Bookmark

10000 General Knowledge Questions and Answers PART 30

 


4351. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത് ? 

 ലഡാക്ക്

4352. ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി? 

 ഡെന്നീസ് ടിറ്റോ 

4353. സെൻട്രൽ ട്യൂബർ കോപ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

 തിരുവനന്തപുരം

4354. ഇംഗ്ലണ്ടിന്റെ പുന്തോട്ടം എന്നറിയപ്പെടുന്നത്? 

 കെന്റ് 

4355. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം? 

 33

4356. ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ചതാര് ? 

 കൃഷൻകാന്ത് 

4357. ഭഗവത്ഗീത ഏതിന്റെ ഭാഗമാണ്? 

 മഹാഭാരതത്തിന്റെ

4358. അണുസിദ്ധാന്തത്തിന്റെ പിതാവ്? 

 ജോൺ ഡാൽട്ടൺ

4359. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതെന്ന് ? 

 1991 ഏപ്രിൽ 18

4360. എന്റെ ജീവിതകഥ ആരുടെ ആത്മകഥ? 

 എസ്.പി. പിള്ള 


4361. ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം?

 1853 ഏപ്രിൽ 16

4362. ലോകത്തിൽ ഏറ്റവും നീളം കൂടിയ നീന്തൽ കനാൽ? 

 ഇംഗ്ലീഷ് കനാൽ 

4363. നിയമനിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത് ?

 ന്യൂഡൽഹി

4364. വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ്? 

 കൂളോം

4365. തിരുവനന്തപുരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതാര്?

 സ്വാതി തിരുനാൾ

4366. നൈജീരിയയുടെ തലസ്ഥാനം?  

 അബൂജ

4367. മയൂരസന്ദേശം രചിച്ചത്?

 കേരള വർമ്മ വലിയകോയിത്തമ്പുരാൻ

4368. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം? 

 തെർമോമീറ്റർ

4369. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും?

 കാനിംഗ് പ്രഭു

4370. അഷ്ഠാദ്ധ്യായി രചിച്ചത് ?

 പാണിനി 


4371. വാവൽമല ഏത് ജില്ലയിലാണ്? 

 മലപ്പുറം

4372. വെള്ളത്തിൽ മഷി കലക്കി രക്ഷപ്പെടുന്ന ജീവി? 

 കണവ 

4373. ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത്?

 അബർഡീൻ

4374. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? 

 ശാസ്താംകോട്ട കായൽ

4375. പശ്ചിമബംഗാളിന്റെ തലസ്ഥാനം? 

 കൊൽക്കത്ത

4376. സ്വീഡന്റെ പാർലമെന്റ് അറിയപ്പെടുന്നത്? 

 റിക്സഡാഗ് 

4371. കേരളത്തിലെ ശരാശരി വർഷപാതം എത്ര? 

 3125 മില്ലി ലിറ്റർ

4378. മലേറിയ ബാധിക്കുന്നത് ഏത് അവയവത്തെയാണ്? 

 സ്പ്ലീൻ 

4379. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്? 

 206

4380. പെൻസിലിൻ കണ്ടുപിടിച്ചതാര് ? 

 അലക്സാണ്ടർ ഫ്ളെമിംഗ് 


4381. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം?

 ഉത്തർപ്രദേശ്

4382. എന്റെ നാടക സ്മരണകൾ ആരുടെ ആത്മകഥ? 

 പി.ജെ. ആന്റണി

4383. വനമേഖല ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?

 ആലപ്പുഴ 

4384. മാൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയതാര്? 

 അക്ബർ

4385. ബാൾക്കൺ പദ്ധതി എന്നറിയപ്പെടുന്നത്?

 മൗണ്ട് ബാറ്റൺ പദ്ധതി

4386. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പറഞ്ഞത്?

 കല്പന ചൗള 

4387. ആരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് താജ്മഹൽ പണിതത്?    

 ഷാജഹാന്റെ ഭാര്യ മുംതാസ് മഹളിന്റെ

4388. നാഗസാക്കി ദിനം? 

 ആഗസ്റ്റ് 9 

4389. കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്ന മാസങ്ങൾ?

 ഏപ്രിൽ, മെയ്

4390. ചെവികളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ? 

 ഓട്ടോളജി 


4391. സത്യശോധക് സമാജ് സ്ഥാപിച്ചത്? 

 ഗോവിന്ദറാവു ഫൂലെ

4392. ഫുഡ്ബാളിന് പ്രസിദ്ധമായ സാൾട്ട് ലേക്ക് സ്റ്റേഡിയം?

