3751. നിന്ന് ഉറങ്ങാൻ കഴിയുന്ന മൃഗം?
കുതിര
3752. നായ കഴിഞ്ഞാൽ മനുഷ്യൻ ഇണക്കിവളർത്തിയ മൃഗം?
കുതിര
3753. ബുദ്ധന്റെ കുതിര?
കാന്തകൻ
3754. അലക്സാണ്ടറുടെ കുതിര?
ബ്രൂസിഫാലസ്
3755. റാണാ പ്രതാപിന്റെ കുതിര?
ചേതക്
3756. നബി തിരുമേനിയെ സ്വർഗത്തിൽ എത്തിച്ച കുതിര? -
അൽബൊറാക്
3757. 1828 ൽ ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
രാജാറാം മോഹൻറോയ്
3758. റബ്ബറിന്റെ ശക്തിയും മേന്മയും വർദ്ധിപ്പിക്കാനായി അതിനോടൊപ്പം സൾഫർ ചേർക്കുന്ന പ്രക്രിയ?
വൾക്കാനൈസേഷൻ
3759. അറേബ്യൻ നൈറ്റ്സ് രചിച്ചത് ?
സർ. റിച്ചാർഡ് ബർട്ടൻ
3760. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന തിരുക്കുറൽ രചിച്ചത് ?
തിരുവള്ളുവർ
3761. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
സിട്രിക്
3762. ശാന്തിനികേതൻ സ്ഥാപിച്ചതാര് ?
രവീന്ദ്രനാഥ ടാഗോർ
3763. അറബികൾ ഇന്ത്യയിൽ പ്രചരിപ്പിച്ച വൈദ്യ സമ്പ്രദായം?
യുനാനി
3764. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നതേത്?
ചാള
3765. നോൺസ്റ്റിക് പാചകപ്പാത്രങ്ങളിൽ തേയ്ക്കുന്നത് ?
ടെഫ്ളോൺ
3766. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാരെ?
ആഡം സ്മിത്ത്
3767. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ സ്ഥാപിച്ച പ്രതിമ ആരുടേതാണ്?
തിരുവള്ളുവർ
3768. സുബ്രഹ്മണ്യം കമ്മറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഗിൽ നുഴഞ്ഞു കയറ്റം
3769. മലയാള സിനിമയിലെ ആദ്യ നടി?
പി. കെ. റോസി
3770. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ വന്നുപോയ അറബി സഞ്ചാരി?
ഇബ്ൻ ബത്തൂത്ത
3771. ലബണൻന്റെ തലസ്ഥാനം?
ബെയ്റൂട്ട്
3772. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
ശനി
3773. ചിലപ്പതികാരം രചിച്ചത്?
ഇളങ്കോഅടികൾ
3774. ഡി.ഡി.റ്റി. കണ്ടുപിടിച്ചത്?
ഡോ. പോൾ മുള്ളർ
3775. മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചിത്രം?
ജ്ഞാനാംബിക
3776. ഇറാന്റെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
മജ്ലിസ
3777. കേരളത്തിലെ നദികളുടെ എണ്ണം?
44
3778. ബയോഗ്യാസിന്റെ പ്രധാന ഘടകം?
മീഥേൻ
3779. വിദേശകാര്യ മന്ത്രിയായ ആദ്യ മലയാളി വനിത?
ലക്ഷ്മി എൻ മേനോൻ
3780. മണിമേഖല രിച്ചതാര്?
സാത്തനാർ
3781. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്നതേത്?
ക്യൂബ
3782. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് തുടക്കം കുറിച്ച മലയാള സിനിമ?
ജീവിതനൗക
3783. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നതേത്?
യുറാനസ്
3784. സിൽക്കിനുവേണ്ടി പട്ടുനൂൽപ്പുഴുവിനെ വളർത്തുന്ന രീതി?
സെറികൾച്ചർ
3785. അന്താരാഷ്ട്ര ക്ഷയരോഗദിനം എന്നാണ് ?
മാർച്ച് 24
3786. അലിഗഡ് സർവ്വകലാശാല സ്ഥാപിച്ചതാര്?
സർ സയ്യദ് അഹമ്മദ് ഖാൻ
3787. പാറ്റാഗുളിക എന്നറിയപ്പെടുന്ന രാസവസ്തു?
