Bookmark

10000 General Knowledge Questions and Answers PART 14



1951. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌?

 വാട്സൺ ഹോട്ടൽ,മുംബൈ(1896) 

1952. ഇന്ത്യയിൽ പൊതുതാല്പര്യ ഹർജി എന്ന ആശയം നടപ്പിലാക്കിയ ചീഫ് ജസ്റ്റിസ് ?

  ജസ്റ്റിസ് പി.എൻ. ഭഗവതി

1953. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ 
സംഘടിത ലഹള?

 ആറ്റിങ്ങൽ കലാപം

1954. ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?

 ചെമ്മീൻ

1955. യമുന ഏതു നദിയുടെ പോഷക നദി ആണ്?

 ഗംഗ

1956. 'റ്റോം ബ്രൌൺ' ആരുടെ അപരനാമമാണ്?

 തോമസ് ഹഗ്സ്

1957. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

 1840

1958. സോവിയറ്റ് യൂണിയന്റെ ഭരണഘടന നിലവിൽ വന്ന വർഷം ? 

 1924 

1959. പൊതു കടം ഇല്ലാതാക്കാൻ 'സിങ്കിങ് ഫണ്ട്' ആരംഭിച്ചത് 
ആരാണ് ? 

 നെപ്പോളിയൻ 

1960. 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

 അസം റൈഫിൾസ്


1961. കൃത്രിമമായി നിർമ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

ടെക്നീഷ്യം

1962. ഉപനിഷത്തുക്കൾ എത്ര?

 108

1963. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

 1980

1964. നെൽ ചെടിയിലെ ബ്ലൈറ്റ് രോഗത്തിന് കാരണം ?

 ബാക്ടീരിയ

1965. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

 അഫ്‌ഗാനിസ്ഥാൻ

1966. അന്താരാഷ്ട്ര ശാസ്ത്രദിനമായി ആചരിക്കുന്നതെന്ന് ?

 നവംബർ 10

1967. ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ആരാണ് ? 

 റൂസ്സോ

1968. മഴവില്ല് ഉണ്ടാകുമ്പോൾ എത്ര തവണ അപവർത്തനം നടക്കുന്നു ?

 രണ്ടുതവണ

1969. ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ? 

 1949 

1970. ത്വക്കിന് ദൃഢത നൽകുന്ന പ്രോട്ടീൻ ?

 കെരാറ്റിൻ 


1971. ബോക്സർ കലാപം നടന്ന വർഷം ഏതാണ് ? 

 1900

1972. ചാർമിനാറിന്‍റെ നിർമ്മാതാവ്?

ഖുലി കുത്തബ് ഷാ

1973. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം?

 ചേർത്തല

1974. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് ?

 1993 ഓഗസ്റ്റ് 14

1975. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപെട്ട ബാസ്റ്റിൻ ജയിലിന്റെ തകർച്ച ഏതു വർഷം ആയിരുന്നു ? 

 1789 

1976. ലോക പ്രശസ്തമായ മയൂര സിംഹാസനം നിർമിക്കപ്പെട്ടത് ഏത് മുഗൾ രാജാവിന്റെ കാലത്താണ് ? 

 ഷാജഹാൻ

1977. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പീകോക്ക് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? 

 അസം

1978. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെ ടുന്ന ഫലം ഏതാണ് ? 

 മാങ്ങ

1979. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ?

 സാൻ മരീനോ

1980. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ?

 നൗറു


1981. മൗലികാവകാശങ്ങളുടെ ശില്പി?

 സർദാർ വല്ലഭായ് പട്ടേൽ

1982. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?

 കോൺവാലീസ് പ്രഭു

1983. അഖിലേന്ത്യാ സർവ്വീസിന്റെ പിതാവ്?

 സർദാർ വല്ലഭായ് പട്ടേൽ

1984. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?

 അനുച്ഛേദം - 17

1985. സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന 
ഭരണഘടനാ വകുപ്പ്?

 അനുച്ഛേദം - 16

1986. ഫോർത്ത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?

