Bookmark

10000 General Knowledge Questions and Answers PART 2


151. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?

അജിനാമോട്ടോ

152. മൃതശരീരങ്ങൾ‍ കേട് കൂടാതെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഫോൾമാൾഡിഹൈഡ്

153. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം (തിരുവനന്തപുരം)

154. ഹേബർപ്രക്രിയയിലൂടെ നിർമ്മിക്കുന്നത്?

അമോണിയ

155. സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

156. കേരളത്തിൽ‍ റേഡിയോ സർവ്വീസ് ആരംഭിച്ച വർ‍ഷം?

1943 മാർ‍ച്ച് 12

157. 1665 ൽ പുരന്തർ സന്ധിയിൽ ഔറം ഗസീബിനു വേണ്ടി ഒപ്പുവച്ചത് ? 

രാജാ ജയ്സിങ്

158. നന്ദനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

പി.സി ഗോപാലൻ

159. ശിവജിയുടെ മകനായ സാംബാജി യെ വധിച്ച മുഗൾ ഭരണാധികാരി ? 

ഔറംഗസീബ് 

160. ശിവജിയുടെ വാളിന്റെ പേര് ? 

ഭവാനി

161. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ? 

മൂന്നാം പാനിപ്പട്ട് യുദ്ധം ( 1761 )

162. മദന്‍മോഹൻ‍ മാളവ്യയുടെ പത്രമാണ്?

ദി ലീഡർ

163. കൊച്ചി തുറമുഖത്തിന്‍റെ ശില്പി?

റോബർ‍ട്ട് ബ്രിസ്റ്റോ

164. സിഖ് മത സ്ഥാപകൻ ? 

ഗുരുനാനാക്ക് 

165. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?

ട്രൈ ലെഡ് ടെട്രോക്സൈഡ്

166. ഹർമന്ദിർ സാഹിബ് എന്നറിയപ്പെ ടുന്നത് ? 

അമൃതസറിലെ സുവർണ ക്ഷേത്രം 

167. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു? 

ഗുരു ഹർ കിഷൻ

168. അവയവങ്ങൾ‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി?

മൃതസഞ്ജീവിനി

169. പുരാനാ കിലയുടെ പണി പൂർത്തി യാക്കിയ ഭരണാധികാരി ?

 ഷേർഷാ സൂരി

170. കേരളത്തിലെ ആദ്യ വനിത ചാൻസിലർ?

ജ്യോതി വെങ്കിടാചലം

171. ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം ? 

ആഗ്ര

172. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? 

കാബൂൾ

173. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]

174. മുഗൾ സാമ്രാജ്യ സ്ഥാപകൻ ? 

ബാബർ

175. വാഗൺ ട്രാജഡി നടന്നതെന്ന് ? 

1921 നവംബർ 10

176. കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതെവിടെ ? 

പയ്യന്നൂർ

177. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നു പറഞ്ഞത് ? 

ഗാന്ധിജി ( ക്വിറ്റ് ഇന്ത്യാ സമരം )

178. INA സ്ഥാപകൻ? 

സുഭാഷ് ചന്ദ്രബോസ് ( 1943 ബാംഗ്ലൂർ )

179. നാവിക കലാപം നടന്നതെന്ന് ? 

1946 ഫെബ്രുവരി 18

180. "ജയ് ഹിന്ദ് " മുദ്രാവാക്യത്തിന്റെ ശില്പി ? 

സുഭാഷ് ചന്ദ്രബോസ്

181. INA യുടെ വനിതാ വിഭാഗം നേതാവ്?

ക്യാപ്റ്റൻ ലക്ഷ്മി

182. ഇന്ത്യയുടെ പരമോന്നത നീതിപീഠം ? 

സുപ്രീംകോടതി

183. ഇന്ത്യയിൽ ജനസംഖ്യ കൂടുതൽ ഉള്ള സംസ്ഥാനം ? 

ഉത്തർപ്രദേശ്

184. ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ? 

സിക്കിം 

185. ജലം ആവിയാകുന്നത് എത്ര ഡിഗ്രി ചൂടിലാണ് ? 

100 ° C 

186. SNDP രൂപീകൃതമായ വർഷം ? 

1903 - ൽ

187. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ? 

