Bookmark

kerala psc previous question papers

 


LDC TVM 2003 PREVIOUS QUESTION PAPER AND ANSWER KEY

1. വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്:

(A) വ്യായാമം

(B) ആഹാരം 

(C) ശീലം 

(D) ശരീരം

2. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്:

(A) മോഡൽ

(B) ശില്പി 

(C) മാർബിൾ 

(D) ശില

3. താഴെ തന്നിട്ടുള്ള ശ്രേണിയിൽ ചില അക്ഷരങ്ങൾ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങൾ ക്രമത്തിൽ എഴുതിയിട്ടുള്ളത് ഏതെന്ന് കത്തുക:

a - aa - ab - aa -a - a

(A) aabba

(B) abbaa 

(C) ababa 

(D) babab

4. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്നത്തിന്:

(A) വിശകലനം ചെയ്യൽ

(B) അനുഭവിക്കൽ

(C) അവഗണിക്കൽ

(D) പരിഹരിക്കൽ

5. ഈ ചോദ്യത്തിൽ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയിൽ ചില ജോടികൾ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകൾ ക്രമത്തിൽ എഴുതിയാൽ തന്നിരിക്കുന്ന സാധ്യതകളിൽ ഏതായിരിക്കും ശരി?

(1) ABBCCDDDEE - ABBCCDDEEE

(2) GHKLMGBCDD - GHKLMGBCDD

(3) ZYXWVVWXXT -ZYXWVWVXXT

(4) BDODOBDODOD - BDODOBDODOD

(5) VTUTVTUTVTVT -VTUTVTUTUTVT

(6) JKLMLMKJKJM - JKLMLMKJKJM

(7) AAABBABBAABB - AAABBABBAAAB

(8) HHITHHITHHHT -HHITHHITHHHT

(9) CCCDDCCDDCCC -CCCDDDCCDCCC

(10) EFFEELDELD - EFFEELDELE

(A)2, 5, 9, 10

(B) 2, 4, 5, 8 

(C) 2, 4, 6, 8 

(D) 2, 4, 6, 10

6. 1972 ജൂലൈ 24-ാം തീയതി മുതൽ 1973 ഒക്ടോബർ 5-ാം തീയതി വരെ എത്ര വർഷം ഉണ്ട് ?

(A) 1½  

(B) 1⅕

(C) 1¼

(D) 1⅓

7. താഴെ തന്നിരിക്കുന്ന നാലു വാക്കുകളിൽ മൂന്നെണ്ണം തമ്മിൽ ഒരു സാദൃശ്യം ഉണ്ട്. സാദൃശ്യമില്ലാത്തത് കുപിടിക്കുക:

(A) ആന

(B) മുയൽ

(C) ആട്

(D) പൂച്ച

8. പ്രഭയ്ക്ക് 90 മീറ്റർ 2 മിനിട്ടു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എന്തു സമയമെടുക്കും?

(A) 3½ മിനിട്ട്

(B) 4½ മിനിട്ട്

(C) 5 മിനിട്ട്

(D) 7½ മിനിട്ട്

9. ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

(A) BEAR

(B) DEER

(C) HARE 

(D) MARE

10. ഈ ചോദ്യത്തിലെ സംഖ്യകൾ ഒരു പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. നിരയിൽ വിട്ടുപോയ സംഖ്യ ഏതെന്ന് കുപിടിക്കുക:

12, 21, 33, 23, 32,____

(A) 46

(B) 55

(C) 65

(D) 75

11. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗർ, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാൾ, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കിൽ ഏറ്റവും ചൂടുള്ള സ്ഥലമേത്?

(A) സിംല

(B) നൈനിറ്റാൾ

(C) കുളു

(D) ഷില്ലോംഗ്

12. താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക?