 എഡ്മണ്ട് ബുർക്ക്

1987. അടിയന്തിരാവസ്ഥ സമയത്ത് പോലും റദ്ദ് ചെയ്യാൻ കഴിയാത്ത 
മൗലികാവകാശങ്ങൾ?

 അനുച്ഛേദം - 20, 21

1988. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

 ഏ. കെ. ഗോപാലൻ

1989. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ?

 23

1990. മരാറ്റസ് വൊലാൻസ് എന്ന ശാസ്ത്രീയ നാമമുള്ള ചിലന്തി ഏത് 
പേരിലാണ് സാധാരണയായി അറി യപ്പെടുന്നത് ? 

 പീകോക്ക് സ്പൈഡർ


1991. ഏതിനം മാമ്പഴമാണ് മാങ്ങകളിലെ രാജാവ് എന്നറിയപ്പെടുന്നത് ?     
 അൽഫോൺസ 

1992. മാമ്പഴ ഉൽപ്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ് ? 

 ഇന്ത്യ

1993. ബാലവേല വിരുദ്ധ ദിനം?

 ജൂൺ 12

1994. ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ?

 അനുച്ഛേദം - 32

1995. ചേരരാജാക്കന്മാരുടെ ആരാധനാമൂർത്തിയായ സമര ദേവത ? 

 കൊറ്റവൈ

1996. സംഘകാല യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി ?  

 തൊൽകാപ്പിയം

1997. ഇളങ്കോ അടികൾ ഏതു മതവിഭാഗക്കാരനായിരുന്നു ? 

 ജൈനമതം 

1998. കേരളത്തിൽ ആയുർവേദത്തിനു പ്രചാരം നൽകിയത് ആര് ?

 ബുദ്ധ സന്യാസിമാർ

1999. സംഘകാലത്തെ പ്രധാന കവിയത്രി ?

 ഔവയാർ 

2000. സംഘകാലത്ത് നിലവിൽ ഉണ്ടായിരുന്ന നാണയങ്ങൾ ?  

 ദിനാരം , കാണം

2001. സംസ്ഥാന വികസന കൗൺസിൽ സെക്രട്ടറി ആരാണ് ?  

 ചീഫ് സെക്രട്ടറി 

2002. ഗുരുവായൂർ സത്യഗ്രഹം നയിച്ചത് ആര് ? 

 കെ . കേളപ്പൻ 

2003. 1812 മാർച്ച് 25 - ന് വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച  കലാപം ? 

 കുറിച്യകലാപം 

2004. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാല എവിടെയാണ് ? 

 ടെഹ്റാൻ (ഇറാൻ) 

2005. ലോകത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായ സ്ഥലം ഏതാണ് ? അൽ-അസ്നം (അൾജീരിയ) 

2006. ആഫ്രോ - ഏഷ്യൻ രാജ്യങ്ങളുടെ ആദ്യ സമ്മേളനം എവിടെയാണ് നടന്നത്? 

ബന്ദുംഗ് (ഇന്തോനേഷ്യ) 

2007. ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കയുടെ ആണവായുധ കപ്പലുകളും അന്തർവാഹിനികളും സൂക്ഷിക്കുന്ന സൈനികകേന്ദ്രം ഏതാണ്? 

 ദീഗോ ഗാർസിയ 

2008. അമേരിക്കൻ ചലച്ചിത്രനിർമാണകേന്ദ്രം എവിടെയാണ്? 

 ഹോളിവുഡ് 

2009. ദക്ഷിണാഫ്രിക്കയിലെ വ്രജഖനനത്തിന് പ്രസിദ്ധിയാർജിച്ച   നഗരം ? 

 കിംബർലി 

2010 . ഒളിമ്പിക്സിന്റെ ജന്മസ്ഥലം ഏതാണ് ? 

 ഒളിമ്പിയ (ഗ്രീസ്) 

2011 ഷേക്സ്പിയർ ജനിച്ചത് എവിടെയാണ് ? 

