Bookmark

Multiple Choice GK Questions and Answers PART 6


251. താംദിൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 

(A)  ത്രിപുര 

(B)  മേഘാലയ 

(C)  മിസോറാം 

(D)  ഉത്തരാഖണ്ഡ്


252. മലബാർ കലാപം നടന്ന വർഷം:

(A) 1924 

(B) 1921 

(C) 1925 

(D) 1928


253. ബൊക്കാറൊ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന സംസ്ഥാനം? 

(A) മേഘാലയ

(B) ജാർഖണ്ഡ് 

(C) ഹിമാചൽ പ്രദേശ്

(D) ഉത്തർപ്രദേശ്

 

254. കൊച്ചിയുടെ പഴയ ഒരു പേരാണ്?

(A) വടക്കുംകൂർ 

(B) തെക്കുംകൂർ

(C) ഓടനാട് 

(D) പെരുമ്പടപ്പ് 


255. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം :

(A) 1947 

(B) 1950 

(C) 1956 

(D) 1957 

256. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്? 

(A) ഛത്തീസ്ഗഡ്

(B) ഉത്തർപ്രദേശ്

(C) മധ്യപ്രദേശ്

(D) മേഘാലയ


257. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

(A) ജാർഖണ്ഡ്

(B) ഗുജറാത്ത്

(C) രാജസ്ഥാൻ

(D) ഹരിയാന


258. ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല:

(A) പാലക്കാട് 

(B) കണ്ണൂർ

(C) കോഴിക്കോട് 

(D) ആലപ്പുഴ 


259. ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം :

(A) 1984 

(B) 1978 

(C) 1980 

(D) 1982 


260. പീച്ചി അണക്കെട്ട് ഏതു ജില്ലയിലാണ്?

(A) മലപ്പുറം 

(B) പാലക്കാട്

(C) തൃശൂർ 

(D) കോഴിക്കോട്


261. കുറിച്ച്യർ സമരം നടന്ന വർഷം :

(A)  1815 

(B) 1812 

(C) 1831 

(D) 1821 


262. സാമൂതിരിമാർ 'രേവതി പട്ടത്താനം' നടത്തിയിരുന്ന വേദി :

(A) കോഴിക്കോട് തളിക്ഷേത്രം 

(B) നാവാ മുകുന്ദക്ഷേത്രം

(C) ലോകനാർകാവ് 

(D) തിരുനക്കര ക്ഷേത്രം 


263. 1949 ജൂലൈ ഒന്നിന് തിരു- കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ അധികാരത്തിലിരുന്നത് :

(A) ടി കെ നായർ 

(B) ഇക്കണ്ട വാര്യർ 

(C) പറവൂർ ടി കെ നാരായണപിള്ള

(D) സാമൂതിരി 


264. കൊച്ചി തുറമുഖം രൂപംകൊണ്ടത്:

(A) 1341 

(B) 1431 

(C) 1440 

(D) 1398 


265. കലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം :

(A) 1957 

(B) 1967 

(C) 1968 

(D) 1983


266. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല : 

(A) കൊല്ലം

(B) തിരുവനന്തപുരം 

(C) പാലക്കാട് 

(D) മലപ്പുറം 


267. താഴെപ്പറയുന്നവയിൽ ഏതു യൂറോപ്യൻ

ശക്തിയാണ് കേരളത്തിൽ ഒടുവിലെത്തിയത്? 

(A) പോർച്ചുഗീസുകാർ 

(B) ഡച്ചുകാർ

(C) ഇംഗ്ലീഷുകാർ 

(D) ഫ്രഞ്ചുകാർ 


268. കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയം അറിയപ്പെടുന്ന പേര് ? 

(A) കുമയൂൺ ഹിമാലയം 

(B) നേപ്പാൾ ഹിമാലയം 

(C) പഞ്ചാബ് ഹിമാലയം 

(D) അസം ഹിമാലയം


269. ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ്: 

(A) പാലക്കാട് 

(B) ഇടുക്കി 

(C) വയനാട് 

(D) കണ്ണൂർ 


270. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ചത് ? 

(A) 1984

(B) 1986 

(C) 1988

(D) 1990


271. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം:

(A) 1965 

(B) 1970 

(C) 1975 

(D) 1978 


272. റബ്ബറുൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള ജില്ല :

(A) ഇടുക്കി

(B) കോട്ടയം 

(C) കൊല്ലം

(D) പത്തനംതിട്ട


 273. കൈഗ ആണവവൈദ്യുത നിലയം സ്ഥാപിതമായ വർഷം ? 