ഒരു ചോദ്യക്കടലാസിൽ 12 ചോദ്യങ്ങളാണുള്ളത്. ഇതിൽ ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങൾക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതിൽ മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതിൽ എത്ര ഭാഗങ്ങൾക്ക് ഉത്തരമെഴുതണം?

(A) 6

(B) 12

(C) 15

(D) 18

13. താഴെ കാണുന്ന അക്ഷരശ്രേണിയിൽ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കുപിടിക്കുക:

_,fmt, kry, pwd, ubi

(A) aho

(B) ago

(C) afo

(D) ako

14. സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി, “ദിവസത്തിൽ പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യം.” സമയമെന്തായിരിക്കും?

(A) 3 pm

(B) 9 pm

(C) 4 pm

(D) 9 am

15. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നുമടങ്ങായിരുന്നുവെങ്കിൽ A യുടെ പ്രായം എന്ത്?

(A) 32

(B) 16

(C) 9

(D) 8

16. HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താൽ SCOOTER എന്നതിന് എന്തെഴുതും?

(A) 33

(B) 44

(C) 81

(D) 95

17. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാൽ, 4 + 5 =_____

(A) 81

(B) 91

(C) 61

(D) 51

18. താഴെ നാല് അക്ഷരക്കൂട്ടങ്ങൾ കൊടുത്തിട്ടുണ്ട്. ഇവയിൽ ഒരെണ്ണം മറ്റു മൂന്നിൽ നിന്ന്ചില കാര്യങ്ങളിൽ വ്യത്യസ്തമായിരിക്കും. അത് ഏതെന്ന് കുപിടിക്കുക?

(A) IMQU

(B) BFJN

(C) JNRV 

(D) GKOR

19. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കിൽ ഏതു ദിശയിലേയ്ക്കാണ് അയാൾ ഇപ്പോൾ പോകുന്നത്?

(A) വടക്ക്

(B) കിഴക്ക്

(C) തെക്ക് 

(D) പടിഞ്ഞാറ്

20. 50 ഉദ്യോഗാർത്ഥികൾക്കുവേണ്ടി പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒരാൾക്ക് ഇരുപതാമത്തെ റാങ്കു കിട്ടി. എങ്കിൽ താഴെനിന്നും അയാളുടെ റാങ്കേത്?

(A) 29

(B) 30

(C) 31

(D) 32

21. ഇന്ത്യയിൽ മുസ്ലീം ഭരണം സ്ഥാപിക്കുന്നതിനു മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാന ഹിന്ദു രാജാവ്?

(A) കനിഷ്കൻ

(B) ചന്ദ്രഗുപ്തൻ

(C) റാണി ലക്ഷ്മീബായി

(D) പൃഥ്വിരാജ് ചൗഹാൻ

22. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്ആരായിരുന്നു?

(A) ജെ.ബി. കൃപലാനി

(B) സർദാർ വല്ലഭായ് പട്ടേൽ

(C) ജവഹർലാൽ നെഹ്രു

(D) മഹാത്മാ ഗാന്ധി

23. 'സ്വപ്നവാസവദത്ത', 'ദൂതവാക്യ' എന്നിവയുടെ കർത്താവ്:

(A) കാളിദാസൻ 

(B) ഭാസൻ

(C) വ്യാസൻ 

(D) ബാണഭട്ടൻ

24. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം:

(A) ഇന്തോനേഷ്യ

(B) പാകിസ്ഥാൻ

(C) ബംഗ്ലാദേശ്

(D) അഫ്ഘാനിസ്ഥാൻ

25. ആഗ്രാ പട്ടണത്തിന്റെ നിർമ്മാതാവ് ആര്?