വക്കം അബ്ദുൾഖാദർ മൗലവി

188. കേരളത്തിന്റെ സംസ്ഥാന പുഷ്പം ? 

കണിക്കൊന്ന

189. 1959 - ൽ ക്യൂബയിൽ നടന്ന വിപ്ലവത്തിന്റെ നേതാവ് ? 

ഫിഡൽ കാസ്ട്രോ

190. "ആത്മവിദ്യാ സംഘം" സ്ഥാപിച്ചത് ? 

വാഗ്ഭടാനന്ദ ശിവയോഗികൾ

191. ഇന്ത്യയുടെ അയൽ ദ്വീപുകൾ ?

ശ്രീലങ്ക , മാലിദ്വീപ്

192. അരുവിപ്പുറം ശിവ പ്രതിഷ്ഠ നടന്ന വർഷം ? 

1888

193.ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനം ? 

ആനമല

194. പുന്നപ്ര വയലാർ സമരം നടന്ന വർഷം ?

1946

195. ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം ? 

വത്തിക്കാൻ

196. കേരളത്തിലെ ആദ്യ ഗവർണ്ണർ ? 

ബി. രാമകൃഷ്ണറാവു

197. കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്താണ് ? 

കുലശേഖരവർമ്മ

198. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതാരാണ് ?

വില്യം ഹാർവി

199. തുഞ്ചൻപറമ്പ് ഏത് ജില്ലയിലാണ് ?

 മലപ്പുറം 

200. കേരളത്തിൽ ഏത് സ്ഥലത്തു നിന്നാണ് 1000 വർഷം പഴക്കമുള്ള കപ്പൽ കണ്ടെത്തിയത് ? 

തൈക്കൽ

201. സത്താറ സിംഹം എന്നറിയപ്പെടുന്നത് ? 

 അച്യുത് പട് വർദ്ധൻ 

202. വെൽഡിംഗ് പ്രക്രിയയിൽ ഉപേയാഗിക്കുന്ന വാതകം ?

  അസ്റ്റാലിൻ 

203. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ ? 

 ക്രയോ സർജറി 

204. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പർവ്വതം ? 

മൗണ്ട് എറിബസ് 

205. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി? 

അയൺ ലിഥിയം ബാറ്ററി

206. മലയാളത്തിലെ ആദ്യ കവിത ഏതാണ് ? 

രാമചരിതം പാട്ട് 

207. മണിപ്പൂർ ന്റെ അതിർത്തികൾ ? 

വടക്ക് നാഗാലാൻഡ് , തെക്ക് മിസോറം , പടിഞ്ഞാറ് അസം , കിഴക്ക് മ്യാന്മാർ

208. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ് ? 

 രവിവർമ്മ കുലശേഖരൻ 

209. ഭൂട്ടാന്റെ നാണയം ? 

 ഗുൽട്രം 

210. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം ? 

1919 

211. ബീഫെഡിന്റെ ആസ്ഥാനം ? 

പാപ്പനംകോട്
( തിരുവനന്തപുരം )

212. ഫോസ്ഫറസിന്റെ അറ്റോമിക് നമ്പർ ? 

 15 

213. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ ? 

 കാസർകോട് 

214. പാവങ്ങളുടെ ഊട്ടി ? 

 നെല്ലിയാമ്പതി 

215. പട്ടിക ജാതി പട്ടിക വർഗ്ഗ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? 

 തൃശൂർ 

216. "നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ" എവിടുത്തെ നിയമനിർമ്മാണ സഭയാണ് ?

ക്യൂബ 

217. ' തുഷാരഹാരം ' എന്ന കൃതിയുടെ രചയിതാവ് ? 

 ഇടപ്പള്ളി രാഘവൻപിള്ള 


218. ജ്യാമിതിയുടെ പിതാവ് ? 

 യൂക്ലിഡ് 

219. ചിലിയുടെ തലസ്ഥാനം ഏതാണ് ? 

സാന്റിയാഗോ

220. ചരിത്രത്തിന്റെ പിതാവ് ? 

 ഹെറഡോട്ടസ് 

221. ഗണിത ശാസ്ത്ര നൊബേൽ ? 