 പശ്ചിമബംഗാൾ 

4393. ചിങ്കേരി മലകൾ ഏത് ജില്ലയിലാണ്? 

 വയനാട്

4394. ഗള്ളിവേർസ് ട്രാവൽസ് ആരുടെ രചന? 

 ജോനാഥൻ സ്വിഫ്റ്റ് 

4395. മണ്ണിര, അട്ട എന്നിവ ഉൾപ്പെടുന്ന ജന്തു വിഭാഗം?

 അനലിഡ

4396. പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ മധുര, അയോധ്യ, കാശി എന്നിവ എവിടെയാണ്?

 ഉത്തർപ്രദേശ് 

4397. വസ്തുകരം നൽകേണ്ടത് ഏത് ഓഫിസിലാണ്? 

 വില്ലേജ്

4398. ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം അറിയപ്പെടുന്നത്?

 നിർവാചൻ സദൻ 

4399. മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം? 

 24

4400. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് ? 

 ഒക്ടോബർ - നവംബർ

4401. ക്രിസ്തുമതം സ്വീകരിച്ച റോമൻ ചക്രവർത്തി?

 കോൺസ്റ്റൻടൈൻ

4402. താപം അളക്കുന്നതിനുള്ള ഉപകരണം? 

 കലോറിമീറ്റർ 

4403. ചിത്രകലയുടെ പിതാവ്?  

 ലിയനാഡോ ഡാവിഞ്ചി

4404. കേരളത്തിൽ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? 

 പി. കെ. ത്രേസ്യ 

4405. വാഗൺ ട്രാജഡി നടന്ന വർഷം? 

 1921

4406. തിമിംഗലത്തിന്റെ ത്വക്കിനടിയിലെ കൊഴുപ്പ്? 

 ബ്ലബ്ബർ

4407. ഉദ്യാന നഗരം എന്നറിയപ്പെടുന്നതേത്? 

 ചിക്കാഗോ

4408. സൗരനഗരം എന്ന് അറിയപ്പെടുന്നത്? 

 അമൃത്സർ 

4409. പാരച്യൂട്ട് കണ്ടുപിടിച്ചതാര് ?

 എ.ജെ. ഗാർണറിൻ

4410. 'അരങ്ങുകാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

 തിക്കോടിയൻ 


4411. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകൃതമായതെന്ന്?

 1962

4412. സോമാലിയയുടെ തലസ്ഥാനം? 

 മെഗാദിഷു 

4413. സസ്യങ്ങൾ ആഹാരം നിർമ്മിക്കുമ്പോൾ സ്വതന്ത്രമാക്കപ്പെടുന്ന 
വാതകമേത്?

 ഓക്സിജൻ 

4414. റഷ്യ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്ട്നിക് 1 വിക്ഷേപിച്ചതെന്ന്?

 ഒക്ടോബർ 4

4415. ഭാരതപ്പുഴ അറിയപ്പെടുന്ന പേരുകൾ? 

 നിള, പേരാർ, പൊന്നിപ്പുഴ 

4416. ഈച്ചയുടെ ലാർവ?

 മാഗട്ട്

4417. എൻറോൺ പവർ പ്രോജക്ട് എവിടെയാണ്? 

 മഹാരാഷ്ട്ര 

4418. ഗ്രേറ്റ് വൈറ്റ് വേ (ധവള പാത) എന്നറിയപ്പെടുന്നത്? 

 ബ്രോഡ് വേ(ന്യൂയോർക്ക്)

4419. സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

 ജയപ്രകാശ് നാരായണൻ

4420. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

 മേയോ പ്രഭു


4421. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

 റിപ്പൺ പ്രഭു (1881)

4422. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച മലയാളി?

 സി. ശങ്കരൻ നായർ

4423. താജ് മഹൽ എവിടെയാണ്?

 ആഗ്ര

4424. ചെവിയിലെ അസ്ഥികളുടെ എണ്ണം?

  6

4425. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ?

 ഓർണിത്തോളജി 

4426. ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത് ?

 മേയോ പ്രഭു (1872)

4427. അന്തർദേശീയ യുവജനദിനം?  

ആഗസ്റ്റ് 14

4428. ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം? 

 ആർത്രോപോഡ 

4429. പുരോഹിത സാമ്രാജ്യം എന്നറിയപ്പെടുന്നത്? 

 കൊറിയ

4430. അമർ ജവാൻ എന്ന ദേശീയ സ്മാരകം എവിടെയാണ്?