(A) അല്ലാവുദ്ദീൻ ഖിൽജി

(B) മുഹമ്മദ് ബിൻ തുഗ്ലക്ക്

(C) സിക്കന്ദർ ലോദി

(D) ഫിറൂസ് തുഗ്ലക്ക്

26. ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി

(A) ലോർഡ് മൗണ്ട് ബാറ്റൺ 

(B) ലോർഡ് മെക്കാളെ

(C) ലോർഡ് വെല്ലിംഗ്ടൺ

(D) ലോർഡ് കാനിംഗ് 

27. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി

(A) മാഹി

(B) ഗോവ

(C) പോണ്ടിച്ചേരി

(D) ആൻഡമാൻ-നിക്കോബാർ

28. 'ക്വിറ്റ് ഇന്ത്യാ' പ്രക്ഷോഭം ആരംഭിച്ചത് _____ ന്റെ പരാജയത്തിനു ശേഷമായിരുന്നു.

(A) ക്യാബിനറ്റ് മിഷൻ

(B) ക്രിപ്സ് മിഷൻ

(C) സിംലാ കോൺഫറൻസ്

(D) ദണ്ഡി മാർച്ച്

29. ഇന്ത്യയും പാക്കിസ്ഥാനുമായി താഷ്കെന്റ് കരാർ ഒപ്പിട്ടത് ഏതു വർഷം?

(A) 1964

(B) 1965

(C) 1966 

(D) 1967

30. ശ്രീശങ്കരനാൽ സ്ഥാപിക്കപ്പെടാത്ത സന്യാസി മഠം ഏത്?

(A) ബദരീനാഥ് 

(B) കാലടി 

(C) ജഗന്നാഥപുരി 

(D) ദ്വാരക

31. 'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?

(A) ലാൽ ബഹാദൂർ ശാസ്ത്രി

(B) ഇന്ദിരാഗാന്ധി

(C) ജവഹർലാൽ നെഹ്രു

(D) ജഗ്ജീവൻ റാം

32. ബൈസൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം:

(A) 1905

(B) 1880

(C) 1910 

(D) 1890

33. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി ആയ വ്യക്തി:

(A) വി.വി. ഗിരി

(B) കെ.ആർ. നാരായണൻ

(C) നീലം സഞ്ജീവറെഡ്ഢി

(D) ഡോ. എസ്. രാധാകൃഷ്ണൻ

34. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം താഴെ പറയുന്നവയിൽ ഏതിൽ കൂടി ആയിരുന്നു?

(A) നിസ്സഹകരണ പ്രസ്ഥാനം

(B) റൗലറ്റ് സത്യാഗ്രഹം

(C) ചമ്പാരൻ പ്രസ്ഥാനം

(D) ദണ്ഡി മാർച്ച്

35. 'താജ്മഹൽ' ഏതു നദീതീരത്ത് സ്ഥിതിചെയ്യുന്നു?

(A) സിന്ധു

(B) യമുന

(C) കാവേരി

(D) ഗംഗ

36. ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ചത്?

(A) 1969

(B) 1965

(C) 1967

(D) 1971

37. 'ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്' പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ?

(A) ഇന്ത്യൻ റെയിൽവേ 

(B) ബിൽ ഗേറ്റ്സ് 

(C) റിലയൻസ് 

(D) അരാംകോ

38. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏതു രാജ്യത്തെ അനുകരിച്ചാണ്?

(A) ഫ്രാൻസിന്റെ ഭരണഘടന

(B) ബ്രിട്ടന്റെ ഭരണഘടന

(C) ജർമ്മനിയുടെ ഭരണഘടന

(D) അമേരിക്കൻ ഭരണഘടന

39. ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണ്ണർ പദം അലങ്കരിക്കാമോ?

(A) ഇല്ല

(B) ആറുമാസത്തേയ്ക്ക് മാത്രം

(C) സാധിക്കും

(D) മൂന്നു മാസത്തേയ്ക്ക് മാത്രം

40. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം:

(A) അയൺ

(B) ഓക്സിജൻ 

(C) നൈട്രജൻ 

(D) ഹൈഡ്രജൻ

41. സാധാരണ ടൂത്ത്പേസ്റ്റിൽ താഴെ പറയുന്ന ഏതു രാസപദാർത്ഥമാണ് ഉപയോഗിക്കുന്നത്?

