Bookmark

സസ്യ ശാസ്ത്രം

സസ്യ ശാസ്ത്രം  

★ കോശങ്ങളെക്കുറിച്ചുള്ള പഠനം? 

സൈറ്റോളജി

★ സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? 

എം.ജെ.ഷ്ളീഡൻ 

★ സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? 

ക്രെസ്കോഗ്രാഫ് 

★ സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? 

ജെ.സി.ബോസ് 

★ ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? 

ജെ.സി.ബോസ് 

★ കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്? 

മൈറ്റോകോൺട്രിയ 

★ സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? 

സെല്ലുലോസ്  

★ കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്? 

എൻഡോപ്ലാസ്മിക് റെറ്റിക്കുലം 

★ കോശത്തിലെ മാംസ്യനിർമാണകേന്ദ്രം? 

റൈബോസോം 

★ സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ? 

ജൈവകണങ്ങൾ 

★ ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്? 

സെൻട്രോസോം 

★ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും  വൈവിധ്യമാർന്നതുമായ കലകൾ? 

യോജകകലകൾ 

★ സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? 

മെരിസ്റ്റമിക കലകൾ 

★ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്? 

സൈലം 

★ ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്? 

ഫ്ളോയം 

★ സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം? 

ഹരിതകം 

★ ഹരിതകത്തിലടങ്ങിയ മൂലകം? 

മഗ്നീഷ്യം 

★ സസ്യവർഗീകരണത്തിന്റെ പിതാവ്? 

കാർലേസ് ലിനസ് 

★ ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ  ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം? 

ലൈക്കനുകൾ 

★ കരിമുണ്ട ഏതിനം കാർഷിക വിളയാണ്? 

കുരുമുളക് 

★ റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം? 

ഫംഗസ് 

★ പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്?  

മാംസ്യം 

★ മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? 

അസറ്റോബാക്ടർ 

★ ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം? 

33% 

★ ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ  എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? 

1% 

★ പയർ വർഗത്തിൽപ്പെട്ട  ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ? 

റൈസോബിയം 

★ രകതർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ? 

ശവന്നാറി 

★ കരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്? 

ചിങ്ങം ഒന്ന് 

★ മണ്ണിൻെറ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു? 

അമ്ലഗുണവും  ക്ഷാരഗുണവും  

★ ഗോതമ്പിന്റെ ശാസ്ത്രനാമം? 

ട്രൈറ്റിക്കം  ഏസ്റ്റെവം 

★ ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു? 

പുൽവർഗത്തിൽ  

★ ഗ്രാമ്പുവിന്റെ ദ്വിപ്  എന്നറിയപ്പെടുന്ന രാജ്യമേത്? 

മഡഗാസ്‌ക്കർ 

★ ലോകത്തിന്റെ പഞ്ചസാര കിണ്ണം? 

ക്യൂബ 

★ ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്?

കാണ്ഡം 

★ ഒരില മാത്രമുള്ള ചെടി? 

ചേന 

★ ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? 

നൈട്രജൻ  

★ പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്? 

സാൽമൊണല്ല 

★ കറുപ്പ് ലഭിക്കുന്ന ചെടി? 

പോപ്പി 

★ ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്?

കാണ്ഡം 

★ സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത്? 

കാണ്ഡത്തിൽ

 ★ ലോകത്തിന്റെ ശ്വാസകോശം  എന്നറിയപ്പെടുന്നത് ? 

ആമസോൺ മഴക്കാടുകൾ 

★ കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്?

കോശാംഗങ്ങൾ 

★ ഭുമുഖത്തെ   ഏറ്റവും പഴക്കമുള്ള ജെെവവസ്തു ? 

വൃക്ഷങ്ങൾ 

★ മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത്  മരത്തിൽനിന്നാണ്? 

സിങ്കോണ 

★ ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത്  ഏത്  മരത്തിൽനിന്നാണ് ? 

പെെൻ 

★ കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്? 

ഓക്ക് 

★ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള? 

നാളികേരം 

★ ഏറ്റവും  കൂടുതൽ  മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം?

സോയാബീൻ 

★ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം? 

കുങ്കുമപ്പൂവ് 

★ തെങ്ങിന്റെ കൂമ്പുചീയലിന് കാരണമാകുന്നത്? 

ഫംഗസ് 

Post a Comment

Post a Comment