാന്ത സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ ?

 പനാമ കനാൽ

6340. യുറേനിയം ആദ്യമായി വേർതിരിച്ചത് ? 

 യുജിൻ പെലിഗോട്ട്

6341. പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ് ? 

 ന്യൂയോർക്ക്

6342. ആരുടെ അപരനാമമാണ് കലൈജ്ഞർ? 

 കരുണാനിധി

6343. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് ? 

 എബ്രഹാം ലിങ്കൺ

6344. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ? 

 ശ്യാമപ്രസാദ് മുഖർജി

6345. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 കിളിമഞ്ചാരോ

6346. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതിചെയ്യുന്ന നഗരം? 

 ഭോപ്പാൽ

6347. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?

 ക്രയോജനിക്സ്

6348. 1913-ൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത് ആരുടെ

നേതൃത്വത്തിലാണ്?

 കെ.പി. കറുപ്പൻ

6349. കേരള നിയമസഭയിലേക്ക് ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം? 

 ദേവികുളം

6350. ആരുടെ മന്ത്രിസഭയായിരുന്നു അഷ്ടപ്രധാൻ? 

 ശിവജി

 6351. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം?

 ഉത്തർപ്രദേശ്

6352. സൂര്യന്റെ താപം ഭൂമിയിലെത്തുന്നത് ? 

 വികിരണം വഴി

6353. സ്വപ്നശൃംഗങ്ങളുടെ നഗരം?

 ഓക്സ്ഫോർഡ്

6354. ലോകത്തെ ആദ്യ ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന രാജ്യം? 

 യു.എസ്.എ.

6355. 1896 സെപ്റ്റംബർ 3 -ന് ശ്രീമൂലം തിരുനാളിന് ഈഴവ

മെമ്മോറിയൽ സമർപ്പിച്ചത് ആരുടെ നേത്യത്വത്തിൽ?

 ഡോ. പൽപ്പു

6356. മലബാറിലെ ഏത് പത്രമാണ് തീയ്യരുടെ ബൈബിൾ എന്നറിയപ്പെട്ടത് ?

 മിതവാദി

6357. ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? 

 ഉത്തരാഖണ്ഡ്

6358. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?

 അലുമിനിയം

6359. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം? 

 ജെറിക്കോ

6360. ഗ്രാമ്പുവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

 മഡഗാസ്കർ

6361. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം? 

 ജപ്പാൻ

6362. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

 വർണാന്ധത

6363. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?

 രാജാ കേശവദാസ്

6364. സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം?

 1901

6365. ബോധഗയ ഏതു സംസ്ഥാനത്താണ് ? 

 ബീഹാർ

6366. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എയർലൈൻസ് ഏതു രാജ്യത്തിന്റേത് ?

 നെതർലൻഡ്സ്

6367. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി? 

 ചിലപ്പതികാരം

6368. ഡി. എൻ. എ. യുടെ ഘടന കണ്ടുപിടിച്ചത് ?

 വാട്സണും ക്രിക്കും

6369. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനമെവിടെ?

 ഇരവിപേരൂർ

6370. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം? 

 ജപ്പാൻ

6371. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത് ?  

 ഹുയാൻ സാങ്

6372. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത് ?   

 മാവോ സേ തുങ്

6373. ആനന്ദമഹാസഭ സ്ഥാപിച്ചത്?

 ബ്രഹ്മാനന്ദ ശിവയോഗി

6374. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം? 

 ഇംഗ്ലണ്ട്

6375. ഏത് സംഘടനയുടെ മാതൃകയിലാണ് നായർ സർവ്വീസ്

സൊസൈറ്റി രൂപവൽക്കരിച്ചിരിക്കുന്നത്?

 സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

6376. കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?

 അങ്കമാലി

6377. ദി ബംഗാളി എന്ന പത്രം 1879-ൽ ആരംഭിച്ചതാര് ? 

 സുരേന്ദ്രനാഥ് ബാനർജി

6378. കോഴിക്കോട് ആസ്ഥാനമായി 1923 ൽ ആരംഭിച്ച പത്രം? 