(A) കാത്സ്യം ഫ്ളൂറൈഡ്

(B) കാത്സ്യം ഓക്സൈഡ്

(C) കാത്സ്യം കാർബണേറ്റ്

(D) കാത്സ്യം ക്ലോറൈഡ്

42. ലോക ജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം:

(A) ഏപ്രിൽ 22

(B) സെപ്തംബർ 5

(C) മാർച്ച് 22

(D) സെപ്തംബർ 10

43. 'ജാവ' എന്നാൽ എന്ത്?

(A) ഒരു പുതിയ ബ്രാൻഡ് കോഫി

(B) ഒരു കംപ്യൂട്ടർ ലാംഗ്വേജ്

(C) ഒരു പുതിയ ബ്രാൻഡ് തേയില

(D) ഒരു സൂപ്പർ കംപ്യൂട്ടർ

44. ഭൂമിയുടെ ഉള്ളിൽ (കോർ) ഉള്ള ഏകദേശ ചൂട്:

(A) 1000°C

(B) 2000°C 

(C) 1200°C 

(D) 2600°C

45. ഇന്ത്യയുടെ വിസ്തീർണ്ണം മില്ല്യൺ ചതുരശ്ര കിലോമീറ്ററിൽ

(A) 3.8

(B) 3.3

(C) 3.28 

(D) 2.8

46. താഴെ പറയുന്നവയിൽ ഏതാണ് 'റോക്ക് കോട്ടൺ' എന്നറിയപ്പെടുന്നത്?

(A) പരുത്തി

(B) മൈക്ക

(C) ഇൽമനൈറ്റ്

(D) ആസ്ബസ്റ്റോസ്

47. ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കിൽ:

(A) പാർലമെന്റിൽ മൂന്നിൽ ര് ഭൂരിപക്ഷം

(B) ഭൂരിപക്ഷം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ

(C) രാഷ്ട്രപതിയുടെ തീരുമാനമനുസരിച്ച്

(D) പാർലമെന്റിൽ കേവല ഭൂരിപക്ഷം ഉങ്കിൽ

48. 'ഫാന്റം', 'മാൻഡ്രേക്ക് എന്ന മാന്ത്രികൻ' എന്നിവയുടെ സ്രഷ്ടാവ്:

(A) ലീഫാർക്ക്

(B) ഹാങ് കെച്ചാം

(C) അബു എബ്രഹാം

(D) വാൾട്ട് ഡിസ്നി

49. ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കാൻ എടുക്കുന്ന സമയം:

(A) 28 ദിവസം

(B) 27 ദിവസം

(C) 26 ദിവസം

(D) 28 ദിവസത്തിൽ സ്വല്പം കുറവ്

50. ബി.സി.ജി. എടുക്കുന്നത് താഴെ പറയുന്നതിൽ ഏതിനെ പ്രതിരോധിക്കാനാണ്?

(A) ട്യൂബർകുലോസിസ്

(B) ക്യാൻസർ

(C) ബെറിബെറി

(D) ഹൈഡ്രോഫോബിയ

51. ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്സ്യൽ ബാങ്ക് ഏതാണ്?

(A) ഇന്ത്യൻ ബാങ്ക്

(B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ

(C) കാനറാ ബാങ്ക്

(D) ബാങ്ക് ഓഫ് ബറോഡ

52. ഒരു കിലോവാട്ട് 1000 വാട്ട്സ് ആണ്. എന്നാൽ ഒരു മെഗാ വാട്ട് ___വാട്ട്സ് ആണ്.

(A) 10000

(B) 100000 

(C) 10000000 

(D) 1000000

53. 'ഹാൻസെൻസ്' രോഗം എന്നറിയപ്പെടുന്നത്?