 സ്ട്രാറ്റ്ഫോർഡ് (ഇംഗ്ലണ്ട്) 

2012. ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിരേഖ ? 

 മക്മഹോൻ ലൈൻ 

2013. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തിരേഖ ? 

 റാഡ്ക്ലിഫ് ലൈൻ 

2014. 49th പാരലൽ എന്താണ് ?  

 യു.എസ്.എ.യുടെയും കാനഡയുടെയും അതിർത്തിരേഖ 2015. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ?

 കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ( റിയാദ് , സൗദി അറേബ്യ ) 

2016. സംഘകാലത്ത് നിലനിന്നിരുന്ന മൂന്നു രാജവംശങ്ങൾ ? 

 ചേര , ചോള , പാണ്ഡ്യ 

2017. ലോകത്തിലെ ഏറ്റവും വലിയ പള്ളി?

 സെന്റ് പീറ്റേഴ്സ് ബസലിക്ക, വത്തിക്കാൻ 

2018. ഏറ്റവും വലിയ മുസ്ലീംപള്ളി ?  

 അറ്റ് മലാവിയ (ഇറാക്ക്) 

2019. ഏറ്റവും വലിയ ക്ഷേത്രം ?  

 ആങ്കോർവാറ്റ് (കംബോഡിയ) 

2020. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? 

 അലക്സാണ്ടർ 

2021. സംഘകാലത്ത് തമിഴ് രാജ്യവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന വിദേശരാജ്യം ? 

 റോം

2022. 'The Path to Power' രചിച്ച പ്രധാനമന്ത്രി ? 

 മാർഗരറ്റ് താച്ചർ

2023. 'ഹർഷചരിതം' രചിച്ചത് ആരാണ് ? 

 ബാണബട്ടൻ

2024. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് ? 

 റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് 

2025. ഏഷ്യയിലെ നോബൽ സമ്മാനം ഏതാണ് ? 

 മാഗ്സസെ അവാർഡ് 

2026. ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നൽകിയ വ്യക്തി ? 

 റൂസ് വെൽറ്റ് 

2027. മെർക്കുറി അതിചാലകത കാണിക്കുന്ന ഊഷ്മാവ് ? 

 4.2K 

2028. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? 

 നൈട്രജൻ 

2029. അന്തരീക്ഷവായുവിൽ കാണാത്ത ഉത്കൃഷ്ട വാതകം (Noble gas) ? 

 റഡോൺ 

2030. കൈതച്ചക്കയുടെ ജന്മദേശം ?  

 ബ്രസീൽ 

2031. ഏതു വർഷമാണ് INA നിലവിൽ വന്നത് ? 

 1943

2032. Velodrome- ൽ നടത്തുന്ന കായികവിനോദം ഏതാണ് ?  

 സൈക്ലിങ് 

2033. മലയാളത്തിൽ വെബ്സൈറ്റ് തുടങ്ങിയ ആദ്യബാങ്ക് ? 

 എസ്.ബി.ടി. 

2034. 'മുട്ടയുടെ നഗരം' എന്നറിയപ്പെടുന്നത് ? 

 നാമക്കൽ 

2035. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ലോഹം ?  

 ഇരുമ്പ് 

2036. പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന മൃഗം ? 

 പൂച്ച

2037. 'ഏഴുമലകളുടെ നഗരം ' ഏതാണ് ? 

 റോം

2038. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ ? 

 INS വിരാട് 

2039. സംഘകാലത്ത് ഭാരതം സന്ദർശിച്ച വിദേശസഞ്ചാരികൾ ?  

 മെഗസ്തനീസ് , പ്ലിനി

2040. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി ? 

 വി.കെ. വേലപ്പൻ

2041 നെഹ്റു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന മലയാളി വനിത ? 

 ലക്ഷ്മി എൻ. മേനോൻ 

2042. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?  

 സർദാർ കെ.എം. പണിക്കർ

2043. മലയാളഭാഷയുടെ പിതാവ് ?  

 എഴുത്തച്ഛൻ 

2044. ' ഐതിഹ്യമാല'യുടെ കർത്താവ് ? 