 ഫീൽഡ്സ് മെഡൽ 

222. ക്ലോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി ? 

 സംരൂപ 

223. കേരളത്തിലെ വടക്കേയറ്റത്തുള്ള താലൂക്ക് ഏതാണ് ? 

 മഞ്ചേശ്വരം 

224. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമേത് ?

ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം

225. ഇന്ത്യൻ ഭരണ ഘടനയുടെ ബ്ലൂപ്രിന്റ് എന്നറിയപ്പെടുന്നത് ?

 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935 

226. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയത് എന്ന് ?

1947 ജൂലായ് 18 

227. ഇന്ത്യയിലെ ബിസ്മാർക്ക് എന്നറിയപ്പെടുന്നത് ?

സർദാർ വല്ലഭ്ഭായ് പട്ടേൽ 

228. സർക്കാർ വകുപ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് സമയ പരിധി ഉറപ്പാക്കുന്ന നിയമം ?

 സേവനാവകാശനിയമം 

229. വിവരാവകാശനിയമം നിലവിൽ വന്നത് എന്നാണ് ? 

2005 ഒക്ടോബർ 12 

230. മാതൃസുരക്ഷാദിനം ?

ഏപ്രിൽ 11 

231. ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി ആചരിക്കുന്നത് ?

കസ്തൂർബാ ഗാന്ധി 

232. ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം ?

ഡോ. എ.പി.ജെ. അബ്ദുൾകലാം (ഒക്ടോബർ- 15) 

233. ഭാഷാ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യസംസ്ഥാനം ?

ആന്ധ്ര (1953 ഒക്ടോബർ- 1)

234. ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഏത് സംഘടനയുടെതാണ്

 ബ്രിക്സ് 

235. നവംബർ - 26 ഏത് ദിനം ? 

ഭരണഘടനാദിനം

236. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ഏത് ?

ഗ്യാൻദർശൻ 

237. ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ഏത് രാജ്യ മാണ് ?

കാനഡ 

238. പാർലമെന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആര് ? 

പ്രധാനമന്ത്രി 

239. സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതികനാമം ?

ഫിലാറ്റലി 

240. ഗവർണറെ നിയമിക്കുന്നത് ആര് ?

രാഷ്ട്രപതി 

241. ഇന്ത്യ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന നിർമൽ ഗ്രാമ പുരസ്ക്കാരം എന്തുമായി ബന്ധപ്പെട്ടതാണ് ?

ശുചിത്വം 

242. കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി ? 

കെ.എം. മാണി 

243. ഇന്ത്യൻ ഫെഡറൽ സംവിധാനം ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ?

കാനഡ

244. സ്ഥിതിവിവരകണക്കുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്ന വിജ്ഞാനശാഖ ?

സെഫോളജി 

245. പൊതുമാപ്പ് നൽകാനുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ആർട്ടിക്കൾ- 72 

246. സംസ്ഥാന ഗവൺമെന്റിന്‌ നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ ?

അഡ്വക്കേറ്റ് ജനറൽ 

247. പാർലമെന്റിന്റെ  സംയുക്ത സമ്മേളനം വിളിച്ചുകൂട്ടുന്നത് ആര് ?

പ്രസിഡന്റ് 

248. വോട്ടിങ് പ്രായം 21- ൽ നിന്ന് 18 ആക്കി കുറച്ച ഭരണ ഘടനാ ഭേദഗതി?

61-ാം ഭേദഗതി

249. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കുന്നതിന് അധികാരമുള്ളത് ? 

പാർലമെന്റിന്  

250. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനസ്സംഘടന നടന്നതെന്ന് ? 

1956 നവംബർ 1

251. ഡിസന്റ് ഓഫ് മാൻ രചിച്ചതാര് ?

 ചാൾസ് ഡാർവിൻ

252. തക്കാളി ലോകത്താദ്യമായി കൃഷി ചെയ്ത പ്രദേശം ?

 തെക്കേ അമേരിക്ക

253. തലമുടിക്കു നിറം നൽകുന്നത് ?

 മെലാനിൻ

254. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി ?