(A) കുഷ്ഠം

(B) ക്ഷയം 

(C) ഗോയിറ്റർ 

(D) ക്യാൻസർ

54. 'കിങ്ങ് ഓഫ് ഷാഡോസ്' എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരൻ:

(A) വാൻഗോഗ്

(B) ഗോഗിൻ 

(C) റംബാൻഡ് 

(D) പിക്കാസോ

55. ഫ്ളാഗ് (Flag) കളെപ്പറ്റിയുള്ള പഠനത്തിനെ ഏത് സൂചിപ്പിക്കുന്നു?

(A) പാലിയന്റോളജി

(B) ഫ്ളാഗോളജി

(C) ലിതോളജി

(D) വെക്സില്ലോളജി

56. 'ദൂരദർശന്റെ' ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്?

(A) സത്യമേവ ജയതേ

(B) സത്യം ധർമ്മം നീതി

(C) സത്യം ശിവം സുന്ദരം

(D) സത്യം വിജ്ഞാൻ പ്രസാരൺ

57. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം

(A) ബുധൻ

(B) ഭൂമി

(C) യുറാനസ് 

(D) വീനസ്

58. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ഫീച്ചർ സിനിമ ഏതാണ്?

(A) ഷോലെ

(B) ഝാൻസി കി റാണി

(C) ലവ് ഇൻ ടോക്കിയോ

(D) എറൗണ്ട്  ദി വേൾഡ്

59. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം

(A) കണിക്കൊന്ന 

(B) താമര

(C) മുല്ലപ്പൂ

(D) ചെമ്പകം

60. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്?

(A) പി.ടി. ഉഷ

(B) ഷൈനി വിൽസൺ

(C) എം.ഡി. വത്സമ്മ

(D) കമൽജിത് സന്ധു

61. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇപ്പോഴത്തെ സെക്രട്ടറി ആരാണ്?

(A) സുനിൽ ഗവാസ്കർ

(B) ഡാൽമിയ

(C) എസ്.കെ. നായർ

(D) കപിൽദേവ്

62. 'വെനീസ് ഓഫ് ദി ഈസ്റ്റ്' എന്നറിയപ്പെടുന്നത്

(A) ആലപ്പുഴ

(B) കൊച്ചി

(C) കോഴിക്കോട് 

(D) ബേപ്പൂർ

63. ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം

(A) ഗോവ

(B) മട്ടാഞ്ചേരി 

(C) പോണ്ടിച്ചേരി 

(D) മാഹി

64. 2002-ലെ വയലാർ അവാർഡ് ആർക്കു ലഭിച്ചു?

(A) ടി. പത്മനാഭൻ

(B) കോവിലൻ

(C) അയ്യപ്പപ്പണിക്കർ

(D) എം.വി. ദേവൻ

65. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?

(A) ലാലാ അമർനാഥ്

(B) മൊഹിന്ദർ അമർനാഥ്

(C) സുനിൽ ഗവാസ്കർ

(D) മൻസൂർ അലിഖാൻ പട്ടൗഡി

66. പുന്നപ്ര-വയലാർ സമരം നടന്നത് ഏതു വർഷം?

(A) 1945

(B) 1946

(C) 1948

(D) 1947

67. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള താലൂക്ക്

(A) കൊച്ചി

(B) കോതമംഗലം 

(C) അമ്പലപ്പുഴ 

(D) നെടുമങ്ങാട്

68. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?

(A) ഇടുക്കി

(B) പെരിങ്ങൽകുത്ത് 

(C) ശബരിഗിരി 

(D) പള്ളിവാസൽ

69. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

(A) ബി. രാമകൃഷ്ണറാവു

(B) സർദാർ കെ.എം. പണിക്കർ

(C) ഭഗവാൻ സഹായി

(D) പനമ്പിള്ളി ഗോവിന്ദമേനോൻ

70. 2001-ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നടൻ ആരാണ്?