 ഡൽഹി


4431. ചൗരി ചൗരാ സംഭവം എന്നായിരുന്നു? 

 1922

4432. കരളിനെക്കുറിച്ചുള്ള പഠന ശാഖ? 

 ഹൈപ്പറ്റോളജി

4433. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത് ?

 1793

4434. ഹാംലറ്റ് രചിച്ചത്?  

 ഷേക്സ്പിയർ

4435. അരങ്ങും അണിയറയും ആരുടെ ആത്മകഥയാണ്? 

കലാമണ്ഡലം കൃഷ്ണൻനായർ

4436. പ്രിന്റിംഗ് പ്രസ്സ് കണ്ടുപിടിച്ചതാര്? 

 ഗുട്ടൻബർഗ് 

4437. പഞ്ചാബ് എന്ന വാക്കിന്റെ അർത്ഥം? 

 അഞ്ച് നദികളുടെ നാട്

4438. കേരള വ്യാസൻ എന്ന പേരിൽ അറിയപ്പെടുന്നത് ? 

 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

4439. സ്പീക്കർ തിരഞ്ഞെടുപ്പിനുള്ള അധ്യക്ഷത വഹിക്കുന്നത്?

 പ്രോടൈം സ്പീക്കർ

4440. ഹോമിയോപ്പതിയുടെ പിതാവ്?  

 ഹാനിമാൻ


4441. മനുഷ്യ ഹൃദയത്തിലെ കീഴറകളെ അറിയപ്പെടുന്നത്?  

 വെൻട്രിക്കിൾ

4442. മഹാഭാരതം രചിച്ചത് ?

 വേദവ്യാസൻ

4443. മനുഷ്യന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര? 

 7

4444. കുംഭമേള എത്ര വർഷത്തിൽ ഒരിക്കലാണ്? 

 12 

4445. 'ഹെറിങ്ങ് പോണ്ട്' എന്നറിയപ്പെടുന്നത് ? 

 അറ്റ്ലാന്റിക് സമുദ്രം

4446. ഉത്തർപ്രദേശിന്റെ തലസ്ഥാനം? 

 ലഖ്നൗ 

4447. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ? 

 നെപ്പോളിയൻ

4448. പന്തളത്തെ പ്രദക്ഷിണം ചെയ്ത് പോകുന്ന പുഴ?

 അച്ചൻകോവിലാർ 

4449. ഉഗാണ്ടയുടെ തലസ്ഥാനം?  

 കംപാല

4450. മുട്ടയിടുന്ന സസ്തനി ?

 പ്ലാറ്റിപ്പസ്

4451. ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം?

 പൈറോമീറ്റർ 

4452. കേരള നിയമസഭാ സ്പീക്കറായും പിന്നീട് കേരള മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച വ്യക്തി? 

 സി.എച്ച്. മുഹമ്മദ് കോയ 

4453. ചമ്പൽക്കാടുകൾ ഏത് സംസ്ഥാനത്താണ്?

 മധ്യപ്രദേശ്

4454. മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമേത്? 

 ഖുർആൻ 

4455. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിൻ എന്ന രാസവസ്തു നിർമ്മിക്കപ്പെടുന്നത് ?

 വേര്

4456. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി രൂപീകരിച്ചത്?

 ഗോപാലകൃഷ്ണ ഗാഖലെ 

4457. വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ വിവരങ്ങളടങ്ങിയ പുസ്തകം?

 റെഡ് ഡേറ്റാ ബുക്ക് 

4458. അമേരിക്കയുടെ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു?

 കോൺഗ്രസ്സ്,സെനറ്റ്

4459. നോബൽ സമ്മാനം ലഭിച്ച പാകിസ്ഥാൻകാരൻ? 

 അബ്ദുൾ സലാം (ഊർജതന്ത്രം)

4460. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസി? 

 നാസ 


4461. മലയാളത്തിലെ പ്രാചീന കവിത്രയങ്ങൾ? 

 ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ

4462. പരിശുദ്ധനാട് എന്നറിയപ്പെടുന്നത്? 

 പാലസ്തീൻ 14

4463. മനുഷ്യന്റെ മുഖത്തിലെ അസ്ഥികളുടെ എണ്ണം ? 

 14 

4464. സ്വരാജ് പാർട്ടി രൂപീകൃതമായത്?

 1923

4465. കേരള മന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

 ജോസഫ് മുണ്ടശ്ശേരി

4466. ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിതമായത്? 

 1971 

4467. ന്യൂക്ലിയസ്സോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ഒരേ ഒരു സസ്തനി?