(A) 2000 

(B) 2003

(C) 2007

(D) 2009


274. ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി:

(A) ജി ശങ്കരക്കുറുപ്പ്

(B) എസ് കെ പൊറ്റക്കാട്ട്

(C) തകഴി ശിവശങ്കരപിള്ള

(D) എം ടി വാസുദേവൻനായർ


275. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്:

(A) ആർ ശങ്കർ

(B) ഇ എം എസ്

(C) സി എച്ച് മുഹമ്മദ് കോയ

(D) പി കെ വാസുദേവൻനായർ


276. ഏതു വർഷമാണ് മലബാർ ബ്രിട്ടീഷ് ഭരണത്തിൽ കീഴിലായത്?

(A) 1792 

(B) 1805 

(C) 1812 

(D) 1817


277. ആരുടെ നാവിക സേനാ മേധാവിയായിരുന്നു

കുഞ്ഞാലി മരയ്ക്കാർ?

(A) ശക്തൻ തമ്പുരാൻ

(B) കോലത്തിരി

(C) സാമൂതിരി 

(D) അറയ്ക്കൽ രാജ


278. ഭാരതപ്പുഴ എവിടെ നിന്നും ഉത്ഭവിക്കുന്നു?

(A) ആനമല 

(B) ശിവഗിരി

(C) അഗസ്ത്യകൂടം 

(D) ബ്രഹ്മഗിരി


279. സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്:

(A) നീണ്ടകര

(B) കായംകുളം

(C) കുട്ടനാട് 

(D) ഒറ്റപ്പാലം


280. മൗണ്ട് ഗുരുശിഖറിനെയും മൗണ്ട് അബുവിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം ? 

(A) ഗോരൻഘട്ട് ചുരം 

(B) ബോലാൻ ചുരം 

(C) സോജിലാ ചുരം

(D) നാഥു ലാ ചുരം


281. ഇന്ത്യയിൽ ആദ്യമായി സെൽഫോൺ സർവീസ് ലഭ്യമായ വർഷം ? 

(A) 1994 

(B) 1996 

(C) 1995 

(D) 1997 


282. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ച മലയാള നടൻ :

(A) ബാലൻ കെ നായർ 

(B) പി ജെ ആന്റണി

(C) മോഹൻലാൽ 

(D) മമ്മൂട്ടി 


283. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് ? 

(A) രത്തൻ ടാറ്റ 

(B) ജംഷഡ്ജി ടാറ്റ 

(C) പി.സി. റോയ് 

(D) അർദേശിർ ദലാൽ 


284. എതാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്? 

(A)  പതിനഞ്ച് 

(B) പതിനാറ്

(C) പതിനേഴ് 

(D) പതിനെട്ട് 


285. ഇന്ത്യയുടെ വിസ്തീർണ്ണം മില്യൺ ചതുരശ്ര കിലോമീറ്ററിൽ ? 

(A) 3.26 ച.കി.മീ. 

(B) 3.27 ച.കി.മീ. 

(C) 3.28 ച.കി.മീ 

(D) 3.29 ച.കി.മീ. 

286. ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ് ? 

(A) റാഡ്ക്ലിഫ് രേഖ 

(B) മക്മഹോൻ രേഖ 

(C) ഡ്യൂറന്റ് രേഖ 

(D) 8° ചാനൽ


287. സാമൂതിരിയുടെ തലസ്ഥാനമായിരുന്നത് :

(A) അങ്ങാടിപ്പുറം 

(B) കോഴിക്കോട് 

(C) പൊന്നാനി 

(D) ഫറോക്ക്


288. ഏറ്റവും കൂടുതൽ വ്യവസായവത്കരിക്കപ്പെട്ട

രണ്ടാമത്തെ ജില്ല :

(A) കോഴിക്കോട് 

(B) തൃശ്ശൂർ 

(C) തിരുവനന്തപുരം 

(D) പാലക്കാട്


289. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്? 

(A) അഷ്ടമുടി 

(B) ശാസ്താംകോട്ട

(C) പുന്നമട

(D) വെള്ളായണി 


290. പരശുറാം എക്സ്പ്രസ് നാഗർകോവിലിനെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു? 