(A) മോഹൻലാൽ

(B) മമ്മൂട്ടി

(C) മുരളി 

(D) പ്രേംജി

71. I say my prayers — I sleep.

(A) while

(B) after

(C) when

(D) before

72. The higher you climb a Himalayan peak,_____you feel .

(A) the most cold 

(B) the colder 

(C) colder 

(D) more cold

Choose the words nearest in meaning of the underlined words (for question 73 and 74).

73. The workers were full of applause for the new policy of the management.

(A) approval

(B) adulation

(C) praise 

(D) eulogy

74. Sonu is an inveterate liar.

(A) effective

(B) habitual

(C) frequent 

(D) familiar

75. I watch television _ I have nothing to do.

(A) when

(B) where

(C) then

(D) now

76. The opposite of 'Ascend' is

(A) detract

(B) retreat

(C) derange 

(D) descend

77. Nocturnal relates to

(A) night time

(B) day time

(C) evening

(D) afternoon

78. He is the best speaker __ is available.

(A) which 

(B) that 

(C) whom 

(D) what 

79. I would hurry up, if I _ you. 

(A) were 

(B) was 

(C) is

(D) am 

80. Replace the underlined words with a suitable single word. 

The doctor said that the wound on the patient's head was one that would cause death. 

(A) serious 

(B) chronic 

(C) dangerous 

(D) fatal 

81. One word for a collection of ships 

(A) pack 

(B) cluster 

(C) fleet 

(D) group 

Choose the words nearest in meaning of the underlined words for questions 82 and 83. 

82. Our college is within a stone's throw from here. 

(A) very far off 

(B) at a very short distance 

(C) two and a half miles away 

(D) None of the above 

83. He look to heart the death of his sister. 

(A) was unmoved by 

(B) was ignored about 

(C) learned about 

(D) was deeply affected by

84. I feel ____ about what happened. 

(A) worse 

(B) bad 

(C) worst 

(D) None of the above 

85. What is a person called when he is recovering from an illness? 

(A) ignoramus 

(B) convalescent 

(C) epidemic 

(D) arrogant 

86. Fratricide is 

(A) killing of human being 

(B) killing of father 

(C) killing of mother 

(D) killing of brother or sister

87. Wool-gathering means 

(A) to gather wool from sheep 

(B) day-dreaming 

(C) nightmare 

(D) None of these 

88. Epilogue is 

(A) introductory part ofa literary work 

(B) story line of literary work 

(C) concluding part ofa literary work 

(D) synopsis ofa literary work 

89. Horticulturist is one 

(A) who pretends to be good 

(B) who is very cultured 

(C) who grows flowers and fruits 

(D) None of the above 

90. Pedestrian is 

(A) one who makes speeches 

(B) one who is devoted to a party 

(C) one who walks along the street 

(D) one who loves mankind

91. ശരിയായ രൂപം ഏത്?

(A) പാഠകം

(B) പാഢകം 

(C) പാഢഗം 

(D) പാടഗം

92, 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?

(A) ആധാരികയുടെ

(B) നിർദ്ദേശികയുടെ

(C) ഉദ്ദേശികയുടെ

(D) പ്രതിഗ്രാഹികയുടെ

93. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു?

(A) ഗുണനാമം

(B) ക്രിയാനാമം 

(C) മേയനാമം 

(D) സർവ്വനാമം

94. "ഈരേഴ്' എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽ പെടുന്നു?

(A) സാംഖ്യം

(B) ശുദ്ധം

(C) പാരിമാണികം

(D) വിഭാവകം

95. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക.

(A) കടൽ + കാറ്റ് = കടൽക്കാറ്റ്

(B) തീ + കനൽ = തീക്കനൽ

(C) പോ + ഉന്നു = പോവുന്നു

(D) അല്ല + എന്ന് = അല്ലെന്ന്

96. തെറ്റായ വാക്യം ഏത്?

(A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.

(B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്.

(C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.

(D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.