 ഒട്ടകം

4468. ലോക ഫോട്ടോഗ്രാഫി ദിനം എന്നാണ് ?

 ആഗസ്റ്റ് 18

4469. തിരനോട്ടം ആരുടെ ആത്മകഥയാണ്? 

 കലാമണ്ഡലം രാമൻകുട്ടിനായർ

4470. മുതിർന്നവരുടെ സദ എന്നറിയപ്പെടുന്നതേത്? 

 രാജ്യസഭ 


4471. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര് ? 

 ഹെൻട്രി ബക്ക്വറൽ

4472. നെഫ്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്? 

 വൃക്ക 

4473. ഹൃദയവും ഹൃദയത്തെ സംബന്ധിക്കുന്ന രോഗങ്ങളേയും പറ്റി പഠിക്കുന്ന ശാസ്ത്ര പഠനശാഖ?  

 കാർഡിയോളജി

4474. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികൾ ഏവ?

 കബനി, ഭവാനി, പാമ്പാർ

4475. ഉത്തരാഞ്ചലിന്റെ തലസ്ഥാനം? 

 ഡെറാഡൂൺ 

4476. ഹാരി പോർട്ടർ ആരുടെ രചനയാണ്? 

 ജെ കെ. റൗളിംഗ്

4477. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതെന്ന് ?

 1927

4478. മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി?

 ശ്രീരംഗപട്ടണം സന്ധി 

4479. ട്രിവാൻട്രം വാട്ടർ വർക്ക്സിന്റെ ആദ്യത്തെ പേര്? 

 വെല്ലിംഗ്ടൺ വാട്ടർ വർക്ക്സ്

4480. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവായി അറിയപ്പെടുന്നത് ? 

 തോമസ് കുക്ക്


4481. ആദ്യത്തെ യു. എസ്. സ്പേസ് സ്റ്റേഷൻ ഏത് ?

 സ്കൈലാബ് 

4482. ലോകത്തിൽ ഏറ്റവും നീളം കൂടിയ പൊതുവഴി? 

 ബ്രോഡ് വേ  (അമേരിക്ക)

4483. കാമസൂത്രം രചിച്ചത് ?

 വാൽസ്യായനൻ 

4484. നെൽ ചെടിയിലെ ബ്ലൈറ്റ് രോഗത്തിന് കാരണം ?

 ബാക്ടീരിയ

4485. കൊടുങ്കാറ്റുയർത്തിയ കാലം ആരുടെ ആത്മകഥ?

 ജോസഫ് ഇടമറുക്

4486. സിംബാബ് വെയുടെ തലസ്ഥാനം? 

 ഹരാരേ 

4487. വസ്തുക്കളുടെ പിണ്ഡം അളക്കുന്നതിനുള്ള ഉപകരണം?

 തുലാത്രാസ്

4488. റഡാർ കണ്ടുപിടിച്ചതാര്?  

 റോബർട്ട് വാട്സൺവാട്ട്

4489. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് ?

 ആനിബസന്റ് 

4490. സിലോണിന്റെ പുതിയ പേര് ?

 ശ്രീലങ്ക


4491. വസന്ത ദ്വീപ് എന്നറിയപ്പെടുന്നത് ? 

 ജമൈക്ക 

4492. ഉഷ്ണരക്തമുള്ള ജീവികൾ ?

 പക്ഷികളും സസ്തനങ്ങളും 

4493. അന്താരാഷ്ട്ര സാക്ഷരദിനം എന്നാണ് ? 

 സെപ്തംബർ 8 

4494. മുഗൾ ചിത്രകല അതിന്റെ ഉച്ചകോടിയിൽ എത്തിയത് ആരുടെ 
കാലത്താണ്?

 ജഹാംഗീർ

4495. അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരമേത്?

 മായൻ 

4496. എന്റെ നാടുകടത്തൽ ആരുടെ ആത്മകഥയാണ്? 

 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

4497. 'ദി ഇഡിയറ്റ്' ആരുടെ രചനയാണ്? 

 ഫിയോദർ ദോസ്തോവ്സ്കി 

4498. പക്ഷികൾ മുഖാന്തിരം നടക്കുന്ന പരാഗണം? 

 സൂഫിലി

4499. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത്? 

 ഈജിപ്ത്

4500. സർവോദയ പ്രസ്ഥാനം രൂപീകിരച്ചതാര് ? 

 ജയപ്രകാശ് നാരായണൻ
Post a Comment

Post a Comment