★ ഐ.എൻ.സി. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി?
ഇർവിൻ പ്രഭു
★ ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യൻ വൈസ്രോയി?
ഇർവിൻ പ്രഭു (1931)
★ ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്?
ഇർവിൻ പ്രഭു
★ 1932 ൽ ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂനകരാർ ഒപ്പുവച്ച സമയത്തെ വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു
★ 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു
★ 1940 ൽ ആഗസ്റ്റ് ഓഫർ മുന്നോട്ട് വച്ച വൈസ്രോയി?
ലിൻലിത്ത്ഗോ പ്രഭു
★ ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി?
ലിൻലിത്ത്ഗോ പ്രഭു
★ ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ലിൻലിത്ത്ഗോ പ്രഭു
★ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി?
വേവൽ പ്രഭു
★ ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?
വേവൽ പ്രഭു
★ ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി?
വേവൽ പ്രഭു
★ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?
മൗണ്ട് ബാറ്റൺ പ്രഭു
★ ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?
മൗണ്ട് ബാറ്റൺ പ്രഭു
★ ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?
മൗണ്ട് ബാറ്റൺ പദ്ധതി
★ മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട്?
1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
★ ബാൾക്കൺ പദ്ധതി എന്നറിയപ്പെടുന്നത്?
മൗണ്ട് ബാറ്റൺ പദ്ധതി
★ ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്നത് ?
മൗണ്ട് ബാറ്റൺ പദ്ധതി
★ ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി?
മൗണ്ട് ബാറ്റൺ പദ്ധതി
★ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തീയതി?
1857 മെയ് 10
★ 1857 ലെ വിപ്ലവം ആരംഭിച്ച സ്ഥലം?
മീററ്റ് (ഉത്തർപ്രദേശ്)
Post a Comment