നാഫ്തലിൻ
3788. ഇന്ത്യയിൽ റെയിൽവേ ഗതാഗതം തുടങ്ങിയ വർഷം?
1853
3789. ടിപ്പുസുൽത്താന്റെ ആക്രമണം നേരിട്ട തിരുവിതാകൂർ രാജാവ്?
ധർമ്മരാജ
3790. മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലായള സിനിമ?
ജീവിതനൗക
3791. ഗ്രീക്ക് സംസ്കാരത്തിന്റെ ഏറ്റവും വലിയ സംഭാവന?
ജനാധിപത്യം
3792. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ?
പോമോളജി
3793. 'പഞ്ചമവേദം' എന്നറിയപ്പെടുന്നത്?
മഹാഭാരതം
3794. റെഡ് ചേരൻ എന്നറിയപ്പെട്ടിരുന്ന മഹാനായ രാജാവ്?
ചെങ്കുട്ടുവൻ ചേരൻ
3795. 'ആംസ് ആന്റ് ദ മാൻ' രചിച്ചത്?
ജോർജ് ബർണാഡ് ഷാ
3796. ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ വസ്തു?
ഫോസ്ഫറസ്
3797. തിമിരം ബാധിക്കുന്നത് ഏത് അവയവത്തിനെയാണ്?
കണ്ണ്
3798. ഗാന്ധിജി തന്റെ ആദ്യത്തെ സത്യാഗ്രഹം ആരംഭിച്ചതെവിടെ?
ചമ്പാരൻ
3799. 'പവിഴ ദ്വീപ്'എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ബഹ്റിൻ
3800. മലയാള സിനിമയിലെ നിത്യഹരിത നായകൻ?
പ്രേംനസീർ
3801. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?
ശ്രീകാര്യം (തിരുവനന്തപുരം)
3802. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം നടന്നതെന്ന് ?
1857
3803. ചാലൂക്യന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
വാതാപി
3804. ആധുനിക നാടകത്തിന്റെ പിതാവായി അറിയപ്പെടുന്നത് ?
ഇബ്സൺ
3805. പല്ലവന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
കാഞ്ചി
3806. പാലക്കാട് ചുരത്തിന്റെ നീളം?
25 കി മീ
3807. ഐ.എൻ.എ. യുടെ മഹിളാ വിഭാഗത്തെ നയിച്ച കേരളീയ വനിത?
ക്യാപ്റ്റൻ ലക്ഷ്മി
3808. ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചതാര്?
വോൾട്ട
3809. ഹൈപോയുടെ രാസനാമം?
സോഡിയം തയോ സൾഫേറ്റ്
3810. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്?
യുറാനസ്
3811. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
കെ. എം. മുൻഷി
3812. മ്യാൻമാറിന്റെ തലസ്ഥാനം?
യൻഗൂൺ
3813. മ്യാൻമാറിന്റെ നാണയം?
ക്യാട്ട്
3814. സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ ലഭിച്ച ചലച്ചിത്രകലാകാരൻ?
യേശുദാസ്
3815. പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ?
മിന്റോ പ്രഭു
3816. അമൃത്സർ സന്ധിയിൽ ഒപ്പുവച്ച പഞ്ചാബ് രാജാവ്?
രാജാ രഞ്ജിത്ത് സിംഗ്
3817. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?
ഹേസ്റ്റിംഗ്സ് പ്രഭു
3818. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?
വില്യം ബന്റിക്
3819. 1829 - ൽ ആരുടെ സഹായത്തോടെയാണ് രാജാറാം മോഹൻറോയ് സതി നിർലാക്കിയത്?
വില്യം ബൻഡിക്
3820. ഏത് ലെൻസുകളുപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാം?
കോൺവെക്സ്
3821. യൂറോപ്പിന്റെ കളിസ്ഥലം?
സ്വിറ്റ്സർലന്റ്
3822. തമിഴ് ഗ്രന്ഥമായ തിരുക്കുറൽ ആദ്യമായി മലയാളത്തിൽ തർജ്ജമ ചെയ്തത്?
വെണ്ണിക്കുളം
3823. തിരുവിതാംകൂറിന്റെ ആദ്യത്തെ മുഖ്യമന്ത്രി?
പട്ടം താണുപിള്ള
3824. ഏറ്റവുമധികം ചിത്രങ്ങൾക്കു വേണ്ടി പാടിയ ഗായിക?