 കൊട്ടാരത്തിൽ ശങ്കുണ്ണി 

2045. 'കേരളത്തിലെ ഹോളണ്ട്' എന്നറിയപ്പെടുന്ന സ്ഥലം ? 

 കുട്ടനാട്

2046. എവിടെയാണ് ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ? 

 ഡെറാഡൂൺ 

2047. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ? 

 ഹീരാലാൽ ജെ. കാനിയ 

2048. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ? 

 ശകവർഷ കലണ്ടർ

2049. ആദ്യ ഗാന്ധി സമാധാനസമ്മാനം ലഭിച്ചത് ആർക്ക് ? 

 ജൂലിയസ് നെരേര 

2050. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമായ നാഷണൽ പാർക്ക് ? 

 കാസിരംഗ

2051. ഇന്ത്യയുടെ ആദ്യത്തെ എയർചീഫ് ? 

 എയർ മാർഷൽ സുബ്രതോ മുഖർജി 

2052. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ? 

ഡി.സി. ഐസൻഹോവർ 

2053. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരനഗരം ? 

 കോട്ടയം 

2054. ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പ ആരാണ് ? 

 പോൾ ആറാമൻ പോപ്പ് 

2055. ആനന്ദമതപ്രസ്ഥാന സ്ഥാപകൻ ആരാണ് ? 

 ബ്രഹ്മാനന്ദ ശിവയോഗി 

2056. തിരുവിതാംകൂറിലെ ആദ്യ ദിവാൻ ? 

 രാജാ കേശവദാസൻ

2057. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകൻ ?   

 അയ്യൻകാളി 

2058. തിരുവിതാംകൂറിലെ അവസാന ദിവാൻ ? 

 പി.ജി.എൻ. ഉണ്ണിത്താൻ 

2059. കൊച്ചിയിലെ അവസാന ദിവാൻ ? 

സി.പി. കരുണാകരമേനോൻ 

2060. 'ഗളിവറുടെ യാത്രകൾ' എഴുതിയത് ആരാണ് ? 

 ജൊനാഥൻ സ്വിഫ്റ്റ് 

2061. പ്രഥമ ആണവ മുങ്ങിക്കപ്പൽ ഏത് ? 

 നോട്ടില്ലസ്

2062. വൈദ്യുതി കടത്തിവിടുന്ന ദ്രാവകങ്ങളുടെ പേരെന്ത് ?

 ഇലക്ട്രോലൈറ്റ്

2063. ക്രിയാശീലം ഏറ്റവും കൂടുതലുള്ള മൂലകം ? 

 ഫ്ളൂറിൻ 

2064. ശബ്ദത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണം ? 

 മൈക്രോഫോൺ 

2065. കൃത്രിമമായി റേഡിയോ ഐസോടോപ്സ് നിർമിച്ച ആദ്യ വ്യക്തി ? 

ഐറിൻ ക്യൂറിയും ഫെഡറിക് ജോലിയോയും 

2066. ചൂടാക്കുമ്പോൾ ഉത്സർജിക്കുന്ന ഇലക്ട്രോണുകൾ ? 

 തെർമോ ഇലക്ട്രോണുകൾ 

2067. കൃത്രിമ ഹൃദയവാൽവുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ?

 ടെഫ്ളോൺ 

2068. കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?  

 മില്ലേഴ്സ് ഫ്രാങ്ക് ലിബി 

2069. ദ്രാവകമില്ലാത്ത ബാരോമീറ്റർ ?  

 അനെറോയ്ഡ് ബാരോമീറ്റർ 

2070. പ്രകാശത്തേക്കാൾ വേഗതയുള്ള കിരണമേതാണ് ?  

 ടാക്കിയോൺ 

2071. ഏഷ്യയിലെ ഒന്നാമത്തെ ആണവ റിയാക്ടർ ഏതാണ് ?  

 അപ്സര 

2072. ഭൂമികുലുക്കം രേഖപ്പെടുത്തുന്നത് ഏത് സ്കെയിലാണ് ? 