 മാതൃഭൂമി

6379. ഡാബോളിം വിമാനത്താവളം എവിടെയാണ്? 

 ഗോവ

6380. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്? 

 ചൈന

6381. ഭാരതകേസരി എന്ന ബഹുമതി നൽകി ആദരിക്കപ്പെട്ട

സാമൂഹ്യപരിഷ്കർത്താവാര്?

 മന്നത്ത് പദ്മനാഭൻ

6382. തമിഴ്നാട്ടിലെ പ്രധാന നദി?

 കാവേരി

6383. വാഗ്ഭടാനന്ദൻ ആരംഭിച്ച പത്രമേത്?

 അഭിനവകേരളം

6384. രാഷ്ട്രമെന്നത് ഞാനാണ് എന്നു പറഞ്ഞത് ? 

 ലൂയി പതിനാലാമൻ

6385. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? 

 62 വയസ്സ്

6386. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദന സംഹാരി?

 ആസ്പിരിൻ

6387. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വൊളന്റിയർ ക്യാപ്റ്റനാര്?

 എ.കെ. ഗോപാലൻ

6388. കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി?

 സി.പി. രാമസ്വാമി അയ്യർ

6389. വാഗ്ഭടാനന്ദന്റെ യഥാർത്ഥ നാമമെന്ത്?

 കുഞ്ഞിക്കണ്ണൻ

6390. ഡൈനാമോ കണ്ടുപിടിച്ചത് ?

 മൈക്കൽ ഫാരഡേ

6391. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? 

 ഹിമാചൽപ്രദേശ്

6392. പൊഖ്രാൻ ഏതു സംസ്ഥാനത്താണ് ? 

 രാജസ്ഥാൻ

6393. കരയിലെ സസ്തനങ്ങളിൽ ഏറ്റവും നീളം കൂടിയ നട്ടെല്ലുള്ളത് ?

 ജിറാഫ്

6394. നട്ടെല്ലിൽ മരുന്നു കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റേ? 

 മൈലോഗ്രാം

6395. മൂർത്തീ ദേവി അവാർഡ് ഏർപ്പെടുത്തിയത് ? 

 ജ്ഞാനപീഠം ട്രസ്റ്റ്

6396. ഏറ്റവും ഉയരം കൂടിയ പക്ഷി?

 ഒട്ടകപ്പക്ഷി

6397. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആസ്ഥാനം? 

 മുംബൈ

6398. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത് ? 

 തന്മാത്രകൾ

6399. ക്രിസ്തുവിനെ ക്രൂശിച്ച മലമുകൾ? 

 ഗാഗുൽത്ത

6400. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ? 

 റോബർട്ട് ക്ലൈവ്

6401. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി? 

 ഉറുഗ്വേ

6402. മൊസാർട്ട് ജനിച്ച രാജ്യം?

 ഓസ്ട്രിയ

6403. 'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന സാമൂഹിക

പരിഷ്കർത്താവ്?

 ബ്രഹ്മാനന്ദ ശിവയോഗി

6404. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്? 

 ബിന്ദേശ്വരി പ്രസാദ് മണ്ഡൽ

6405. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര് ?

 സഹോദരൻ അയ്യപ്പൻ

6406. ഇന്ത്യയിലെ പ്രധാന വജ്ര ഖനി?  

 പന്ന

6407. ദിഗ്ബോയ് എന്തിനാണു പ്രസിദ്ധം? 

 എണ്ണപ്പാടം

6408. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഉപഗ്രഹം? 

 ഇൻസാറ്റ് 2 എ

6409. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എവിടെയാണ് ? 

 വെല്ലൂർ

6410. ശ്രീ ശങ്കരാചാര്യർ ഊന്നൽ നൽകിയ മാർഗം? 

 ജ്ഞാനമാർഗം

6411. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്? 

 അസെറ്റിക് ആസിഡ്

6412. ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം? 

 1888

6413. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ?

