Bookmark

Multiple Choice GK Questions and Answers PART 4


151. ഏതു വർഷമാണ് 'സംക്ഷേപ വേദാർത്ഥം' പ്രസിദ്ധപ്പെടുത്തിയത് :

(A) 1772 

(B) 1750 

(C) 1789 

(D) 1802 


152. മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം :

(A)1721 

(B )1729 

(C) 1758 

(D) 1750 


153. കേരളത്തിൽ ഏതു വർഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത് :

(A) 1984 

(B) 1982 

(C) 1987 

(D) 1991 


154. 'ഗുരുസാഗരം' രചിച്ചത് ആരാണ് :

(A) സുകുമാർ അഴീക്കോട് 

(B) എം മുകുന്ദൻ 

(C) സി രാധാകൃഷ്ണൻ

(D) ഒ വി വിജയൻ 


155. 'കേരള ഹെമിങ് വേ' എന്നറിയപ്പെടുന്നത്: 

(A) തകഴി

(B) എം ടി 

(C) വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 

(D) എസ് കെ പൊറ്റക്കാട്

156. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം :

(A) കോഴിക്കോട് 

(B) ആലപ്പുഴ

(C) കോട്ടയം 

(D) തിരുവനന്തപുരം


157. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം :

(A) 1936 

(B) 1947 

(C) 1937 

(D) 1940


158. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഡയറക്ടർ ആര് ?

(A) ഇളംകുളം പി എൻ കുഞ്ഞൻപിള്ള 

(B) സർദാർ കെ എം പണിക്കർ 

(C) എൻ വി കൃഷ്ണവാര്യർ

(D) വയലാർ രാമവർമ 


159. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിതമായ വർഷം :

(A) 1964 

(B) 1957 

(C) 1960 

(D) 1963 


160. പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോ പോളോയെന്ന സഞ്ചാരി ഏതു രാജ്യക്കാരനായിരുന്നു? 

(A) എത്യോപ്യ 

(B) ചൈന 

(C) ഇറ്റലി

(D) പോർച്ചുഗൽ


161. ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വർഷം :

(A) 1889 

(B) 1847 

(C) 1872 

(D) 1856


162. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാർക്ക് ടിപ്പുവിൽ നിന്നും മലബാർ ലഭിച്ചത് :

(A) മംഗലാപുരം ഉടമ്പടി 

(B) ശ്രീരംഗപട്ടണം ഉടമ്പടി 

(C) മദ്രാസ് ഉടമ്പടി 

(D) അമൃതസർ ഉടമ്പടി


163. കങ്കാരു എലി സാധാരണ ആയി കാണപ്പെടുന്ന ഭൂഖണ്ഡം :

(A) വടക്കേ അമേരിക്ക

(B) തെക്കേ അമേരിക്ക

(C) ഓഷ്യാനിയ

(D) ആഫ്രിക്ക


164. റോമാക്കാരുടെ പ്രേമ ദേവത :

(A) ജൂലിയസ്

(B) നെപോസ്

(C) ധീനറിയൂസ്

(D) ക്യുപിഡ്


165. ഏതു കൃതിയാണ് എ ആർ രാജരാജവർമയുടേതല്ലാത്തത്?

(A) വൃത്തമഞ്ജരി

(B) ഭാഷാഭൂഷണം

(C) മയൂരസന്ദേശം 

(D) കേരള പാണിനീയം


166. ചോളൻമാരുടെ പ്രധാന തുറമുഖം :

(A) കൊടുങ്ങല്ലൂർ പട്ടണം

(B) കാഞ്ചി പട്ടണം

(C) കാവേരി പട്ടണം

(D) ഉറയൂർ പട്ടണം


167. 'വാഴക്കുല' രചിച്ചത് :

(A) ഇടപ്പള്ളി രാഘവൻപിള്ള 

(B) വയലാർ

(C) വള്ളത്തോൾ 

(D) ചങ്ങമ്പുഴ


168. പഴശ്ശിരാജയെ 'കേരളസിംഹം' എന്നു വിശേഷിപ്പിച്ചത് :

(A) ആർ കെ ഷൺമുഖം ചെട്ടി

(B) വി കെ കൃഷ്ണമേനോൻ

(C) സർദാർ കെ എം പണിക്കർ

(D) എ ശ്രീധരമേനോൻ


169. ഏതു കൃതിയെ മുൻനിർത്തിയാണ് എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠം നൽകിയത് :

(A) ഒരു തെരുവിന്റെ കഥ

(B) ഒരു ദേശത്തിന്റെ കഥ

(C) ബാലിദ്വീപ്

(D) കാപ്പിരികളുടെ നാട്ടിൽ


170. എഡി 1442-ൽ കേരളത്തിലെത്തിയ വിദേശ സഞ്ചാരി:

(A) കബ്രാൾ 

(B) മാർക്കോപോളോ

(C) സെന്റ് തോമസ് 

(D) അബ്ദുൾ റസാക്ക്

171. ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര :

(A) യൂറോപ്പ്

(B) ആഫ്രിക്ക

(C) അന്റാർട്ടിക്ക

(D) ഏഷ്യ


172. ലോക ജനസംഖ്യ ദിനം :

(A) ജൂൺ 11

(B) ജൂലൈ 11

(C) ഒക്ടോബർ 11

(D) നവംബർ 11


173. 'ക്രൈസ്തവ കാളിദാസൻ' എന്നറിയപ്പെട്ടത് :

(A) പി സി ദേവസ്യ

(B) കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള

(C) എം പി പോൾ 

(D) മുട്ടത്തു വർക്കി


174. വിക്ടർ യൂഗോയുടെ 'പാവങ്ങൾ' മലയാളത്തിലേക്ക് തർജമ ചെയ്തത്?

(A) വള്ളത്തോൾ

(B) കാരൂർ നീലകണ്ഠപിള്ള

(C) നാലപ്പാട്ട് നാരായണമേനോൻ

(D) കെ പി കേശവമേനോൻ


175. 'മകരക്കൊയ്ത്ത്' രചിച്ചത് :

(A) ഇടശ്ശേരി 

(B) വൈലോപ്പിള്ളി

(C) ജി ശങ്കരക്കുറുപ്പ് 

(D) വയലാർ രാമവർമ


176. കൊച്ചി രാജാക്കൻമാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം:

(A) ചിത്രകൂടം 

(B) പഞ്ചവടി

(C) നീലഗിരി

(D) തളി


177. പഴശ്ശി രാജാവ് അന്തരിച്ച വർഷം :

(A) 1799 

(B) 1809 

(C) 1806 

(D) 1805


178. ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം :

(A) ബ്രിട്ടൻ

(B) ഫ്രാൻസ്

(C) ഇറ്റലി

(D) ജർമ്മനി


179. 'ജ്ഞാനപ്പാന' രചിച്ചത് :

(A) ചെറുശ്ശേരി 

(B) മേൽപ്പത്തൂർ

(C) പൂന്താനം

(D) കുഞ്ചൻ നമ്പ്യാർ


180. കോട്ടയം കേരളവർമ ഏതു പേരിലാണ് പ്രസിദ്ധനായിരുന്നത്?

(A) ധർമരാജാവ്

(B) ശക്തൻ തമ്പുരാൻ

(C) പഴശ്ശിരാജ 

(D) മങ്ങാട്ടച്ചൻ


181. ഡച്ചുകാരുടെ കപ്പൽസമൂഹം ആദ്യമായി

കേരളത്തിൽ വന്ന വർഷം:

(A) 1604 

(B) 1498 

(C) 1524 

(D) 1600


182. ആനയുടെ വായിലെ പല്ലുകളുടെ എണ്ണം:

(A) 4

(B) 8

(C) 12

(D) 16


183. തിരുവന്തപുരത്തു വാനനിരീക്ഷണ ശാല ആരംഭിച്ച രാജാവ് :

(A) സ്വാതി തിരുന്നാൾ

(B) ആയില്യം തിരുന്നാൾ

(C) വിശാഖം തിരുന്നാൾ

(D) ചിത്തിര തിരുന്നാൾ


184. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനൽ കമ്പനി:

(A) സൂര്യ

(B) കൈരളി

(C) ഏഷ്യാനെറ്റ് 

(D) ജീവൻ


185. "പാട്ടബാക്കി' രചിച്ചത്:

(A) എം ടി

(B) മുട്ടത്തു വർക്കി

(C) തോപ്പിൽ ഭാസി 

(D) കെ ദാമോദരൻ


186. ശത്രുക്കളിൽ നിന്ന് വാല് മുറിച്ചു രക്ഷപെടുന്ന ജീവി:

(A) ചിലന്തി

(B) ഓന്ത്

(C) പല്ലി

(D) അരണ


187. "കേരള വ്യാസൻ' എന്നറിയപ്പെട്ടത്:

(A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

(B) കേരള വർമ വലിയത്തമ്പുരാൻ

(C) വള്ളത്തോൾ

(D) എ ആർ രാജരാജവർമ


188. മാർക്കോപോളോ കേരളത്തിലെത്തിയ വർഷം:

(A) 1342 

(B) 1442 

(C) 1292 

(D) 1498


189. പതിനെട്ടര കവികളിൽ 'അരക്കവി' എന്നറിയപ്പെട്ടിരുന്നത്:

(A) ചെറുശ്ശേരി 

(B) പൂന്താനം

(C) കുഞ്ചൻ നമ്പ്യാർ 

(D) പൂനം നമ്പൂതിരി


190. മാർത്താണ്ഡവർമ തിരുവിതാംകൂറിൽ

ഭരണമേറ്റവർഷം :

(A) 1741 

(B) 1729 

(C) 1750 

(D) 1758


191. മട്ടാഞ്ചേരിയിൽ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം:

(A) 1567 

(B) 1576 

(C) 1561 

(D) 1577


192. താഴെപ്പറയുന്നവരിൽ ആരാണ് അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യമന്ത്രി:

(A) അനന്തൻ നമ്പ്യാർ

(B) അമ്പാട്ടു ശിവരാമമേനോൻ

(C) ഡോ. എ ആർ മേനോൻ

(D) ടി കെ നായർ


193. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്

ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?

(A) നീണ്ടകര 

(B) വിഴിഞ്ഞം

(C) കൊച്ചി

(D) പൊന്നാനി


194. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' രചിച്ചത്:

(A) ലളിതാംബിക അന്തർജനം

(B) മാധവിക്കുട്ടി

(C) വി ടി ഭട്ടതിരിപ്പാട്

(D) എം ആർ ബി


195. 'കേരളാ സ്കോട്ട്' എന്നറിയപ്പെട്ടത്:

(A) കെ കേളപ്പൻ

(B) സി വി രാമൻപിള്ള

(C) എൻ കൃഷ്ണപിള്ള

(D) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


196. കെഎസ്ആർടിസി നിലവിൽ വന്ന വർഷം:

(A) 1965 

(B) 1957 

(C) 1967 

(D) 1960


197. കേരളത്തിലെത്തിയ ആദ്യ യൂറോപ്യൻ സഞ്ചാരി:

(A) വാസ്കോ ഡ ഗാമ 

(B) കബ്രാൾ

(C) മാർക്കോ പോളോ 

(D) അൽമേഡ


198. പ്രാചീനകാലത്ത് 'ഗോശ്രീ' എന്നറിയപ്പെട്ടിരുന്നത്:

(A) തിരുവിതാംകൂർ 

(B) കൊച്ചി

(C) കോലത്തുനാട് 

(D) കോഴിക്കോട്


199. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:

(A) തിരുവനന്തപുരം 

(B) തൃശൂർ

(C) കണ്ണൂർ

(D) എറണാകുളം


200. മികച്ച നടിക്കുള്ള ദേശീയ അവാർഡ് മലയാളത്തിൽ നിന്നും ആദ്യമായി നേടിയത്:

(A)  ശാരദ

(B) ശോഭന

(C) മോനിഷ

(D) രേവതി


ANSWERS

151. (A) 1772

152. (D) 1750

153. (B) 1982

154. (D) ഒ വി വിജയൻ

155. (B) എം ടി 

156. (D) തിരുവനന്തപുരം

157. (C) 1937

158. (C) എൻ വി കൃഷ്ണവാര്യർ

159. (B) 1957

160. (C) ഇറ്റലി

161. (C) 1872

162. (B) ശ്രീരംഗപട്ടണം ഉടമ്പടി 

163. (A) വടക്കേ അമേരിക്ക

164. (D) ക്യുപിഡ്

165. (C) മയൂരസന്ദേശം

166. (C) കാവേരി പട്ടണം

167. (D) ചങ്ങമ്പുഴ

168. (C) സർദാർ കെ എം പണിക്കർ

169. (B) ഒരു ദേശത്തിന്റെ കഥ

170. (D) അബ്ദുൾ റസാക്ക്

171. (A) യൂറോപ്പ്

172. (B) ജൂലൈ 11

173. (B) കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള

174. (C) നാലപ്പാട്ട് നാരായണമേനോൻ

175. (B) വൈലോപ്പിള്ളി

176. (A) ചിത്രകൂടം 

177. (D) 1805

178. (A) ബ്രിട്ടൻ

179. (C) പൂന്താനം

180. (C) പഴശ്ശിരാജ

181. (A) 1604

182. (A) 4

183. (A) സ്വാതി തിരുന്നാൾ

184. (C) ഏഷ്യാനെറ്റ്

185. (D) കെ ദാമോദരൻ

186. (C) പല്ലി

187. (A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

188. (C) 1292

189. (D) പൂനം നമ്പൂതിരി

190. (B) 1729

191. (A) 1567 

192. (C) ഡോ. എ ആർ മേനോൻ

193. (C) കൊച്ചി

194. (C) വി ടി ഭട്ടതിരിപ്പാട്

195. (B) സി വി രാമൻപിള്ള 

196. (A) 1965

197. (C) മാർക്കോ പോളോ 

198. (B) കൊച്ചി

199. (A) തിരുവനന്തപുരം 

200. (A)  ശാരദ

Post a Comment

Post a Comment