ലതാ മങ്കേഷ്കർ
3825. നീലതുരിശിന്റെ രാസനാമം?
കോപ്പർ സൾഫേറ്റ്
3826. സ്വാഭാവിക റേഡിയോ ആക്ടിവിറ്റിയുടെ ഉപജ്ഞാതാവ്?
ഹെൻറി ബെക്കറൽ
3827. ഖിൽജി രാജവംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീൻ ഖിൽജി
3828. ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?
വാലന്റീന തെരഷ്കോവ
3829. മലയാള സിനിമയിലെ ആദ്യ പിന്നണി ഗായിക?
സരോജിനി മേനോൻ
3830. ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ
3831. പുരാണങ്ങളുടെ എണ്ണമെത്ര?
18
3832. അന്താരാഷ്ട്ര ജലഗതാഗത ദിനം?
ഏപ്രിൽ 5
3833. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ?
അറ്റോർണി ജനറൽ
3834. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
പാലക്കാട്
3835. കേരള പാട്രിയോട്ട് എന്ന ഇംഗ്ലീഷ് പത്രം നടത്തിയ പ്രസിദ്ധ മലയാളി?
രാമൻപിള്ള
3836. ആന്ധ്രാപ്രദേശിലെ ക്ലാസിക്കൽ നൃത്തരൂപം ഏത്?
കുച്ചിപ്പുടി
3837. കൃത്രിമ മഴയ്ക്ക് ഉപയോഗിക്കുന്ന ലവണം?
സിൽവർ അയഡൈഡ്
3838. ഹെർകുലീസിന്റെ സ്തംഭങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ജിബ്രാൾട്ടർ കടലിടുക്ക്
3839. സിന്ധുനദീതട സംസ്കാരത്തിന് മെസൊപ്പൊട്ടോമിയക്കാർ കൊടുത്തിരുന്ന പുരാതന പേര്?
മെഹുല
3840. ചോളന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
തഞ്ചാവൂർ
3841. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും ആരായിരുന്നു?
ബൈറാംഖാൻ
3842. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമ?
ന്യൂസ്പേപ്പർബോയ്
3843. കുളച്ചൽ യുദ്ധം നടന്നത് ?
1741
3844. 'അസ് യൂ ലൈക്ക് ഇറ്റ്' ആരുടെ രചനയാണ്?
വില്യം ഷേക്സ്പിയർ
3845. വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം എവിടെയാണ്?
പാട്യം
3846. മലയാള ഭാഷയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം?
ഭാഷാ വ്യാകരണം
3847. ഭാഷാ വ്യാകരണം രചിച്ചതാര് ?
ഹെർമ്മൻ ഗുണ്ടർട്ട്
3848. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?
ഹൈഡ്രജൻ സൾഫൈഡ്
3849. ഇലക്ട്രിക് ലാമ്പ് കണ്ടുപിടിച്ചത്?
തോമസ് എഡിസൺ
3850. മത്സരം ആരംഭിക്കുന്നത് മനുഷ്യരുടെ മനസ്സിലാണ് എന്ന് ഏത് വേദത്തിലാണ് പറഞ്ഞിരിക്കുന്നത്?
അഥർവ്വവേദം
3851. സൂഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ?
മൈക്രോബയോളജി
3852. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ?
നീലക്കുയിൽ
3853. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്?
കാറൽ മാക്സ്
3854. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?
ബെയ്ജിങ്ങ്
3855. ബംഗാൾ പുനരേകീകരണം എന്നായിരുന്നു ?
1911
3856. ഹരിതവിപ്ലവത്തിന്റെ പിതാവ്?
ബോർലോഗ്
3857. കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ച പ്രഥമ ഓട്ടൻതുള്ളൽ?
കല്യാണസൗഗന്ധികം
3858. ഇൻസുലിൻ കണ്ടുപിടിച്ചത്?
ബാന്റിംഗ്
3859. ശൂന്യാകാശത്ത് നടന്ന ആദ്യ വനിത?
സ്വെറ്റ്ലാന സവിറ്റയ്കയ
3860. തായ് വാന്റെ തലസ്ഥാനം?
തായ്പെ
3861. ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?
അയ്യങ്കാളി
3862. അംബരചുംബികളുടെ നഗരം?
ന്യൂയോർക്ക്
3863. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?