 യോഗക്ഷേമസഭ

6414. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

 മന്നത്ത് പദ്മനാഭൻ

6415. ക്ഷീരോൽപന്നങ്ങൾക്കു പ്രസിദ്ധമായ ആനന്ദ് ഏതു സംസ്ഥാനത്ത് ?

 ഗുജറാത്ത്

6416. പ്രപഞ്ചത്തിന്റെ വികാസത്തിനു തെളിവു നൽകിയതാര്? 

 എഡ്വിൻ ഹബിൾ

6417. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം? 

 കബഡി

6418. ശ്രീലങ്കയുടെ പഴയ പേര് ?

 സിലോൺ

6419. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം? 

 എ.ഡി.45

6420. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ? 

 അയ്യനടികൾ തിരുവടികൾ

6421. കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത് ? 

 ക്യൂബ

6422. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? 

 തിരുവനന്തപുരം

6423. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം?

 മകൾക്ക്

6424. ദിഹാങ് എന്ന പേരിൽ അറിയപ്പെടുന്ന നദി? 

 ബ്രഹ്മപുത്ര

6425. ലിയാണ്ടർ പയസ് ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കലം നേടിയ വർഷം? 

 1996

6426. എ.പി.ജെ. അബ്ദുൾ കലാം ഏതു സംസ്ഥാനക്കാരനാണ്?

 തമിഴ്നാട്

6427. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത് ?

 സി.എഫ്. ആൻഡ്രൂസ്

6428. 1946 ലെ നാവിക കലാപം ഏത് തുറമുഖത്താണ് ആരംഭിച്ചത് ?

 മുംബൈ

6429. 1744 ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത് ?

 ഡച്ചുകാർ

6430. എന്തിന്റെ വകഭേദമാണ് ചാർക്കോൾ? 

 കാർബൺ

6431. 1955 നു മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് ?

 ഇംപീരിയൽ ബാങ്ക്

6432. ഒന്നാം താനേശ്വർ യുദ്ധത്തിൽ വിജയിച്ചത് ? 

 പൃഥ്വിരാജ് ചൗഹാൻ

6433. ഓസ്കറിനു ബദലായി കണക്കാക്കപ്പെടുന്ന അവാർഡ് ?

 ഇൻഡിപെൻഡന്റ് സ്പിരിറ്റ്

6434. വിറ്റാമിൻ ബി 12 ന്റെ ശാസ്ത്രനാമം?

 സയനോകോബാലാമിൻ

6435. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം? 

 ഇംഗ്ലണ്ട്

6436. കയ്യൂർ സമരം നടന്ന ജില്ല?

 കാസർകോട്

6437. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത് ?

 റെനേ ലെനെക്

6438. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം?  

 തോൽക്കാപ്പിയം

6439. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് ?  

 ഡെറാഡൂൺ

6440. ഇടമലയാർ പദ്ധതി ഏതു ജില്ലയിൽ? 

 എറണാകുളം

6441. ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച വർഷം?  

 1969

6442. ജഹാംഗീറിന്റെ ആദ്യകാലനാമം? 

 സലിം

6443. ഹിറ്റ്ലറുടെ ആത്മകഥ?

 മെയ്ൻ കാംഫ്

6444. ഇടിമിന്നലിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? 

 ഭൂട്ടാൻ

6445. ജനാധിപത്യത്തിന്റെ കാവൽനായ എന്നു വിശേഷിപ്പിക്കുന്നതാരെ?

 പത്രങ്ങളെ

6446. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം? 

 അഹമ്മദാബാദ്

6447. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിലാണ്?

 എറണാകുളം

6448. നെഫ്രോൺ ഏത് ശരീരഭാഗത്താണ് ?

 വൃക്കയിൽ

6449. സ്വാമിത്തോപ്പ് എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ജന്മസ്ഥലമാണ്?

 വൈകുണ്ഠസ്വാമികൾ

6450. ദീപവംശം ഏത് ഭാഷയിലെ കൃതിയാണ് ? 

 പാലി

Post a Comment

Post a Comment