(A) മംഗലാപുരം 

(B) മുംബൈ

(C) ചെന്നൈ 

(D) ബാംഗ്ലൂർ


291. 'കയ്യൂർ സമരം' നടന്ന വർഷം :

(A) 1946

(B) 1944 

(C) 1943

(D) 1941 


292. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് 1847-ൽ സ്ഥാപിച്ചത് :

(A) തിരുവനന്തപുരം 

(B) കൊല്ലം

(C) കോട്ടയം 

(D) ആലപ്പുഴ 


293. ദണ്ഡി മാർച്ചിനെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ് ' എന്ന് വിശേഷിപ്പിച്ചത്:

(A) വെല്ലിംഗ്ടൺ പ്രഭു 

(B) കാനിംഗ് പ്രഭു 

(C) വേവൽ പ്രഭു 

(D) ഇർവിൻ പ്രഭു


294. അശോകന്റെ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമർശമുള്ളത്? 

(A) രണ്ട്

(B) അഞ്ച് 

(C) ഏഴ്

(D) ഒമ്പത് 


295. ഏതു ശതകത്തിലാണ് മാലിക് ബിൻ ദിനാർ

കേരളത്തിലെത്തിയത് :

(A) അഞ്ച് 

(B) ആറ് 

(C) ഏഴ് 

(D) എട്ട്

296. കേരളത്തിന്റെ വടക്കേയറ്റത്തെ നദി:

(A) കോരപ്പുഴ 

(B) ചന്ദ്രഗിരിപ്പുഴ

(C) മഞ്ചേശ്വരം പുഴ 

(D) കവ്വായിപ്പുഴ 


297. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി:

(A) കെ ആർ ഗൗരിയമ്മ 

(B) സുശീലാഗോപാലൻ

(C) അയിഷാഭായ് 

(D) എം ടി പത്മ 


298. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി സ്റ്റേഷൻ :

(A) കൊല്ലം

(B) ഒലവക്കോട് 

(C) ഷൊർണൂർ 

(D) കോഴിക്കോട്  


299. ആതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം ഏതു

ജില്ലയിലാണ്? 

(A) ഇടുക്കി 

(B) വയനാട് 

(C) തൃശ്ശൂർ

(D) കോഴിക്കോട് 


300. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം :

(A) മലപ്പുറം 

(B) ഒറ്റപ്പാലം 

(C) ഷൊർണ്ണൂർ 

(D) പാലക്കാട്


ANSWERS

251. (C)  മിസോറാം 

252. (B) 1921

253. (B) ജാർഖണ്ഡ്

254. (D) പെരുമ്പടപ്പ്

255. (C) 1956 

256. (A) ഛത്തീസ്ഗഡ്

257. (D) ഹരിയാന

258. (A) പാലക്കാട്

259. (B) 1978

260. (C) തൃശൂർ

261. (B) 1812

262. (A) കോഴിക്കോട് തളിക്ഷേത്രം

263. (B) ഇക്കണ്ട വാര്യർ 

264. (A) 1341

265. (C) 1968 

266. (B) തിരുവനന്തപുരം 

267. (D) ഫ്രഞ്ചുകാർ 

268. (B) നേപ്പാൾ ഹിമാലയം

269. (B) ഇടുക്കി

270. (B) 1986

271. (C) 1975

272. (B) കോട്ടയം 

273. (A) 2000 

274. (A) ജി ശങ്കരക്കുറുപ്പ്

275. (C) സി എച്ച് മുഹമ്മദ് കോയ

276. (A) 1792 

277. (C) സാമൂതിരി

278. (A) ആനമല

279. (C) കുട്ടനാട് 

280. (A) ഗോരൻഘട്ട് ചുരം

281. (C) 1995

282. (B) പി ജെ ആന്റണി

283. (B) ജംഷഡ്ജി ടാറ്റ 

284. (C) പതിനേഴ്

285. (C) 3.28 ച.കി.മീ

286. (B) മക്മഹോൻ രേഖ

287. (B) കോഴിക്കോട്

288. (D) പാലക്കാട്

289. (C) പുന്നമട

290. (A) മംഗലാപുരം

291. (D) 1941 

292. (D) ആലപ്പുഴ 

293. (D) ഇർവിൻ പ്രഭു

294. (A) രണ്ട്

295. (C) ഏഴ്

296. (C) മഞ്ചേശ്വരം പുഴ 

297. (A) കെ ആർ ഗൗരിയമ്മ

298. (C) ഷൊർണൂർ

299. (C) തൃശ്ശൂർ

300. (A) മലപ്പുറം

Post a Comment

Post a Comment