97. ശരിയായ വാക്യം ഏത്?

(A) എല്ലാം ആലോചിച്ച ശേഷം അനന്തരം ഒരു തീരുമാനത്തിൽ എത്തുക.

(B) കാറ്റാടി മരത്തിന്റെ ജന്മദേശം ആസ്ത്രേലിയയാണ്.

(C) ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം.

(D) ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല.

98, 99, 100 എന്നീ നമ്പരുകളിലുള്ള ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തർജ്ജമ തിരഞെഞ്ഞെടുക്കുക.

98. He decided to have a go at film making.

(A) ചലച്ചിത്ര നിർമ്മാണരംഗം വിട്ടുപോകാൻ അയാൾ തീരുമാനിച്ചു.

(B) ചലച്ചിത്ര നിർമ്മാണം പുനരാരംഭിക്കാൻ അയാൾ തീരുമാനിച്ചു.

(C) ഒരു ചലച്ചിത്രം നിർമ്മിക്കുന്നതെങ്ങനെ എന്നു മനസിലാക്കാൻ അയാൾ തീരുമാനിച്ചു.

(D) ചലച്ചിത്ര നിർമ്മാണത്തിൽ ഒരു കൈ നോക്കാൻ അയാൾ തീരുമാനിച്ചു.

99. They gave in after fierce resistance. 

(A) കടുത്ത ചെറുത്തുനില്പിനുശേഷം അവർ കടന്നുകളഞ്ഞു.

(B) കടുത്ത ചെറുത്തുനിൽപുണ്ടായിട്ടും അവർ മുന്നേറി.

(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവർ കീഴടങ്ങി.

(D) കടുത്ത ചെറുത്തുനില്പിനെയും അവർ അതിജീവിച്ചു.

100. When we reach there, they will be sleeping?

(A) നമ്മൾ അവിടെ എത്തുമ്പോൾ അവർ ഉറങ്ങും.

(B) നമ്മൾ അവിടെ എത്തുമ്പോൾ അവർ ഉറങ്ങിയേക്കുമോ?

(C) നമ്മൾ അവിടെ എത്തുമ്പോൾ അവർ ഉറങ്ങുമോ?

(D) നമ്മൾ അവിടെ എത്തുമ്പോൾ അവർ ഉറങ്ങുകയായിരിക്കും.


                  ANSWERS


1.(A)          2.(B)      3.(D)       4.(D)      5.(C) 

6.(B)         7.(D)      8.(C)       9.(C)     10.(B) 

11.(C)     12.(D)    13.(A)     14.(B)     15.(A) 

16.(D)     17.(B)    18.(D)     19.(A)     20.(C) 

21.(D)     22.(A)    23.(B)     24.(A)     25.(C) 

26.(D)     27.(B)    28.(B)      29.(C)    30.(B) 

31.(A)     32.(D)    33.(C)      34.(B)    35.(B) 

36.(A)     37.(A)    38.(D)      39.(B)    40.(B) 

41.(C)     42.(C)    43.(B)      44.(D)    45.(C) 

46.(D)     47.(D)    48.(A)      49.(D)    50.(A) 

51.(B)     52.(D)    53.(A)      54.(C)    55.(D) 

56.(C)     57.(B)    58.(D)      59.(A)    60.(D) 

61.           62.(A)    63.(B)       64.(C)    65.(A) 

66.(B)     67.(B)    68.(D)       69.(A)   70.(C) 

71.(D)     72.(B)    73.(C)       74.(B)    75.(A) 

76.(D)     77.(A)    78.(B)       79.(A)    80.(D) 

81.(C)     82.(B)    83.(D)       84.(B)    85.(B) 

86.(D)     87.(B)    88.(C)       89.(C)    90.(C) 

91.(A)     92.(C)    93.(B)       94.(A)    95.(C) 

96.(D)     97.(B)    98.(D)       99.(C)   100.(D)


Post a Comment

Post a Comment