 റിക്ടെർ സ്കെയിൽ 

2073. ആദ്യ അണുബോംബ് നിർമിക്കുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ? 

 ഓപ്പൻഹീമർ 

2074. ഡൈനമൈറ്റിന്റെ രാസനാമം ?  

 ഗ്ലിസറൈൽ ട്രൈനൈട്രേറ്റ് 

2075. മാർബിളിന്റെ രാസനാമം ?  

 കാൽസ്യം കാർബണേറ്റ് 

2076. ഏറ്റവും കാഠിന്യമുള്ള കാർബണിന്റെ രൂപാന്തരം ? 

 വജ്രം 

2077. എന്താണ് നിറ്റിനോൾ ?  

 നിക്കൽ , ടൈറ്റാനിയം എന്നിവയുടെ ലോഹസങ്കരം 

2078. നൈലോൺ കണ്ടുപിടിച്ചത് ആരാണ് ? 

 W.H. കാരത്തേഴ്സ് 

2079. സോഡാവാട്ടറിന്റെ രാസനാമം ?  

 കാർബോണിക് ആസിഡ് 

2080. എലിവിഷമായി ഉപയോഗിക്കുന്ന പദാർഥം ? 

 സിങ്ക് ഫോസ്ഫേറ്റ് 

2081. കാർബണിന്റെ ഏറ്റവും പ്രകാശമുള്ള രൂപാന്തരം ? 

 വജ്രം

2082. സന്ധിവാത ചികിത്സയിൽ ഉപയോഗിക്കുന്ന കൃത്രിമഫൈബർ ? 

റോവ്ൽ (Rohvyl) 

2083. എന്താണ് ഡ്രിക്കോൾഡ് ? 

 ഖര കാർബൺഡൈ ഓക്സൈഡ് 

2084. ചിരിപ്പിക്കുന്ന വാതകം ?  

 നൈട്രസ് ഓക്സൈഡ് 

2085.ഐക്യരാഷ്ട്ര സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട ഏകരാജ്യം ?  

 തായ് വാൻ 

2086. ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം ? 

 ഡിസംബർ 2 

2087. അലസവാതകം (mert gas) നിർമിച്ച ശാസ്ത്രജ്ഞൻ ? 

 രാംസെ

2088. 'പച്ചസ്വർണം' എന്നറിയപ്പെടുന്നത് ? 

 വാനില 

2089. ലോക സംഗീത തലസ്ഥാനം ?  

 വിയന്ന 

2090. ഏറ്റവും അധികം മൈക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ? 

 ഇന്ത്യ 

2091. ഇന്ത്യ വിജയകരമായി പരീക്ഷിച്ച പൈലറ്റില്ലാത്ത വിമാനം ?  

 ലക്ഷ്യ 

2092. കേരളത്തിലെ പക്ഷിഗ്രാമം ?  

 നൂറനാട് 

2093. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ   ബാറ്റ്സ്മാൻ ? 

 സച്ചിൻ ടെണ്ടുൽക്കർ 

2094. ചന്ദ്രനിലെ ആകാശത്തിന്റെ നിറം ? 

 കറുപ്പ് 

2095. ഇന്ത്യയിൽ ഏറ്റവും അധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?  

 ഗുജറാത്ത് 

2096. ഇന്ത്യയിൽ പട്ട് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? 

 കർണാടകം 

2097. എളയടത്തുസ്വരൂപത്തിന്റെ ആവിർഭാവം ഏതു രാജവംശ ത്തിൽനിന്നായിരുന്നു ? 

 വേണാട് രാജവംശം 

2098. മലയാളത്തിൽ ഏറ്റവും കൂടുതൽ പരിഭാഷകൾ ഉണ്ടായിട്ടുള്ള സാഹിത്യകൃതി ? 

 കാളിദാസ ശാകുന്തളം

2099. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ? 

 ശനി 

2100. 'ടോക്കോഫിറോൾ' എന്താണ് ?  

 വിറ്റാമിൻ E

Post a Comment

Post a Comment