താടിയെല്ല്

255. കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം 

 ചൂളന്നൂർ 

256. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് ? 

 ഡോ.കെ ബി മേനോൻ 

257. കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത് ? 

 കുട്ടനാട് 

258. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്? 

 മണ്ണുത്തി ( വെള്ളാനിക്കര ) 

259. 'കാളിനാടകം ' രചിച്ചത് ? 

 ശ്രീനാരായണ ഗുരു 

260. കബുകി , നോ എന്നിവ ഏത് രാജ്യത്തെ നാടകരൂപങ്ങളാണ് 

 ജപ്പാൻ 

261. കൺഫ്യൂഷസ് ചൈനയിൽ ജീവിച്ചി രുന്നതായി കരുതപ്പെടുന്ന കാലഘട്ടം ? 

 500 ബി.സി 

262. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ് ? 

 റൊണാൾഡ് റീഗൺ

263. ഏറ്റവും ചെറിയ പുഷ്പം ? 

 വൂൾഫിയ 

264. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല ? 

 മലപ്പുറം 

265. ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് കഥകളി 

 കേരളം

266. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ? 

കച്ച് ( ഗുജറാത്ത് )

267. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട

268. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്

സോണിയാ ഗാന്ധി

269. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ വി.കെ.മൂർത്തി ഏത് മേഖലയിലാണ് പ്രശസ്തൻ ?

 ഛായാഗ്രഹണം

270. ആർട്ടിക് പര്യവേഷണത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ സംഘത്തിന്റെ തലവനായി നിയമിതനായ മലയാളി

ഡോ. മുഹമ്മദ് ഹാത്ത

271. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

 പാർപ്പിടം

272. അർജുന അവാർഡ് നേടിയ ആദ്യ മലയാളി

 സി.ബാലകൃഷ്ണൻ

273. ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം ?

കുറയുന്നു

274. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച സ്ഥലം ?

നിലമ്പൂർ

275. പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?

എച്ച് 1 എൻ 1

276. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത് ?

വാട്സണും ക്രിക്കും

277. ഏറ്റവും കുടുതൽ ഭാരമുള്ള പക്ഷി ? 

ഒട്ടകപ്പക്ഷി 

278. സ്റ്റീൽ ഇരുമ്പിന്റെയും ഏതു മൂലകത്തിന്റെയും സംയുക്തമാണ് ? 

കാർബൺ

279. “തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ് ?

ക്രിപ്സ് മിഷൻ

280. അധിവർഷങ്ങളിൽ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം ?

മാർച്ച് 21 

281. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം ?

സശസ്ത്ര സീമാബൽ 

282. ‘ഭരണഘടനയുടെ’ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി 

283. ഇന്ത്യൻ പാർലമെന്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?

മൊറാർജി ദേശായി 

284. ശ്രീലങ്കയിലെ പ്രധാന മതം ?

ബുദ്ധമതം 

285. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ എവിടെ സ്ഥിതിചെയ്യുന്നു ? 

തിരുവനന്തപുരം 

286. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?

നരസിംഹറാവു 

287. കേരളത്തിൽനിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ ഒരു പോഷക നദി ? 

കബനി 

288. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?

നാസിക് 

289. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം?

ജോർജിയ 

290. N.H.47 എവിടെ നിന്നാണ് തുടങ്ങുന്നത് ? 

സേലം 

291. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന് ?

1948 

292. തിരുവിതാംകൂർ - കൊച്ചി സംയോജനത്തിന് നേതൃത്വം കൊടുത്തതാര് ? 

വി . പങ്കുണ്ണിമേനോൻ 

293. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത് ?

റഷ്യ

294. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപർ ? 

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള 

295. സയ്യിദ് വംശം സ്ഥാപിച്ചത് ആര്?

കിസിർ ഖാൻ

296. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ 

297. “ഇന്ത്യ ഇന്ത്യാക്കാർക്ക്” എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

ദയാനന്ദ സരസ്വതി 

298. നിഴൽക്കൂത്ത് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാര് ?

 അടൂർ ഗോപാലകൃഷ്ണൻ 

299. എം.എൽ.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25 

300. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി
Post a Comment

Post a Comment