പത്തനംതിട്ട
3864. വംശ പാരമ്പര്യത്തെക്കുറിച്ചുള്ള പഠനശാഖ?
ജെനറ്റിക്സ്
3865. നേപ്പാളിന്റെ പാർലമെന്റ് അറിയപ്പെടുന്നത് ?
നാഷണൽ പഞ്ചായത്ത്
3866. അയ്യങ്കാളിയെ പുലയരാജ എന്ന് വിളിച്ചതാര്?
ഗാന്ധിജി
3867. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
1931
3868. സ്വാമി ദയാനന്ദസരസ്വതിയുടെ പ്രധാന കൃതി?
സത്യാർത്ഥപ്രകാശം
3869. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയത്?
റോബർട്ട് ക്ലൈവ്
3870. കോമൺവെൽത്ത് ദിനം?
മെയ് 24
3871. നിവർത്തന പ്രക്ഷോഭം നടന്ന വർഷം ?
1932
3872. വാതം ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
സന്ധികൾ
3873. അർത്ഥശാസ്ത്രം രചിച്ചത് ?
കൗടില്യൻ
3874. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു
3875. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ 'ലിജിയൻ ഓഫ് ഓണർ' ലഭിച്ച ഇന്ത്യൻ സിനിമ സംവിധായകൻ?
സത്യജിത് റേ
3876. രാജതരംഗിണി രചിച്ചത് ?
കൽഹണൻ
3877. ഏറ്റവും കൂടുതൽ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം?
പഥേർ പാഞ്ചാലി
3878. ഇന്റലിജൻസ് ടെസ്റ്റ് കണ്ടുപിടിച്ചത്?
ബൈനെറ്റ്
3879. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന സസ്യം?
എരുക്ക്
3880. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
1936
3881. പൊളിറ്റിക്കൽ സയൻസിന്റെ പിതാവ്?
അരിസ്റ്റോട്ടിൽ
3882. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത് ?
അഡ്രിനാലിൻ
3883. ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ?
അലക്സി ലിയോനോവ്
3884. മഗധരാജവംശം സ്ഥാപിച്ചത് ?
ബിംബിസാരൻ
3885. പ്രാചീന കേരളത്തിലെ നളന്ദ എന്നറിയപ്പെടുന്നത് ?
കാന്തളൂർശാല
3886. ഏഴുകുന്നുകളുടെ നഗരം?
റോം
3887. യു. എ. ഇ. യുടെ തലസ്ഥാനം?
അബുദാബി
3888. യു എ ഇ യുടെ നാണയം?
ദിർഹം
3889. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ?
സ്വാമി വിവേകാനന്ദൻ
3890. ജമീന്ദാരി സമ്പ്രദായം പ്രാബല്യത്തിൽ കൊണ്ടുവന്നത് ?
കോൺവാലീസ് പ്രഭു
3891. 'ഗോൾഡൻ ഗ്ലോബ്' അവാർഡിനർഹമായ ആദ്യ ഇന്ത്യക്കാരൻ?
റസൂൽ പൂക്കുട്ടി
3892. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
എഴുത്തച്ഛൻ
3893. ഇലകളിൽ ആഹാരം സംഭരിച്ചുവെക്കുന്ന ഒരു സസ്യം?
കാബേജ്
3894. കയ്യൂർ സമരം നടന്ന വർഷം?
1941
3895. വിദൂരസൗന്ദര്യത്തിന്റെ നഗരം?
വാഷിംഗ്ടൺ
3896. ഏറ്റവും കൂടുതൽ തവണ ഉർവശി അവാർഡ് നേടിയ ചലച്ചിത്ര നടി?
ഷബാന ആസ്മി
3897. കേരളസിംഹം എന്ന കൃതിയുടെ കർത്താവ്?
സർദാർ കെ.എം. പണിക്കർ
3898. എന്നാണ് പുകയില വിരുദ്ധദിനം?
മെയ് 31
3899. കേരളത്തിൽ നിന്നും ചെങ്കോട്ടയിലേക്കുള്ള വഴി കടന്നുപോകുന്ന ചുരം ഏത്?
ആര്യങ്കാവ് ചുരം
3900. രാജാറാം മോഹൻറോയിയുടെ മരണശേഷം ബ്രഹ്മസമാജത്തിന്റെ നേത്യത്വം വഹിച്ചത് ?
കേശബ് ചന്ദ്രസെൻ
Post a Comment